• Search results for ഗതാഗതക്കുരുക്ക്
Image Title
DK_shuts

ബസ് യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വീണ്ടും കേരളത്തിലേക്കുള്ള വഴികള്‍ അടച്ച് കര്‍ണാടക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക.

Published on 22nd February 2021
kuthiran_block

വിവാഹം 5 കിലോമീറ്റർ ദൂരെ, സദ്യയുമായി വന്ന വാനിന് കറങ്ങേണ്ടിവന്നത് 68 കിലോമീറ്റർ

അര കിലോമീറ്റർ ദൂരം മാത്രമുള്ള സ്ഥലത്തെത്താൻ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്

Published on 7th February 2021
vyttila traffic block

വൈറ്റിലയില്‍ കുരുക്ക് അഴിയുന്നില്ല ; വീണ്ടും ഗതാഗത പരിഷ്‌കാരം

ചളിക്കവട്ടത്ത് എത്തി യു ടേണ്‍ എടുത്ത് വൈറ്റില സിഗ്നലിലെത്തി ഹബ്ബിലേക്ക് പോകണം

Published on 13th January 2021
vyttila_flyover

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു, ഗതാഗതക്കുരുക്ക്‌; മൂന്നുപേർ പിടിയിൽ

കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്

Published on 6th January 2021
paris

ലോക്ക് ഡൗണിനു മുമ്പായി നഗരം വിടാന്‍ ആയിരങ്ങള്‍, 700 കിലോമീറ്റര്‍ നീണ്ട ഗതാഗതക്കുരുക്ക്; പാരിസില്‍നിന്നുള്ള വിഡിയോയും ചിത്രങ്ങളും 

കിലോമീറ്ററുകളോളം വാഹനങ്ങള്‍ അടുങ്ങിക്കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. ലോക്ക്ഡൗണിന് മുമ്പ് നഗരം വിടാന്‍ ശ്രമിച്ചവരാണ് ഏറെയും

Published on 31st October 2020
alaphuzza_BOAT

റോഡിലെ കുരുക്കില്‍ പെടേണ്ട, പൊടിയും പുകയും അടിക്കണ്ട; എസി ബോട്ടുകള്‍ റെഡി

റോഡിലെ കുരുക്കില്‍ പെടേണ്ട, പൊടിയും പുകയും അടിക്കണ്ട; എസി ബോട്ടുകള്‍ റെഡി

Published on 14th October 2020

പാലാരിവട്ടം പാലം അടിയന്തരമായി പൊളിച്ചുപണിയണം ; കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നതോടെ പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് സർക്കാർ

Published on 21st August 2020

ആകാശപാത- നാണക്കേടിന്റെ പര്യായം

കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍പദ്ധതിയായി മുന്‍ സര്‍ക്കാരും എം.എല്‍.എയും മാത്രമല്ല, സ്ഥലംവിട്ടു കടുത്ത നഗരസഭയും അവതരിപ്പിച്ച പദ്ധതി നാണക്കേടിന്റെ പര്യായമായി

Published on 13th July 2020
Kerala_Lockdown_EPS

ബ്രോഡ് വേയില്‍ ഇന്ന് വലതു വശത്തുള്ള കടകള്‍ തുറക്കും, ഇരുചക്ര വാഹനങ്ങള്‍ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ 

ഇടത്-വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് നിര്‍ദേശം

Published on 6th May 2020

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് : ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ല ; എസ്മയോട് സര്‍ക്കാരിന് അനുകൂല നിലപാടില്ലെന്ന് മന്ത്രി 

മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുള്ള കാര്യങ്ങളില്‍ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും

Published on 6th March 2020

വെറും 30രൂപയ്ക്ക് ഫുള്‍ പ്ലേറ്റ് ചിക്കന്‍; ഇടിച്ചുകയറി ജനം; വന്‍ ഗതാഗതക്കുരുക്ക്; മണിക്കൂറിനുള്ളില്‍ തീര്‍ന്നത് 1000കിലോ

കൊറോണ ഭീതിയെ തുടര്‍ന്ന് ആളുകള്‍ ചിക്കന്‍ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് പൗള്‍ട്രി അസോസിയേഷന്‍ ചിക്കന്‍ മേള സംഘടിപ്പിച്ചത്

Published on 1st March 2020
maradu

ഗതാഗത നിയന്ത്രണം നിശ്ചയിച്ചതിലും നീണ്ടു; വന്‍ ബ്ലോക്ക്, പെരുവഴിയില്‍ കുടുങ്ങിയത് നൂറുകണക്കിന് പേര്‍, പ്രതിഷേധം

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ഗതാഗത സംവിധാനങ്ങള്‍ പഴയപടിയിലാക്കുന്നത് വൈകുന്നു.

Published on 11th January 2020

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; സഹികെട്ട് നേരിട്ട് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് മന്ത്രി

നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് നട്ടംതിരിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന്‍

Published on 6th January 2020

Search results 1 - 15 of 57