• Search results for ഗുസ്തി
Image Title
sakshi-malik

ടോക്കിയോ ഒളിംപിക്സിൽ സാക്ഷി മാലിക്ക് ഇല്ല, 18കാരി സോനം മാലിക്ക് ഇറങ്ങും 

ദേശീയ ട്രയൽസിൽ സാക്ഷിയെ മറികടന്ന പതിനെട്ടുകാരി സോനം ഒളിംപിക് യോഗ്യത ഉറപ്പിച്ചു

Published on 12th April 2021
ritika phogat

ബബിത ഫോഗട്ടിന്റെ സഹോദരി റിതിക മരിച്ച നിലയില്‍; പരാജയത്തിന്റെ നിരാശയില്‍ ആത്മഹത്യയെന്ന് സൂചന

ഭാരത്പൂരില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നേരിയ വ്യത്യാസത്തിലാണ് റിതിക തോല്‍വിയിലേക്ക് വീണത്

Published on 18th March 2021
bike

യുവതിയെ തോളിലേറ്റി നഗരത്തിലൂടെ ബൈക്കില്‍ ചുറ്റിയടിച്ചു; 28,000 പിഴയിട്ട് പൊലീസ്; വൈറല്‍ വീഡിയോ

ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച യുവതികള്‍ക്ക് 28,000 രൂപ പിഴയിട്ട് പൊലീസ്

Published on 17th March 2021
Vinesh_Phogat

രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം സ്വർണം; ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി വിനേഷ് ഫോഗാട്ട് 

കാനഡയുടെ ഡയാന വിക്കറിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ നേട്ടം

Published on 7th March 2021
prahlad_joshi

എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഗുസ്തി, ഡല്‍ഹിയില്‍ ദോസ്തി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി

Published on 23rd February 2021
wrestling_centre_attack

​ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണം  

പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്

Published on 13th February 2021
north korea Crowd in the shadowsx

ഉത്തര കൊറിയ; നിഴല്‍മറയിലെ ആള്‍ക്കൂട്ടം

ഉത്തരകൊറിയയില്‍നിന്ന് പുറംലോകത്തെ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ല. മനപ്പൂര്‍വ്വം അവര്‍ അത് ഒഴിവാക്കിയിരിക്കുന്നു

Published on 3rd January 2021
Test_team_practice

ഫണ്‍ ഡ്രില്ലില്‍ മല്‍പ്പിടുത്തവും! ആദ്യ ടെസ്റ്റിന് മുന്‍പ് ഊര്‍ജം നിറച്ച് കോഹ്‌ലിയും കൂട്ടരും

പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി കളിക്കാരുടെ ടീം സ്പിരിറ്റ് കൂട്ടാനും, സമ്മര്‍ദം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫണ്‍ ഡ്രില്‍.

Published on 16th December 2020

ഭാരത് ബന്ദ് : ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ ; കായികതാരങ്ങളെ തടഞ്ഞു ( വീഡിയോ)

ഭാരത ബന്ദിനോട് അനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

Published on 7th December 2020

കര്‍ഷക വഞ്ചനയില്‍ പ്രതിഷേധം : 'പദ്മവിഭൂഷണ്‍' തിരികെ നല്‍കുമെന്ന് പ്രകാശ് സിങ് ബാദല്‍

 കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് അകാലിദള്‍ പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പിന്മാറിയിരുന്നു

Published on 3rd December 2020
Arjuna_Award

'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്'; പിന്തുണയുമായി കായിക താരങ്ങള്‍, പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും

'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്'; പിന്തുണയുമായി കായിക താരങ്ങള്‍, പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും

Published on 2nd December 2020
sadhika

കറുപ്പിൽ ​ഗ്ലാമറസായി സാധിക വേണു​ഗോപാൽ; വൈറലായി ഫോട്ടോഷൂട്ട്

സാരിയിലും ​മോഡേൺ വസ്ത്രങ്ങളിലുമാണ് സാധിക എത്തുന്നത്

Published on 25th November 2020

പുലിയെ വെറും കൈകൊണ്ടു നേരിട്ടു പതിമൂന്നുകാരന്‍; സര്‍വശക്തിയുമെടുത്ത് മുഖത്ത് ഇടിച്ചു, ധീരത

മഹാരാഷ്ട്രയില്‍ പുലിയുമായി ധീരമായി പോരാടി 13കാരന്‍

Published on 5th November 2020
tovino

'കഥാപാത്രത്തിന്റെ മനസ് പിടിക്കാൻ എന്തു സാഹസവും ചെയ്യും, ​ഗോദയിൽ ഞാൻ അത് നേരിട്ടു കണ്ടതാണ്'

ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് താരം

Published on 8th October 2020

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

Published on 1st October 2020

Search results 1 - 15 of 99