• Search results for ഗൂഢാലോചന
Image Title
SC orders handing over Justice DK Jain Committee report

ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതോ? സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം

ചാരക്കേസില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റ നേതൃത്വത്തിലുള്ള ബെഞ്ച്

Published on 15th April 2021
mansoor

മന്‍സൂര്‍ വധക്കേസ്;  ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്

Published on 13th April 2021
Judge who gave clean chit to Advani in Babri case

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു

Published on 13th April 2021
mansoor cctv visuals

കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നു, ചിലരെ ഫോണ്‍ വിളിച്ചു വരുത്തി ; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ഫോണ്‍വിളി രേഖകളും പൊലീസിന് 

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്

Published on 13th April 2021
Story written by Dileep

'സിനിമാച്ചോറ്'- വി. ദിലീപ് എഴുതിയ കഥ

എട്ടാമത്തെ തവണ ബാഹുബലി കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയ അനീഷിന്റെ മുന്‍പില്‍ ഒരു ബെന്‍സ് ഒഴുകിനിന്നു. 
ഗ്ലാസ്സ് താണപ്പോള്‍ തണുപ്പുള്ള സുഗന്ധം പൊതിഞ്ഞു

Published on 11th April 2021
Mamata-Banerjee-West-Bengal-CM

'കൊലപാതകങ്ങളുടെ ഉത്തരവാദി അമിത് ഷാ'; രാജിവയ്ക്കണമെന്ന് മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

Published on 10th April 2021
Panoor Mansoor murder case

മന്‍സൂര്‍ വധം : ഒരാള്‍ കൂടി കസ്റ്റഡിയിലെന്ന് സൂചന ; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും പ്രതികളെന്ന് എഫ്‌ഐആര്‍

ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷറര്‍ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന

Published on 10th April 2021
sobha_surendran_against_Crime_Nandakumar
kuthuparambu_crime

ബോംബേറില്‍ കാല്‍മുട്ട് തകര്‍ന്നു, മുറിവ് മരണകാരണമായി; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 7th April 2021
Koothuparamba political murder

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ് 

പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍

Published on 7th April 2021
balan, nss

എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന്‍ ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്‍

വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത്

Published on 6th April 2021
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
Malabar in force

ബലാബലത്തില്‍ മലബാര്‍

ഓരോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍ 

Published on 4th April 2021
Investigation 'judicial'

അന്വേഷണം 'ജുഡീഷ്യല്‍'; അവസാന ലാപ്പിലെ വഴിത്തിരിവ്

വികസനം തടസപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതാണ് അവസാന ലാപ്പിലെ വഴിത്തിരിവ്

Published on 2nd April 2021
nilambur_radha

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടു

ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണകോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

Published on 31st March 2021

Search results 1 - 15 of 1252