• Search results for ചാരക്കേസ്
Image Title

ഉമ്മന്‍ ചാണ്ടി- അമ്പതാമാണ്ടിലെ ഉയിര്‍പ്പുതിരുന്നാള്‍

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം

Published on 4th October 2020
oommen1

ചാരക്കേസ് വ്യാജമെന്ന് ഉറപ്പായിരുന്നു, കരുണാകരനെ എതിര്‍ത്തത് കോണ്‍ഗ്രസിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍: ഉമ്മന്‍ ചാണ്ടി

ചാരക്കേസ് വ്യാജമെന്ന് അറിയാമായിരുന്നു, കരുണാകരന് എതിരെ നിലപാടെടുത്തത് കോണ്‍ഗ്രസിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍: ഉമ്മന്‍ ചാണ്ടി

Published on 11th September 2020
ramesh-chennithala

രോഗം ഒരു കുറ്റകൃത്യമല്ല. രോഗി ക്രിമിനലും അല്ല; പൊലീസ് സിഡിആര്‍ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല

കേരളം ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Published on 13th August 2020
NAMBI_NARAYANAN

നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഒരുകോടി മുപ്പത് ലക്ഷം കൈമാറി

ഐസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

Published on 11th August 2020
kodiyeri

'ഇനിയും ഒരു ചാരക്കേസോ' ; സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ  കൈ നീളില്ലെന്ന് കോടിയേരി

ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്

Published on 17th July 2020
NAMBI45

നമ്പി നാരായണന് 50 ലക്ഷത്തിന് പുറമെ 1.30 കോടി നഷ്ടപരിഹാരം നല്‍കും; സര്‍ക്കാരിന് ശുപാര്‍ശ

നഷ്ടപരിഹാര തുക നമ്പി നാരാണനുമായി സംസാരിച്ച് നിശ്ചയിക്കാന്‍ നിര്‍ദേശിച്ച് മുന്‍ ചീഫ് സെക്രട്ടറിയായ കെ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു

Published on 14th October 2019
NAMBI_NARAYANAN

നമ്പി നരായണനെ കുടുക്കിയത് രത്തന്‍ സേഗാള്‍, ചാരക്കേസ് സിഐഎയ്ക്കു വേണ്ടി; വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍

നമ്പി നരായണനെ കുടുക്കിയത് രത്തന്‍ സേഗാള്‍, ചാരക്കേസ് സിഐഎയ്ക്കു വേണ്ടി; വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍

Published on 17th July 2019

ചാരക്കേസ് അന്വേഷണ സമിതിയില്‍ നിന്നും മാറുന്നത് ജസ്റ്റിസ് ജെയിന്‍ പുനഃപരിശോധിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ; വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്ന് സുപ്രിംകോടതി

തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചാരക്കേസ് അന്വേഷണ സമിതി തലവന്‍ സ്ഥാനം ഒഴിയുന്നതായി ജസ്റ്റിസ് ഡി കെ ജെയിന്‍ അറിയിച്ചത്

Published on 30th April 2019

ചാരക്കേസ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്ന സമിതിയില്‍ നിന്നും ജസ്റ്റിസ് ഡി കെ ജെയ്ന്‍ പിന്മാറി 

ബിസിസിഐ ഓംബുഡ്‌സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതല്‍ ഉള്ളതിനാലാണ് പിന്‍മാറുന്നതെന്നാണ് വിശദീകരണം

Published on 12th April 2019

ആ സാധു മനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് മനസ്സിലായി; സെന്‍കുമാര്‍ സുഖിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യനാണ് നമ്പി നാരായണനെന്ന് ഗണേഷ് കുമാര്‍

പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ ടിപി സെന്‍കുമാറിന് എതിരെ പ്രതിഷേധം ശക്തമാകുന്നു.

Published on 26th January 2019

സെന്‍കുമാര്‍ ഇങ്ങനെയായത് ബിജെപിക്കൊപ്പം പോയ ശേഷം: നമ്പി നാരായണനെ അപമാനിച്ചതില്‍ ശ്രീധരന്‍പിള്ള മറുപടി പറയണമെന്ന് എകെ ബാലന്‍

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിന് എതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍.

Published on 26th January 2019

സെന്‍കുമാര്‍ അഭിപ്രായം പറയേണ്ട ആളാണോ ?; ബിജെപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ശ്രീധരന്‍പിള്ള

പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തവരാണ് മറുപടി നല്‍കേണ്ടത്. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതിയാണ്

Published on 26th January 2019

ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബിന് ഭാരതരത്‌ന ലഭിച്ചതെന്ന് കെ മുരളീധരന്‍

പുരസ്‌കാരത്തിന്റെ മഹിമ കളഞ്ഞു - ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബിന് ഭാരതരത്‌ന ലഭിച്ചതെന്ന് കെ മുരളീധരന്‍
 

Published on 26th January 2019

സെന്‍കുമാര്‍ ആരുടെ എജന്റ്?; പറയുന്നത് അബദ്ധം;  സംഭാവന പറയേണ്ടവര്‍ പറയും; മറുപടിയുമായി നമ്പി നാരായണന്‍

താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍ - കോടതി വിധി സെന്‍കുമാര്‍ തെറ്റിദ്ധരിച്ചു - പരാതികളുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പറയാം
 

Published on 26th January 2019

നമ്പി നാരായണന്റെ സംഭാവനയെന്ത്?; ഇങ്ങനെ പോയാല്‍ അടുത്തവര്‍ഷം ഗോവിന്ദച്ചാമിക്കും നല്‍കുമോ; പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍

പത്മപുരസ്‌കാരം  ലഭിക്കാനുള്ള എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ ചെയ്തതെന്ന് ബഹുമതി നല്‍കിയവര്‍ വ്യക്തമാക്കണമെന്ന് ടിപി സെന്‍കുമാര്‍

Published on 26th January 2019

Search results 1 - 15 of 43