• Search results for ചൂട്
Image Title
heat continues in the state

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു, മൂന്ന് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; താപനില മൂന്ന് ഡിഗ്രി ഉയരാം 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

Published on 5th March 2021
heat

താപനില മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യത ; മുന്നറിയിപ്പ്

ചൂട് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published on 4th March 2021
Possibility of extreme heat

കടുത്ത ചൂടിന് സാധ്യത, താപനില മൂന്ന് ഡിഗ്രി വരെ ഉയരാം; കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published on 3rd March 2021
rain-_pti

പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം; സംസ്ഥാനത്ത് കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത 

കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 2nd March 2021
hot

ചൂട് കനക്കുന്നു; കോട്ടയത്തും ആലപ്പുഴയിലും താപനില ശരാശരിയിലും കൂടും, ജാഗ്രതാ നിര്‍ദേശം

ഇവിടെ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Published on 2nd March 2021
hot

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്‌

തെരഞ്ഞെടുപ്പ്‌ കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു

Published on 1st March 2021
Heat

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു ; വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ഇക്കുറി ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണുള്ളത്

Published on 26th February 2021
Warming in the state, prone to sunburn and dehydration

സംസ്ഥാനത്ത് ചൂട് കൂടുന്നു, സൂര്യാതപത്തിനും നിര്‍ജ്ജലീകരണത്തിനും സാധ്യത; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി 

കേരളത്തില്‍ താപനില കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published on 24th February 2021
Story by VR  Sudheesh

'ചന്ദ്രികാചര്‍ച്ചിതം'- വി.ആര്‍. സുധീഷ് എഴുതിയ കഥ

അഭിസാരികമാരെക്കുറിച്ചായിരുന്നു എന്റെ ആദ്യകാല ഗവേഷണം. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള പേരുകേട്ട തേവിടിശ്ശികളെക്കുറിച്ചു പലമാതിരി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ

Published on 11th February 2021
england pacer archer12

കണ്ടതില്‍ വെച്ച് ഏറ്റവും ദയനീയമായ പിച്ച് ചെന്നൈയിലേത്: ജോഫ്ര ആര്‍ച്ചര്‍

അഞ്ചാം ദിനം, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു അത്. പല കഷണങ്ങളും പോയി. ബൗളര്‍മാര്‍ക്ക് ലക്ഷ്യം വെക്കാന്‍ പരുപരുത്ത പ്രതലം

Published on 11th February 2021
software_chai_wala

വിളിപ്പുറത്ത് 10രൂപക്ക് നല്ല ചൂടന്‍ ചായ, 5സ്റ്റാര്‍ ഹോട്ടലിലെ ജോലി പോയപ്പോള്‍ തോന്നിയ ഐഡിയ; 'സോഫ്റ്റ് വെയർ ചായ് വാല' ഇപ്പോള്‍ സൂപ്പര്‍ഹിറ്റ്

ലോക്ക്ഡൗണിന് മുമ്പ് സൗദിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലിയായിരുന്നു യുവാവിന്, മടങ്ങിപ്പോകാന്‍ കഴിയാതെവന്നപ്പോഴാണ് ഈ കിടിലന്‍ ഐഡിയ തലയിലുദിച്ചത്

Published on 29th January 2021
Story by priya Joseph

'കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍'- പ്രിയ ജോസഫ് എഴുതിയ കഥ

റേച്ചലിന്റെ കാല്‍ക്കല്‍ ഇരുന്ന് ഒരു ശാസ്ത്രജ്ഞന്റെ ഏകാഗ്രതയോടും കൃത്യതയോടും കൂടി പാദങ്ങള്‍ ഉരയ്ക്കുന്നതും തിരുമ്മുന്നതും വേറാരുമല്ല, റേച്ചലിന്റെ ഭര്‍ത്താവ് ടോണിയാണ്

Published on 28th January 2021
Poem written by Tejaswini JC

'മീനുടല്‍'- തേജസ്വിനി ജെ.സി എഴുതിയ കവിത

അഴുകിച്ചീഞ്ഞൊരു
കടല്‍മീനാണ് ഞാന്‍. 
കല്ലുപ്പില്‍ കഴുകിയെടുത്ത്
കത്തിവരകളാല്‍
അടയാളം വെച്ച്
ഉപ്പ് മഞ്ഞള് 
മുളക് മസാലകളില്‍ 
ഉടല്‍ പുളഞ്ഞുനില്‍ക്കുന്നവള്‍

Published on 28th January 2021
mobile

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

Published on 28th January 2021
The Neyyattinkara incident

സൈബര്‍ സഖാക്കളെ, തെരുവില്‍ കുട്ടികള്‍ ചൂട്ട് കത്തിച്ചു നില്‍ക്കുന്നുണ്ട്

ദൈനംദിന ജീവിതത്തിനാവശ്യമായ വെളിച്ചത്തിനാണ് കുട്ടികള്‍ ചൂട്ടു കത്തിച്ചു നില്‍ക്കുന്നത്

Published on 17th January 2021

Search results 1 - 15 of 477