• Search results for ചെറുതോണി
Image Title
idukki_dam

24 മണിക്കൂറിനിടയില്‍ ഉയര്‍ന്നത് ആറടി, മഴ കനത്താല്‍ 20 ദിവസം കൊണ്ട് ഇടുക്കി നിറയും 

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്താല്‍ 20 ദിവസത്തിനുള്ളില്‍ പരമാവതി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ജലനിരപ്പെത്തും

Published on 8th August 2020

വെള്ളം നിറച്ച ബലൂൺ പോലെ; നാടൻ കോഴിയിട്ടത് കൗതുക മുട്ട!

വെള്ളം നിറച്ച ബലൂൺ പോലെ; നാടൻ കോഴിയിട്ടത് കൗതുക മുട്ട!

Published on 20th July 2020

നാലുകൊല്ലം അഞ്ചുവെല്ലുവിളികള്‍; വികസനരംഗത്ത് ഇടതു-മധ്യ അജന്‍ഡയുമായി പിണറായി സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റ്, നിപ, രണ്ടു വെള്ളപ്പൊക്കങ്ങള്‍, ഇപ്പോഴിതാ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി. ഇവയെ ഏറെക്കുറെ ഫലപ്രദമായി നേരിട്ടുകൊണ്ട് പിണറായി സര്‍ക്കാര്‍

Published on 10th June 2020

നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്‍ക്കുന്നത്

രണ്ട് പ്രളയങ്ങള്‍ക്കും നവകേരളമെന്ന ഭാവനാസൃഷ്ടിക്കും ശേഷം മറ്റൊരു ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നമുക്ക് ദുരന്താനന്തരമുള്ള പാഠങ്ങള്‍ പഠിക്കുന്നതില്‍ പിഴവ് ഉണ്ടായോ?

Published on 8th June 2020

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2343.7 അടി; 30 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നേക്കുമെന്ന് മന്ത്രി

ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 30 അടി കൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി മുന്‍കരുതല്‍ എന്ന നിലയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി എം എം മണി. 

Published on 20th May 2020
corona

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്; മൂന്നാമത്തെ ഫലം തിങ്കളാഴ്ച

ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്

Published on 29th March 2020
CORONA_VIRUS

ഇടുക്കിയിലെ കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ചതിങ്ങനെ; റൂട്ട് മാപ്പ് പുറത്ത്

ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്

Published on 27th March 2020

ഇടുക്കിയിലെ കോവിഡ് ബാധിതന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും സന്ദര്‍ശിച്ചു, നിയമസഭ മന്ദിരത്തിലുമെത്തി ; യാത്രാവഴി തേടി ജില്ലാഭരണകൂടം

നേതാവുമായി  അടുത്ത് ഇടപഴകിയവരോട്  ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു

Published on 27th March 2020
coronavirus

മാര്‍ച്ച് 13നും 20 നും ചെറുതോണി മുസ്ലീം പള്ളിയിലെത്തി; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ കൊറോണ സ്ഥീരികരിച്ച പൊതുപ്രവര്‍ത്തകന്‍ പ്രമുഖരുള്‍പ്പടെ നിരവധിയാളുകളുമായി ബന്ധപ്പെട്ടതായി ജില്ലാ കലക്ടര്‍

Published on 26th March 2020

ഇടുക്കിയില്‍ വീണ്ടും ഭൂചലനം; ആശങ്കയോടെ മലയോര മേഖല 

തുടര്‍ച്ചയായ ചലനങ്ങളുടെ ആശങ്ക വിട്ടുമാറും മുന്‍പ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം

Published on 14th March 2020
murder

ഓട്ടോ റിക്ഷ വാങ്ങാന്‍ പണം നല്‍കിയില്ല; പിതാവിനെ മകന്‍ അടിച്ചുകൊന്നു

ഓട്ടോ റിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ മകന്‍ അടിച്ചുകൊന്നു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ് (കൊച്ചേട്ടന്‍-64) മരിച്ചത്.

Published on 24th February 2020
Snakebite1

പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ എത്തിയ വിദ്യാര്‍ഥിയെ മടക്കി അയച്ചു; നടപടി പീഡിയാട്രീഷനില്ലെന്ന കാരണം പറഞ്ഞ്‌

സ്‌കൂളില്‍ കളിക്കുന്നതിനിടയിലാണ് അനിരുദ്ധിന്റെ കാലില്‍ മുറിവ് കണ്ടത്. ഇതോടെ അധ്യാപകര്‍ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  എത്തിച്ചു

Published on 6th December 2019
asokan

മാര്‍ക്സിസം ആധുനികതാവിമര്‍ശവും വ്യവഹാരങ്ങളും: പ്രിയ വര്‍ഗീസ് എഴുതുന്നു

അശോകന്റെ 'ഉത്തമപാകം' എന്ന പുസ്തകത്തെ' മുന്‍നിര്‍ത്തിയുള്ള പഠനം
 

Published on 7th November 2019
kallarkutty

ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍റണ്‍; പരിഭ്രാന്തരാകേണ്ടെന്ന് കളക്ടർ

രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്

Published on 5th November 2019

Search results 1 - 15 of 120