• Search results for ജാമ്യം
Image Title
DILEEP

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയപ്പോള്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു

Published on 28th October 2020
swapna_suresh_shivashankar

സ്വപ്നയുമായുള്ള ഇടപെടലില്‍ ജാഗ്രത വേണമായിരുന്നു, കള്ളപ്പണം വെളുപ്പിക്കലിനു സഹായിച്ചെന്ന വാദം തള്ളാനാവില്ല; ശിവശങ്കറിനെതിരെ ഹൈക്കോടതി

ശിവശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണ്

Published on 28th October 2020
shivashankar

സ്വര്‍ണക്കടത്ത്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തത്

Published on 28th October 2020
shivashankar-nia

ശിവശങ്കര്‍ ആയുര്‍വേദ ചികിത്സയില്‍; അറസ്റ്റ് നീക്കവുമായി ഇഡിയും കസ്റ്റംസും

ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചത്

Published on 28th October 2020
shivashankar

ശിവശങ്കറിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

അന്വേഷണ ഏജന്‍സികള്‍ക്കു നടപടികളുമായി മുന്നോട്ടുപോവാമെന്ന്, ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി

Published on 28th October 2020
m-sivasankar

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി; എതിർപ്പുമായി കേന്ദ്ര ഏജൻസികൾ

നയതന്ത്രചാനൽ വഴിയുള്ള സ്വർണം കടത്തിയെന്ന കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ടുള്ള ഹർജിയിലാണ് കോടതി വിധി

Published on 28th October 2020
cow

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് വിലയിരുത്തപ്പെടുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍

Published on 26th October 2020

ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം 

Published on 25th October 2020
murder475

യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം; അമ്മാവന്റെ ആറ് വയസുള്ള മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി 22 കാരൻ; നടുക്കുന്ന ക്രൂരത

യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം; അമ്മാവന്റെ ആറ് വയസുള്ള മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി 22 കാരൻ; നടുക്കുന്ന ക്രൂരത

Published on 24th October 2020

'ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് പുറത്തിറങ്ങും; പിറ്റേദിവസം നിതീഷ് കുമാറിന്റെ വിട വാങ്ങൽ'- തേജസ്വി യാ​ദവ്

ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് പുറത്തിറങ്ങും; പിറ്റേദിവസം നിതീഷ് കുമാറിന്റെ വിട വാങ്ങൽ- തേജസ്വി യാ​ദവ്

Published on 23rd October 2020

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്; വിധി വെളളിയാഴ്ച 

അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികളുടെ അറസ്റ്റിന് വിലക്ക്

Published on 23rd October 2020
shivashankar-nia

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് 

ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Published on 23rd October 2020
shiva_shankar

ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി വച്ച് സ്വര്‍ണക്കടത്തിനെ സഹായിച്ചു; ഇഡി ഹൈക്കോടതിയില്‍

ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു

Published on 23rd October 2020

സ്വർണക്കടത്ത് : രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് ; ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുന്നുവെന്ന് എൻഐഎ

യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ തെളിവില്ലെന്ന് കണ്ട് 10 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു

Published on 23rd October 2020
Kerala-High-Court-min

പഴയ സംഘത്തിലെ ആരും വേണ്ട; പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കം പുതിയ അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

Published on 20th October 2020

Search results 1 - 15 of 951