Advanced Search
Please provide search keyword(s)- Search results for ജാമ്യാപേക്ഷ
Image | Title | |
---|---|---|
![]() | മൃഗങ്ങൾക്കും വേദനയുണ്ട്; ശരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ അവരും അനുഭവിക്കുന്നു; കോടതിമൃഗങ്ങൾക്കും വേദനയുണ്ട്; ശരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ അവരും അനുഭവിക്കുന്നു; കോടതി | |
![]() | ''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി | |
![]() | കടയ്ക്കാവൂര്‍ പോക്സോ കേസ്; ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഡിജിപിക്ക് പരാതിപതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്സോ കേസ് ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ ഡിജപിക്ക് പരാതി. | |
![]() | പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യംആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി | |
![]() | ഉദ്ഘാടനത്തിന് മുന്‍പെ വൈറ്റില മേല്‍പ്പാലം തുറന്നകേസ്; വി ഫോര്‍ നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലഅറസ്റ്റിലായ മറ്റു മൂന്ന് പേര്‍ക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു | |
![]() | സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി മുന്നറിയിപ്പ്സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു | |
![]() | വിവാഹമാണ്, മലയാളം അറിയാത്തതിനാലാണ് പ്രതിയായത്; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്വിവാഹമാണ്, മലയാളം അറിയാത്തതിനാലാണ് പ്രതിയായത്; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍ | |
![]() | 'ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍ മകളെ കൊന്നു; പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു'കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം | |
![]() | ഒന്നില്‍ കൂടൂതല്‍ ഫോണ്‍ ഉണ്ടെന്ന കാര്യം മറച്ചുവച്ചു; കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് കോടതി; എം ശിവശങ്കരന് ജാമ്യമില്ലഎറണാംകുളം എസിജെഎംകോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത് | |
![]() | കയ്യില്‍ പിടിച്ചുള്ള 'പ്രണയാഭ്യര്‍ത്ഥന' ലൈംഗിക കുറ്റമല്ല : ഹൈക്കോടതിഅവിചാരിതമായോ, ദുരുദ്ദേശമില്ലാതെയോ ഒരാള്‍ കയ്യില്‍ പിടിച്ചാല്‍ അത് പോക്സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി | |
![]() | കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളിലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി | |
![]() | പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ലപാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി | |
ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യംസഞ്ജനയ്ക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി | ||
![]() | 'മന്ത്രി റബ്ബര്‍ സ്റ്റാമ്പോ ?','സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്നും എന്തിന് പുറത്തുകടക്കണം ?' ; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ചനിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇബ്രാഹിംകുഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു | |
ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു ; കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് കോടതിക്ക് കൈമാറിമുദ്ര വെച്ച കവറിലാണ് തെളിവുകള്‍ കൈമാറിയത്. കോടതി നിര്‍ദേശപ്രകാരമാണ് കസ്റ്റംസിന്റെ നടപടി |
Search results 1 - 15 of 631