• Search results for ജെല്ലിഫിഷ്
Image Title

ഗോവന്‍ ബീച്ചില്‍ ജെല്ലി ഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം; കുത്തേറ്റ 90ലധികം കേസുകള്‍, മുന്നറിയിപ്പുമായി അധികൃതര്‍

ജെല്ലിഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി

Published on 20th November 2020

'മത്തി മക്കളെപ്പോറ്റി'- ഈ ചൊല്ലിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ 

കേരളതീരത്ത് അയലയും മത്തിയും ഈ വര്‍ഷം ഗണ്യമായി കുറഞ്ഞെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മത്സ്യവരള്‍ച്ച തീരത്തെയും ജനതയുടെ തൊഴിലിനെയും ബാധിക്കുന്നു

Published on 28th July 2020
JELLYFISH1

ജെല്ലിഫിഷ് നിറഞ്ഞ് കടലുകള്‍; ഓസ്‌ട്രേലിയയില്‍ മൂവായിരത്തില്‍ അധികം പേര്‍ ആക്രമിക്കപ്പെട്ടു; ബീച്ചുകള്‍ അടച്ചുപൂട്ടി

കൂടുതല്‍ ജെല്ലിഫിഷുകള്‍ തീരങ്ങളിലേക്ക് എത്തിയതിന്റെ ഫലമായി നാല് പ്രധാന ബീച്ചുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്

Published on 8th January 2019

Search results 1 - 3 of 3