• Search results for ഞായറാഴ്ച
Image Title
photo

വെള്ളം ചൂടാക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Published on 28th October 2020
miya

മകളെ കൊണ്ടുപോകാനായി അയർലൻഡിൽ നിന്നെത്തിയ അമ്മ ക്ല്വാറന്റീനിൽ, കണ്ടത് ജീവനറ്റ മിയയെ; കിണറ്റിൽ വീണ് നാലര വയസുകാരി മരിച്ചു

ക്വാറന്റീൻ കഴിഞ്ഞ മകൾക്ക് അരികിലേക്കെത്താൻ കൊതിച്ച് കാത്തിരുന്ന അമ്മയ്ക്ക് കാണേണ്ടിവന്നത് ജീവനറ്റ മകളെയാണ്

Published on 28th October 2020
dead-body-860x573

മാലിന്യം തള്ളുന്നതിനെ ചൊല്ലി തര്‍ക്കം, കയ്യേറ്റത്തിനിടയില്‍ വയോധിക മരിച്ചു; യുവാവ് അറസ്റ്റില്‍ 

കാനയില്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ഇടയില്‍ മതിലില്‍ തലയടിച്ച് വീണ് വയോധിക മരിച്ചു

Published on 27th October 2020

ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Published on 26th October 2020
crime

23കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം മദ്യശാലയിലെ ഫ്രീസറില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; അന്വേഷണം

23 കാരനായ വൈന്‍ഷോപ്പ് ജീവനക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഫ്രീസറില്‍.

Published on 26th October 2020

ഒരാഴ്ച മുന്‍പ് 4.3 ലക്ഷം രോഗികള്‍, കഴിഞ്ഞയാഴ്ച 3.6 ലക്ഷം, രോഗികളില്‍ 16 ശതമാനത്തിന്റെ ഇടിവ്; മരണവും ഗണ്യമായി കുറഞ്ഞു, ആശ്വാസ കണക്ക് 

ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു

Published on 26th October 2020
suicide_1

പ്രണയിനി മരിച്ചത് താങ്ങാന്‍ കഴിഞ്ഞില്ല; യുവതിയുടെ ശവകൂടീരത്തിനരികില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു

അസുഖ ബാധിതയായ കാമുകി മരിച്ചതിനെ തുടര്‍ന്ന് മഹേഷ് കടുത്ത മാനസ്സിക വിഷമത്തിലായിരുന്നു.

Published on 26th October 2020

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്

Published on 26th October 2020
ptii

പ്രതിദിന വര്‍ദ്ധന അന്‍പതിനായിരത്തിനും താഴെ; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്, ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു

Published on 26th October 2020
rain

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത; ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്തമഴ; മുന്നറിയിപ്പ്

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published on 25th October 2020
kohli8

ചെന്നൈക്ക് മേല്‍ അവസാനത്തെ ആണി അടിക്കാന്‍ ബാംഗ്ലൂര്‍; ഇറങ്ങുക പച്ചയണിഞ്ഞ് 

പരിസ്ഥിതി സംരക്ഷണം മുന്‍പില്‍ വെച്ചാണ് സീസണിലെ മത്സരങ്ങളില്‍ ഒന്ന് ആര്‍സിബി ഗ്രീന്‍ മാച്ച് ആക്കുന്നത്

Published on 24th October 2020
dhoni_csk

ചെന്നൈക്ക് പ്ലേഓഫിലെത്താന്‍ മറ്റ് ടീമുകളുടെ മത്സരഫലം ഇങ്ങനെയാവണം; അത്ഭുതം കാത്ത് ധോനിയും കൂട്ടരും  

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ പക്ഷേ ഇപ്പോഴും കണക്കുകള്‍ നോക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല...

Published on 24th October 2020
students

സിവിൽ സർവീസ് പരിശീലനം: കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങുന്നു ; പ്രവേശനം ആരംഭിച്ചു

27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം

Published on 24th October 2020

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

Published on 23rd October 2020

Search results 1 - 15 of 2183