• Search results for ടാറ്റ
Image Title
maradona45

കലാഭവന്‍ മണി പോയ പോലെ: ഐഎം വിജയന്‍ 

ദൈവത്തെ പോലെയാണ് മറഡോണയെ ഞാന്‍ കാണുന്നത്. ദൈവം നമ്മെ വിട്ട് പോവുകയാണ്..ഐഎം വിജയന്‍ പറഞ്ഞു

Published on 26th November 2020
parliament

അന്ന് ചെലവായത് 83 ലക്ഷം, ഇന്ന് 861.90 കോടി ; പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നു, ശിലാസ്ഥാപനം അടുത്ത മാസം

നിര്‍മാണകാലത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉള്‍പ്പെടെ പാര്‍ലമെന്റ് സമുച്ഛയത്തിലെ പ്രതിമകള്‍  മാറ്റി സ്ഥാപിക്കും

Published on 25th November 2020
juli

തല മുതൽ കാൽപാദം വരെ ടാറ്റൂവിൽ കുളിച്ച് ജൂലിയ, ചെലവിട്ട് 19 ലക്ഷം രൂപ 

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വകാര്യഭാഗത്തും ജൂലിയ ടാറ്റൂ ചെയ്യിച്ചു

Published on 24th November 2020
tata_ratan

ബോംബെ ഹൗസ് ഇവരുടെ വീടാണ്, തെരുവുനായ്ക്കൾക്കായി പ്രത്യേക കെന്നൽ; രത്തൻ ടാറ്റയുടെ ദീപാവലിയും ​​ഗോവയ്ക്കും സംഘത്തിനുമൊപ്പം

ഏറ്റവും പ്രിയപ്പെട്ട ​ഗോവ എന്ന നായയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയുമുണ്ടായി

Published on 24th November 2020

കോവിഡിനെയും മലേറിയയെയും ഡെങ്കിപ്പനിയെയും അതിജീവിച്ചു; പിന്നാലെ മൂര്‍ഖന്‍ പാമ്പ് കടിച്ചു, ജീവകാരുണ്യ പ്രവര്‍ത്തകന്റെ അതിജീവന കഥ

രാജസ്ഥാനില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു

Published on 22nd November 2020

റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുഹൂർത്ത വ്യാപാരം; സൂചികകൾ എക്കാലത്തേയും മികച്ച ഉയരത്തിൽ; പുതുവർഷ പിറവി ആഘോഷമാക്കി ഇന്ത്യൻ വിപണി

റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുഹൂർത്ത വ്യാപാരം; സൂചികകൾ എക്കാലത്തേയും മികച്ച ഉയരത്തിൽ; പുതുവർഷ പിറവി ആഘോഷമാക്കി ഇന്ത്യൻ വിപണി

Published on 14th November 2020
Sensex

സര്‍വകാല റെക്കോര്‍ഡില്‍ ഓഹരി വിപണി; വന്‍ കുതിപ്പ് 

സര്‍വകാല റെക്കോര്‍ഡില്‍ ഓഹരി വിപണി; വന്‍ കുതിപ്പ് 

Published on 9th November 2020

20 കൊല്ലത്തെ അധ്വാനം, ശരീരത്തില്‍ 453 ദ്വാരങ്ങള്‍, 1.37 ലക്ഷം മുടക്കി തലയില്‍ കൊമ്പ്, കണ്ണുകളുടെ ഉളളില്‍ പോലും ടാറ്റൂ; 'വ്യത്യസ്തനായ മനുഷ്യന്‍'  (വീഡിയോ)

സ്വന്തം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം വരുത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം

Published on 28th October 2020
covid_test

ഫെലൂദ കോവിഡ് ടെസ്റ്റ് കേരളത്തിലും തുടങ്ങുന്നു;  ഒരു മണിക്കൂറില്‍ ഫലം അറിയാം

ഫെലൂദ പരിശോധനാ കിറ്റ് എത്തിക്കുന്നത് സംബന്ധിച്ച് കമ്പനികളുടെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

Published on 27th October 2020

കാത്തിരിപ്പിന് വിരാമം; കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കാത്തിരിപ്പിന് ഒടുവില്‍ കാസര്‍കോട് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച കോവിഡ് ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

Published on 25th October 2020
shylaja

ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെ; പ്രചാരണങ്ങള്‍ വേദനിപ്പിച്ചെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിലെ ചിലര ഉപയോഗിച്ച് അപസ്വരങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.

Published on 24th October 2020

കാസര്‍കോട്ടെ ടാറ്റാ ആശുപത്രി ഉടന്‍ തുറക്കണം, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും

Published on 23rd October 2020

കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കും ; 5 ജോഡി തീവണ്ടികള്‍ റദ്ദാക്കും ; കേരള എക്‌സ്പ്രസ് സമയം മാറും

ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും

Published on 19th October 2020
niti

മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേരെഴുതി നടി, ടാറ്റു ചെയ്തതിന്റെ ചിത്രങ്ങളും വിഡിയോയും 

നടിയുടെ വലതു കൈവിരലില്‍ പരിക്ഷിത് എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത് കാണാം

Published on 14th October 2020
MUMBAI

വൈദ്യുതി നിലച്ചു, ട്രെയിനുകള്‍ പാതിവഴിയില്‍ നിന്നു; മുംബൈ നിശ്ചലം

ടാറ്റയുടെ ഇന്‍കമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) ട്വീറ്റ് ചെയ്തു

Published on 12th October 2020

Search results 1 - 15 of 257