• Search results for ഡിഎൻഎ
Image Title
web-rape-1531229196859

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡരികില്‍, 17കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി അച്ഛനും കാമുകനും, അറസ്റ്റില്‍

സ്കൂൾ അധ്യാപകനായിരുന്ന പിതാവിനേയും, മുൻ അയൽവാസിയായിരുന്ന കാമുകനേയും പൊലീസ് തിങ്കളാഴ്ച പുലർച്ചെയോടെ അറസ്റ്റ് ചെയ്തു

Published on 13th October 2020
web-rape-1531229196859

16 കാരിയെ പീഡിപ്പിച്ചത് അച്ഛൻ തന്നെ, ഡിഎൻഎ പരിശോധനാഫലം; ഭ്രൂണം വീടിന് പിന്നിൽ കുഴിച്ചിട്ടു

പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്

Published on 7th October 2020
Puthumala

പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേരിൽ ഒരാൾ, ആറു മാസമായിട്ടും തിരിച്ചറിയാനാകാതെ മൃതദേഹം; ഡിഎൻഎ ഫലം കാത്ത് കുടുംബങ്ങൾ

അപകടം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തത്

Published on 2nd September 2020
web-rape-1531229196859

14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസ്; ലൈം​ഗിക ശേഷിയില്ലെന്ന് 84കാരൻ; ഡിഎൻഎ ടെസ്റ്റ്

14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസ്; ലൈം​ഗിക ശേഷിയില്ലെന്ന് 84കാരൻ; ഡിഎൻഎ ടെസ്റ്റ്

Published on 18th July 2020
aashiq

'തട്ടിപ്പും കിന്നാരവും ബാർ ഡാൻസുമുണ്ട്, ആഷിഖിന് സിനിമപിടിക്കാനുള്ള പണം യൂത്ത് കോൺ​ഗ്രസ് ബക്കറ്റ് പിരിവെടുത്ത് തരാം'

പിണറായി വിജയൻ സർക്കാരിന്റെ നാല് വർഷം സിനിമ ആക്കണമെന്നാണ് ആഷിഖ് അബുവിനോട് റിയാസ് ആവശ്യപ്പെട്ടത്

Published on 9th July 2020
rape2

ആദിവാസി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; യുവാവിന് ആജീവനാന്തം കഠിന തടവ്

വൈത്തിരി സ്വദേശി ബാലനെയാണ്(33) കൽപറ്റ പോക്സോ കോടതി ശിക്ഷിച്ചത്

Published on 26th June 2020

ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന മൂർഖൻ പാമ്പുതന്നെ ; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു

സൂരജ് പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നു മുറിയിൽ തുറന്നുവിട്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്

Published on 9th June 2020

മൂർഖൻ പാമ്പിന്റെ നീളം 152 സെന്റി മീറ്റർ; പോസ്റ്റുമോർട്ടം പൂർത്തിയായി; എല്ലും പല്ലും തലച്ചോറും പരിശോധനയ്ക്ക്

മൂർഖൻ പാമ്പിന്റെ നീളം 152 സെന്റി മീറ്റർ; പോസ്റ്റുമോർട്ടം പൂർത്തിയായി; എല്ലും പല്ലും തലച്ചോറും പരിശോധനയ്ക്ക്

Published on 26th May 2020
dead-body-1_Hp5EMdPyah

കുന്നത്തൂർപ്പാടി ദേവസ്ഥാനത്തിന് സമീപം സ്ത്രീവേഷത്തിൽ കണ്ട അജ്ഞാത മൃതദേഹം പുരുഷന്റേത് ? നിർണായക വഴിത്തിരിവ്

ചില  തെളിവുകൾ ലഭിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രിയമായ സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് അന്വേഷണസംഘം

Published on 6th November 2019
binoy_1

ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയേക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

ഹൈക്കോടതിയിൽ ഹർജ്ജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഡിഎൻഎ പരിശോധനയിൽ നിന്ന് ഒഴിവാകാനായിരിക്കും ശ്രമം

Published on 29th July 2019
binoy_1

കെട്ടിച്ചമച്ചതെന്ന് ബിനോയ് കോടിയേരി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും  

ബിനോയ് കോടിയേരി നൽകിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Published on 24th July 2019
BINOY

ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് രക്തസാമ്പിൾ കൈമാറും? ബിനോയ്‌ കോടിയേരി വീണ്ടും ഓഷിവാര സ്റ്റേഷനിൽ  

ബിനോയിയെ ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കുമെന്നാണ് സൂചന

Published on 22nd July 2019
binoy-kodiyeri

ഇനി ​ഗുരുവായൂരപ്പൻ തുണ ; ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ബിനോയ് ഹാജരായിരുന്നു

Published on 10th July 2019
binoy-kodiyeri

ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമറിയിച്ച് ബിനോയ് കോടിയേരി; തിങ്കളാഴ്ച രക്ത സാമ്പിളുകൾ നൽകണമെന്ന് പൊലീസ്

വിവാഹ‌ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചു

Published on 8th July 2019

പ്രതികരിക്കാനില്ല; പീഡന പരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി

മുംബൈയിൽ നിന്ന് ബിനോയ് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തി

Published on 6th July 2019

Search results 1 - 15 of 24