• Search results for തട്ടിപ്പ്
Image Title
Fear of covid

കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്‍

കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്‍

Published on 19th January 2021
fraud case

ആഢംബര ജീവിതത്തിലെ സംശയം 'കുരുക്കായി'; വൃദ്ധയുടെ മരണത്തിന് പിന്നാലെ ചെക്ക് ഉപയോഗിച്ച് 29ലക്ഷം തട്ടി; വീട്ടുജോലിക്കാരി അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ അടുത്തിടെ മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍

Published on 18th January 2021
wedding

റെയിൽവേയിൽ ലോക്കോ പൈലറ്റെന്ന് പ്രൊഫൈൽ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; അമ്പത്തിരണ്ടുകാരൻ പിടിയിൽ 

പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

Published on 17th January 2021
biju prabhakar ksrtc

'തൊഴിലാളികളെ പിരിച്ചുവിടും എന്നു പറയുന്നവര്‍ ആദ്യം പോവും'; ബിജു പ്രഭാകറിനെതിരെ സംഘടനകള്‍, പ്രതിഷേധം

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

Published on 16th January 2021
ksrtc md biju prabhakar

'ജീവനക്കാര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു ; സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍' ; തുറന്നടിച്ച് കെ എസ്ആര്‍ടിസി എംഡി

ദീര്‍ഘദൂര സ്വകാര്യബസുകളെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു

Published on 16th January 2021
Fraud

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികളടക്കം ഏഴ് പേർ പിടിയിൽ 

കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ

Published on 15th January 2021
death

റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡിലിരിക്കേ മരിച്ചു

Published on 13th January 2021
Man Arrested For FRAUD

ആദ്യം 251 രൂപയ്ക്ക് ഫോണ്‍ കൊടുത്ത് 'പറ്റിച്ചു'; 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് തട്ടിപ്പില്‍ ഗോയല്‍ അറസ്റ്റില്‍ 

ലോകത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ റിങ്ങിംഗ് ബെല്‍സിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍

Published on 12th January 2021
ATM SECURITY

എടിഎം തട്ടിപ്പ് തടയാന്‍ സുരക്ഷാ 'ടിപ്‌സ്'; എസ്ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ 

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ക്ലോണിങ് അടക്കം വിവിധ മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഇവരെ കുടുക്കാന്‍ ഉപയോഗിക്കുന്നത്

Published on 10th January 2021
GOLD PRICE

സ്വര്‍ണം വാങ്ങാന്‍ ആധാറും പാനും വേണോ? കെവൈസി നല്‍കണോ? വസ്തുത എന്താണ്? 

സ്വര്‍ണം വാങ്ങാന്‍ ആധാറും പാനും വേണോ? കെവൈസി നല്‍കണോ? വസ്തുത എന്താണ്? 

Published on 9th January 2021
cheating case

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്ന് 75 ലക്ഷം രൂപ വാങ്ങി; നടി രാധിക കുമാരസ്വാമി ക്രൈംബ്രാഞ്ചിന് മുന്‍പില്‍ 

കര്‍ണാടകയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ കോടികള്‍ തട്ടിയെടുത്ത കേസില്‍ കന്നഡ നടിയെ പൊലീസ് ചോദ്യം ചെയ്തു

Published on 8th January 2021
loan app scam

വായ്പ ആപ്പ് തട്ടിപ്പ്: ഐടി കമ്പനി ഉടമകളും മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരും അറസ്റ്റില്‍, പ്രവര്‍ത്തിപ്പിച്ചിരുന്നത് എട്ടു വ്യാജ ആപ്പുകള്‍, സ്വന്തമായി കോള്‍ സെന്റര്‍

വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നൈയില്‍ അറസ്റ്റില്‍

Published on 8th January 2021
joy_mathew facebook post on vyttila flyover
vadra

തന്നെ വേട്ടയാടുന്നു; ഓഫീസില്‍ നിന്ന് എടുത്തുകൊണ്ടുപോയത് 23,000 രേഖകള്‍; കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്ര

തന്റെ ഓഫീസില്‍നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടുപോയിട്ടുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വാദ്ര പറഞ്ഞു

Published on 6th January 2021
behra state police chief

ആപ്പ് ഉപയോഗിച്ച് വായ്പ: അന്വേഷണം ക്രൈംബ്രാഞ്ചിന്; സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹകരണം തേടും

ആപ്പ് ഉപയോഗിച്ച് വായ്പ: അന്വേഷണം ക്രൈംബ്രാഞ്ചിന്; സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹകരണം തേടും

Published on 6th January 2021

Search results 1 - 15 of 875