• Search results for തലശേരി
Image Title
kerala election

എംഎം മണിയുടെ ലീഡ് 20,000 കടന്നു; പതിനായിരം കടന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍ 

വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ ലീഡ് നില പതിനായിരം കടന്നു

Published on 2nd May 2021
mansoor
pinarayi cutout

പിണറായിയുടെ കട്ടൗട്ടിന്റെ 'തല' കണ്ടെത്തി ; സമീപത്ത് സ്റ്റീല്‍ ബോംബുകളും

നാല് ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെടുത്തത്.

Published on 9th April 2021
sudhakaran

കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും?; തലശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; കെ സുധാകരന്‍

തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 5th April 2021
muraleedharan

മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരന്‍ ; തലശ്ശേരിയില്‍ ബിജെപി വോട്ട് സിഒടി നസീറിന് തന്നെ

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധഃപതിച്ചു. ഇതിന് തെളിവാണ് ധര്‍മ്മടത്ത് കണ്ടത്

Published on 5th April 2021
PINARAYI

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി

മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.

Published on 5th April 2021
bjp-flag

തലശേരിയില്‍ മന:സാക്ഷി വോട്ടിന് ബിജെപി ആഹ്വാനം

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി

Published on 5th April 2021
naseer_cot

തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍

ബിജെപി പിന്തുണ പ്രഖ്യാപിച്ചത് പത്രിക വിവാദത്തില്‍ നിന്ന് തലയൂരാന്‍ മാത്രമാണെന്ന് നസീര്‍

Published on 1st April 2021
naseer_cot

തലശേരിയില്‍ സിഒടി നസീറിന് ബിജെപി പിന്തുണ

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം.

Published on 29th March 2021
suresh gopi

ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണം; തലശേരിയില്‍ ഷംസീറിനെതിരെ വോട്ട് ചെയ്യണം; സുരേഷ് ഗോപി

ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്
 

Published on 28th March 2021
kerala election

ഗുരുവായൂരില്‍ ദിലീപ് നായരെ പിന്തുണയ്ക്കും; തലശേരിയില്‍ ഉടന്‍ തീരുമാനമെന്ന് കെ സുരേന്ദ്രന്‍

നാമനിര്‍ദേശ പത്രിക  തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍  ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍ഡിഎ പിന്തുണയ്ക്കും

Published on 26th March 2021
pinarayi vijayan nomination

പോരാട്ടച്ചിത്രം തെളിഞ്ഞു, പോർക്കളത്തിൽ 957 സ്ഥാനാർത്ഥികൾ, ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശപത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളിയിരുന്നു

Published on 23rd March 2021
Police chase after vehicle thief and arrest him

ഓടി, മതിൽ ചാടി, ഓട്ടോ പിടിച്ചു, കള്ളനെ വിടാതെ പിന്തുടർന്ന് പൊലീസ്, അവസാനം വളഞ്ഞിട്ടു പിടിച്ചു

അങ്കമാലി ഹൈവേ പൊലീസാണ് സാഹസികമായി വാഹനമോഷ്ടാവിനെ പിടികൂടിയത്

Published on 19th March 2021
Guru Chemancheri Kunhiraman Nair

ഹൃദയം കവർന്ന കൃഷ്ണ വേഷങ്ങൾ; ഒൻപത് പതിറ്റാണ്ട് നീണ്ട അസാമാന്യ കലാ സഞ്ചാരം; അനുപമമായ ഒരു യു​ഗത്തിന് തിരശ്ശീല

ഹൃദയം കവർന്ന കൃഷ്ണ വേഷങ്ങൾ; ഒൻപത് പതിറ്റാണ്ട് നീണ്ട അസാമാന്യ കലാ സഞ്ചാരം; അനുപമമായ ഒരു യു​ഗത്തിന് തിരശ്ശീല

Published on 15th March 2021
MULLAPPALLY

തൃപ്പൂണിത്തുറയില്‍ കെ ബാബു, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍; ബാലുശ്ശേരിയില്‍ ധര്‍മജന്‍: ആറിടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Published on 14th March 2021

Search results 1 - 15 of 164