• Search results for തലശ്ശേരി
Image Title
maha_basheer

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ ഡോക്ടർ മരിച്ചു, അഞ്ച് മാസം ​ഗർഭിണി

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

Published on 28th April 2021
threat to P Jayarajan

പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിച്ചു

ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് മുന്നറിയിപ്പ്

Published on 22nd April 2021
pinarayi

തുടര്‍ഭരണം ഉറപ്പ് ; കുറഞ്ഞത് 80 സീറ്റ് ; തരംഗമുണ്ടായാല്‍ 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു

Published on 16th April 2021
bomb-blast

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം : യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു

നിജേഷ് എന്ന മാരിമുത്തുവിന്റെ രണ്ടു കൈപ്പത്തികളുമാണ് തകര്‍ന്നത്

Published on 15th April 2021
Panoor Mansoor murder case

മന്‍സൂര്‍ വധം : ഒരാള്‍ കൂടി കസ്റ്റഡിയിലെന്ന് സൂചന ; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും പ്രതികളെന്ന് എഫ്‌ഐആര്‍

ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷറര്‍ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന

Published on 10th April 2021
swapnaThe manager was found hanging dead

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published on 9th April 2021
kpcc president mullappally ramachandran

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുചെയ്യണം ;  നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

ബിജെപിയുടേയും എസ്ഡിപിഐയുടേയും ഒറ്റ വോട്ടു പോലും കോൺ​ഗ്രസിന് വേണ്ട

Published on 5th April 2021
sudhakaran

കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും?; തലശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; കെ സുധാകരന്‍

തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 5th April 2021
muraleedharan

മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരന്‍ ; തലശ്ശേരിയില്‍ ബിജെപി വോട്ട് സിഒടി നസീറിന് തന്നെ

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധഃപതിച്ചു. ഇതിന് തെളിവാണ് ധര്‍മ്മടത്ത് കണ്ടത്

Published on 5th April 2021
PINARAYI

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി

മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.

Published on 5th April 2021
bjp-flag

തലശേരിയില്‍ മന:സാക്ഷി വോട്ടിന് ബിജെപി ആഹ്വാനം

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി

Published on 5th April 2021
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
Malabar in force

ബലാബലത്തില്‍ മലബാര്‍

ഓരോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍ 

Published on 4th April 2021
annie_raja

'എന്ത് എവിടെ എപ്പോള്‍ പറയണമെന്ന വിവേകമില്ല'; ആനി രാജയെ അധിക്ഷേപിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ ഫെയ്‌സ്ബുക്കില്‍

ശബരിമല സ്ത്രീപ്രവേശ നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസം​ഗത്തിലൂന്നിയാണ് അധിക്ഷേപം നടത്തിയത്

Published on 3rd April 2021
naseer_cot

തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍

ബിജെപി പിന്തുണ പ്രഖ്യാപിച്ചത് പത്രിക വിവാദത്തില്‍ നിന്ന് തലയൂരാന്‍ മാത്രമാണെന്ന് നസീര്‍

Published on 1st April 2021

Search results 1 - 15 of 421