• Search results for തള്ളി
Image Title
sanu_mohan

'മകളെ പുഴയിലേക്ക് തള്ളിയിട്ടു, എന്നാല്‍ ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതം നടത്തി സനു മോഹന്‍

മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

Published on 19th April 2021
sudhakaran

ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ് ; വ്യാജ ഒപ്പെന്ന് യുവതി ; വിവാദം

പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല

Published on 17th April 2021
waste
SC orders handing over Justice DK Jain Committee report

ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതോ? സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം

ചാരക്കേസില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റ നേതൃത്വത്തിലുള്ള ബെഞ്ച്

Published on 15th April 2021
rupee -dollar conversion

കോവിഡ് തരംഗത്തില്‍ തകര്‍ന്ന് രൂപ; ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം, വീണ്ടും ഇടിയാന്‍ സാധ്യത

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം പിടിമുറുക്കിയതോടെ, രൂപയുടെ മൂല്യത്തെയും ബാധിച്ചു

Published on 15th April 2021
ipl royal banglore

അവിശ്വസനീയ ജയം, ഹൈദരാബാദിനെ എറിഞ്ഞിട്ട് 'റോയല്‍' ബാംഗ്ലൂര്‍

സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍

Published on 15th April 2021
murder case

സുഹൃത്തുമായി മണിക്കൂറുകള്‍ ഫോണില്‍, എതിര്‍ത്ത് 9കാരനായ സഹോദരന്‍; ഇയര്‍ഫോണ്‍ കേബിള്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ 9 വയസുള്ള സഹോദരനെ ഇയര്‍ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു

Published on 14th April 2021
covid testing
umar-akmal

പിഴ തുക ഇന്‍സ്റ്റോള്‍മെന്റായി അടക്കാം; ഉമര്‍ അക്മലിന്റെ ആവശ്യം തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്

തന്റെ മേല്‍ ചുമത്തിയ 42,50000 രൂപ തവണകളായി അടച്ചു തീര്‍ക്കാന്‍ അനുവദിക്കണം എന്ന ഉമര്‍ അക്മലിന്റെ ആവശ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളി

Published on 14th April 2021
covid_vaccine

വാക്‌സിന്‍ ക്ഷാമം തള്ളി കേന്ദ്രം, പ്രശ്‌നം സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലെ പോരായ്മ; സംസ്ഥാനങ്ങളുടെ കൈവശം 1.67 കോടി വാക്‌സിന്‍ ഡോസുകള്‍

വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി വിമര്‍ശനം ഉന്നയിച്ച സംസ്ഥാനങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍

Published on 13th April 2021
sanju_samson_chrish_gayle

ഗൗരവം നിറച്ച് കൊമ്പുകോര്‍ക്കാന്‍ ക്രിസ് ഗെയ്‌ലിന്റെ വരവ്; ചിരിച്ച് തള്ളി മാറ്റി സഞ്ജു സാംസണ്‍(വിഡിയോ)

ഓവര്‍ ബ്രേക്കിന് ഇടയിലാണ് ക്രീസില്‍ സഞ്ജുവിന്റെ അടുത്തേക്ക് ഗെയ്ല്‍ എത്തിയത്

Published on 13th April 2021
rajyasabha

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഏപ്രില്‍ 30ന്

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഈ മാസം 30ന് നടത്താന്‍ തീരുമാനം

Published on 12th April 2021
ma-baby

ജലീലിന്റെ രാജി: ബാലന്‍ പറഞ്ഞത് സിപിഎം നിലപാടല്ലെന്ന് എംഎ ബേബി

ലോകായുക്ത പറഞ്ഞത് വളരെ അസാധാരണമായിട്ടാണ്.

Published on 12th April 2021
Supreme Court

തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു; ഖുറാന്‍ വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി; 50,000രൂപ പിഴ വിധിച്ച് സുപ്രീംകോടതി

ഖുറാനില്‍ നിന്നും 26 വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 12th April 2021
Kerala High Court

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി

Published on 12th April 2021

Search results 1 - 15 of 5152