• Search results for താരസംഘടന
Image Title
joining congress

'അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..!'; കോണ്‍ഗ്രസുകാരനായ ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍ 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ വേദി പങ്കിട്ട നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍

Published on 19th February 2021
actor mohanlal

'അടുത്ത അവസരത്തില്‍ പറയാം' ; കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍

അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍  മോഹന്‍ലാലിന്റെ അഭിപ്രായം തേടിയത്

Published on 6th February 2021
amma_building

വീണ്ടുമൊരു ട്വന്റി 20, വരുന്നത് ബ്രില്ലന്റായ ക്രൈം ത്രില്ലർ, സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; അമ്മയുടെ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്

Published on 6th February 2021
suresh_gopi

ബിനീഷിന്റെ കാര്യത്തിൽ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; പ്രതികരണവുമായി സുരേഷ് ​ഗോപി

കേസിൽ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും സുരേഷ് ​ഗോപി

Published on 22nd November 2020
Bineesh-Kodiyeri

ബിനീഷ് സംഘടനയിലെ അം​ഗം, വിഷയം ചർച്ച ചെയ്യാൻ അമ്മ; യോ​ഗം ചേരുമെന്ന് ഇടവേള ബാബു 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ് ബിനീഷ്

Published on 1st November 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020
amma

'അമ്മ പ്രതിസന്ധിയിലായാൽ മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കും, ഇതിന് ഉത്തരം പറയണം'; ചോദ്യങ്ങളുമായി രേവതിയും പദ്മപ്രിയയും 

ഇടവേള ബാബുവിനെയും അമ്മ നേതൃത്വത്തേയും വിമർശിച്ചുകൊണ്ടാണ് കുറിപ്പ്

Published on 15th October 2020
parvathy

അര്‍ഹതയില്ലാതെ പ്രധാനസ്ഥാനത്തെത്തിയ 'എക്‌സ്ട്രാനടന്റെ'കളിതമാശ; പാര്‍വതി നടികളുടെ അഭിമാനം; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്

Published on 12th October 2020
bhavana

അമ്മയുടെ സിനിമയിൽ ഭാവനയുണ്ടാകില്ല, മരിച്ചവർ തിരിച്ചുവരാത്തതു പോലെയെന്ന് ഇടവേള ബാബു

ഭാവന ഇപ്പോൾ അമ്മയിൽ അം​ഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്

Published on 12th October 2020
amma

'ട്വന്റി 20' ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷം, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ വരുന്നു, അമ്മയ്ക്കു വേണ്ടി

സിനിമ രം​ഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്

Published on 5th October 2020
DRISHYAM

75 ലക്ഷം ഒരു കോടിയാക്കി, 45 ലക്ഷം വാങ്ങുന്നയാള്‍ ചോദിച്ചത് 50; മോഹൻലാൽ കുറച്ചപ്പോൾ രണ്ട് പ്രമുഖർ പ്രതിഫലം കൂട്ടി; നടപടി

കോവിഡ് കാലത്തു ചെയ്ത സിനിമയിൽ ലഭിച്ചതിനേക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്

Published on 30th September 2020
hareesh

'അയാൾ തെറ്റുകാരനല്ല എന്ന് ബോധ്യമുണ്ടെങ്കിൽ തിരിച്ചെടുക്കു, അല്ലെങ്കിൽ കൂറ് മാറിയവർ പുറത്തുപോവുക'; അമ്മയ്ക്കെതിരെ ഹരീഷ് പേരടി

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആർക്കും വിലക്കാൻ പറ്റില്ലെന്നും ഹരീഷ് ഓർമിപ്പിക്കുന്നുണ്ട്

Published on 20th September 2020
vinayan

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ; പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നതെന്ന് സംവിധായകൻ

'ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്'

Published on 16th September 2020
vishnu

'ഞാൻ അതിന് ഇരയും സാക്ഷിയുമാണ്', നീരജ് മാധവ് പറഞ്ഞത് വളരെ ശരിയാണ്; വെളിപ്പെടുത്തലുമായി നടൻ

താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ വിഷ്ണു പ്രസാദ്

Published on 29th July 2020
amma

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; കണ്ടെയ്ൻമെന്റ് സോണിൽ നടന്ന 'അമ്മ' യോ​ഗം നിർത്തി

കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം

Published on 5th July 2020

Search results 1 - 15 of 246