• Search results for തീ
Image Title

'ഗുജറാത്ത്' ആയി ആലപ്പുഴ ; വോട്ടര്‍മാരെ 'പാട്ടിലാക്കാന്‍' ചുമരെഴുത്ത്

ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ടാണ് വോട്ടു തേടി സ്ഥാനാര്‍ത്ഥികളുടെ ഗുജറാത്തി ഭാഷയിലുള്ള ചുമരെഴുത്തുകളും നഗരത്തില്‍ നിറയുന്നത്

Published on 25th November 2020
rohit_ishant

രോഹിത്തിനും, ഇഷാന്തിനും ക്വാറന്റൈനില്‍ ഇളവ് നല്‍കിയേക്കും; അവസാന രണ്ട് ടെസ്റ്റില്‍ പ്രതീക്ഷ 

രണ്ട് കളിക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചാല്‍ രോഹിത്തിനും ഇഷാന്തിനും രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി ടീമിനൊപ്പം ചേരാനാവും

Published on 25th November 2020

നവംബറില്‍ 3000ലധികം കല്യാണങ്ങള്‍, ജയ്പൂരില്‍ കോവിഡ് വ്യാപന ഭീതി; മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് 25,000 രൂപ പിഴ 

 കോവിഡ് വ്യാപനത്തിനിടെ, രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നവംബറില്‍ നടക്കാന്‍ പോകുന്നത് 3000 കല്യാണങ്ങള്‍

Published on 25th November 2020
SEXUAL_HARRASMENT

'കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു വര്‍ഷമായി; അവള്‍ക്ക് സെക്‌സിനോടെന്തോ വലിയ പേടിയാണ്'; ഡോക്ടറുടെ കുറിപ്പ് വൈറല്‍

'കാര്യത്തോടടുക്കുമ്പൊ ഭയങ്കര വേദനയെന്നാണ് പറയുന്നത്.. Foreplay ഒക്കെ ചെയ്യുണ്ട്. പക്ഷെ, പിന്നെ അടുപ്പിക്കില്ല

Published on 24th November 2020
Cyclone_Nivar

നിവാര്‍ ചുഴലിക്കാറ്റ് ഉഗ്രരൂപിയാവാന്‍ സാധ്യത; ഇന്ന് വൈകീട്ട് എട്ട് മണിയോടെ കരതൊടും; കനത്ത ജാഗ്രത

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്

Published on 25th November 2020
airport1

'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'; അയോധ്യാ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യുപി സര്‍ക്കാര്‍ 

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളം അറിയപ്പെടുക

Published on 25th November 2020
anti-1

ആന്റിജന്‍ പരിശോധന കിറ്റിന് ഗുണനിലവാരമില്ല, ഫലങ്ങളില്‍ പിഴവ്; മുപ്പതിനായിരത്തിലേറെ കിറ്റുകള്‍ മടക്കി 

അയ്യാരത്തിലേറെ പരിശോധനകളിൽ ഫലം കൃത്യമല്ലെന്ന് വ്യക്തമായതോടെയാണ് നടപടി

Published on 25th November 2020

ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; ജനുവരിയില്‍ പ്രാബല്യത്തില്‍

പൂജ്യം ചേര്‍ക്കുന്നതിനുള്ള ട്രായ് നിര്‍ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നല്‍കി

Published on 25th November 2020

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം

Published on 25th November 2020
nivar

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ, പുതുച്ചേരിയില്‍ ഒരു മരണം, വിമാനങ്ങള്‍ റദ്ദാക്കി

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

Published on 24th November 2020

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; മകള്‍ക്ക് നീതി ലഭിച്ചില്ല, നിയമസഭയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

Published on 24th November 2020

നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; 'ലവ് ജിഹാദ്' ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published on 24th November 2020
school

സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും ഉടന്‍ തുറക്കില്ല

വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി

Published on 24th November 2020

38കാരനെ ബന്ധു തീകൊളുത്തി കൊന്നു; ദുര്‍മന്ത്രവാദമെന്ന് സംശയിക്കുന്നതായി പൊലീസ്

തിങ്കളാഴ്ച വൈകുന്നേരം ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു 38കാരന്‍

Published on 24th November 2020

Search results 1 - 15 of 37209