• Search results for തൂങ്ങിമരിച്ചു
Image Title
suicide

എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്

Published on 18th November 2020
suicide_647

യുവതി വീഡിയോ കോളിനിടെ തൂങ്ങിമരിച്ചു; വീട്ടുകാരെ അറിയിക്കാതെ കണ്ടിരുന്ന് പ്രതിശ്രുത വരന്‍

പ്രതിശ്രുത വരനോടൊപ്പമുള്ള വീഡിയോ കോളിനിടെ 22കാരി ആത്മഹത്യ ചെയ്തു.

Published on 12th November 2020

രഹനയുടെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ ; മലപ്പുറം കൂട്ട ആത്മഹത്യയിൽ വീണ്ടും ഞെട്ടൽ

റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്

Published on 11th November 2020

അടിയേറ്റ് ഭാര്യ ബോധരഹിതയായി ; ഭയന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

പരിക്കേറ്റ ഭാര്യ ശോബി ആശുപത്രിയില്‍ ചികില്‍സയിലാണ്

Published on 10th November 2020

ജീവിതം അവസാനിപ്പിക്കുന്ന ബാല്യങ്ങള്‍

മികച്ച കൗണ്‍സലിങ്ങിലൂടെയോ അനുഭാവത്തോടെയുള്ള സംസാരം കൊണ്ടോ തീര്‍ക്കാവുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നതിന് ആരാണ് ഉത്തരവാദികള്‍?

Published on 8th November 2020

നീറ്റ് പരീക്ഷയില്‍ വെറും 'ആറു മാര്‍ക്ക്' ; നിരാശയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; പരിശോധനയില്‍ 590 മാര്‍ക്ക്, ഉന്നത വിജയം

വിധി സൂര്യവംശി എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് വിധിയുടെ ക്രൂരവിനോദം നേരിടേണ്ടി വന്നത്

Published on 23rd October 2020

കാറിനു മുകളിൽ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍; കസ്റ്റംസ് ഹൗസ് സുരക്ഷാ ജീവനക്കാരന്‍ ഓഫീസിൽ മരിച്ച നിലയില്‍, ദുരൂഹത

കാലുകള്‍ കാറിനു മേല്‍ മുട്ടി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 17th September 2020
deathjhk

പൊലീസിനെ ആക്രമിച്ച ആള്‍ തൂങ്ങിമരിച്ച നിലയില്‍, 24 കേസുകളില്‍ പ്രതി 

അയല്‍ക്കാരന്റെ വീടുതകര്‍ത്ത കേസില്‍ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോ?ഗസ്ഥരെയാണ് ഇയാള്‍ മര്‍ദിച്ചത്

Published on 17th September 2020

യുവതി പാര്‍ട്ടി ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ചു ; സിപിഎം നേതാക്കളുടെ പീഡനം സഹിക്കവയ്യാത്തതിനെ തുടര്‍ന്നെന്ന് ആത്മഹത്യാക്കുറിപ്പ്

പാര്‍ട്ടി ഓഫീസ് തുറക്കാനായി ഏറ്റെടുത്ത കെട്ടിടത്തിനകത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്

Published on 11th September 2020
suicide

കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

Published on 4th September 2020
dead-body-860x573

ഭര്‍ത്താവിനെയും മക്കളെയും ഉറക്കമരുന്ന് നല്‍കി ബോധം കെടുത്തി; അജ്ഞാത മരുന്ന് കുത്തിവച്ചു കൊന്നു; 41 കാരിയായ ഡോക്ടര്‍ തൂങ്ങിമരിച്ചു

41 കാരിയായ ഡോക്ടര്‍ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

Published on 18th August 2020
suicide_647

പൂച്ചയെ വാങ്ങണമെന്ന് മകന് നിര്‍ബന്ധം, അച്ഛന്‍ എത്തട്ടേയെന്ന് അമ്മയുടെ മറുപടി; 14കാരന്‍ തൂങ്ങിമരിച്ചു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയാണ് ആത്മഹത്യ ചെയ്തത്

Published on 14th August 2020
suicide

കോവിഡ് നിരീക്ഷണത്തിലിരുന്ന പോക്‌സോ കേസ് പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ചു. കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുത്രിയിലാണ് സംഭവം.

Published on 19th July 2020

ഉണ്ണി ആര്‍ എഴുതിയ- 'പത്ത് കഥകള്‍'

ദിവസവുമുള്ള വൈകുന്നേര നടത്തത്തെ കാല്‍ക്കുറിപ്പുകള്‍ എന്ന് അയാള്‍ ചുരുക്കിയെടുത്തു

Published on 16th July 2020
suicide

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ ആൾ തൂങ്ങിമരിച്ചു

ജോ​ണ്‍​സ​ണ്‍ ആ​ണ് മ​രി​ച്ച​ത്.  ജൂ​ലൈ ഏ​ഴി​ന് മും​ബൈ​യി​ല്‍ നി​ന്നു​മെ​ത്തി​യതാണ് ഇദ്ദേഹം

Published on 11th July 2020

Search results 1 - 15 of 84