Advanced Search
Please provide search keyword(s)- Search results for തൃപ്തികരം
Image | Title | |
---|---|---|
സൗരവ് ഗാംഗുലിയുടെ കോവിഡ് ഫലം നെഗറ്റീവ്, ആന്ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരംരാത്രി അദ്ദേഹത്തിന് ലഘു ഭക്ഷണം നല്കിയതായും, പനി ഉള്പ്പെടെയുള്ള ബുദ്ധിമുട്ടുകള് ഇല്ലെന്നുമാണ് റിപ്പോര്ട്ട് | ||
ഇന്ത്യയില് തന്നെ 19 വകഭേദങ്ങള്; ആന്റിബോഡികളെ പ്രതിരോധിക്കാന് കൊറോണയില് നിരന്തരമാറ്റം; പഠനംശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപമാറ്റം നേടുന്നുണ്ടെന്ന് വിദഗ്ധര് | ||
![]() | രാജ്യത്ത് ആദ്യം എത്തുക ഓക്സ്ഫഡ് വാക്സിൻ, അനുമതി ഈ ആഴ്ച; പ്രതീക്ഷയിൽ രാജ്യംഈ ആഴ്ച തന്നെ വാക്സിന് അനുമതി നൽകാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു | |
![]() | രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ; നിരീക്ഷണത്തിൽ തുടരുംരജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ; നിരീക്ഷണത്തിൽ തുടരും | |
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ആന്ജിയോഗ്രാം റിപ്പോര്ട്ട്ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് വിലയിരുത്തി | ||
ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു; വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരംവിജയ്കാന്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരികരിച്ചു | ||
റഷ്യന് വാക്സിന് തയ്യാറായി 60,000 പേര്, 700 പേരില് കുത്തിവെച്ചു, ആരോഗ്യനില തൃപ്തികരം; ഇന്ത്യയില് ഈ വര്ഷാവസാനത്തോടെ വിതരണംകോവിഡിനെതിരെ ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന് ഉപയോഗിക്കാന് 60,000 പേര് സന്നദ്ധത അറിയിച്ചതായി റഷ്യ. 700 പേര്ക്ക് വാക്സിന് കുത്തിവെച്ചു | ||
![]() | ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയില്; മൊഴി തൃപ്തികരമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മന്ത്രി കെടി ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് | |
![]() | മന്ത്രി ജയരാജന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം; മെഡിക്കല് ബുള്ളറ്റിന്പ്രത്യേക കോവിഡ് ഐസൊലേഷന് റൂമില് പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില് കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. | |
![]() | മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നെന്ന് ഡോക്ടര്മാര്ഞായറാഴ്ച രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. | |
ഗര്ഭിണിയെ കോവിഡ് പിടികൂടി; യുവതിക്ക് സുഖപ്രസവം; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരംഗര്ഭിണിയായ യുവതിയെ ഏപ്രില് 13നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഗര്ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചത് | ||
![]() | ബോറിസ് ജോൺസനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരംലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി | |
ചാള്സ് രാജകുമാരന് കോവിഡ്; ആരോഗ്യനില തൃപ്തികരം71കാരനായ രാജകുമാരനു ചെറിയ രോഗലക്ഷണങ്ങള് മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരന്സ് ഹൗസ് ഓഫിസ് അറിയിച്ചു | ||
സംസ്ഥാനത്ത് 1116 പേര് നിരീക്ഷണത്തില്; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ967 പേര് വീടുകളിലും 149 പേര് ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് മന്ത്രി | ||
![]() | കുട്ടിയുടെ നില തൃപ്തികരം; മാതാപിതാക്കളും ഐസൊലേഷനില്, കൂടെവന്ന എല്ലാവരെയും കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്കൊറോണ വൈറസ് സ്ഥീരികരിച്ച മൂന്നു വയസ്സുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എറണാകുളം ജില്ലാ കലക്ടര് എസ് സുഹാസ്. |
Search results 1 - 15 of 30