• Search results for തെരഞ്ഞെടുപ്പ്
Image Title
Petrol, diesel price
election58

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാക്കാത്തതിന് കോവിഡ് രോ​ഗിക്ക് സസ്പെൻഷൻ, കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്

Published on 6th May 2021
thushar-chandrasekharan

തുഷാര്‍ വെള്ളാപ്പള്ളിയെക്കൊണ്ട് എന്തു പ്രയോജനം? ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ബാധ്യത, ആരോപണവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍

Published on 5th May 2021
Shameer_Vk_about_CM

'ഡോക്ടർക്ക് എങ്ങനെ ഉണ്ട്?' മുഖ്യമന്ത്രിയുടെ വിളി; ആശ്വാസമല്ല, ആവേശമെന്നു ഡോ. ഷമീർ 

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട് മെഡിക്കൽ കൊളജിലെ ഡോ. ഷമീർ

Published on 5th May 2021
pinarayi vijayan

ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും; നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും: പ്രതിരോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 5th May 2021
firoz
kerala election

'ജയിച്ചത് അയ്യപ്പന്റെ പേരു പറഞ്ഞ്‌'; കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക് 

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്

Published on 5th May 2021
pc george

പിസി ജോര്‍ജ് കാലുകുത്തിയാല്‍ തല്ലും; വധഭീഷണിക്ക് പിന്നാലെ 'മാപ്പ് വീഡിയോ'യുമായി യുവാവ്

എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ഈരാറ്റുപേട്ടയില്‍  ഇനി കാലുകുത്തിയാല്‍ തല്ലുമെന്നുമായിരുന്നു ഭീഷണി

Published on 5th May 2021
mamtaa

ബം​ഗാളിൽ ഇന്ന് മമത ബാനർജിയുടെ സത്യപ്രതിജ്ഞ

തുടർച്ചയായ മൂന്നാം വട്ടമാണ് തൃണമൂൽ കോൺ​ഗ്രസിനെ മമത അധികാരത്തിലെത്തിക്കുന്നത്. രാജ്ഭവനിൽ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ

Published on 5th May 2021
victers-channel-jpg_1200x630xt

വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ 

ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പെടാനാകണം

Published on 4th May 2021
pinarayiCPM estimates up to 85 seats; Possibilities in constituencies

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 18ന് ശേഷം; 17ന് ഇടതുമുന്നണി യോഗം

18 ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും

Published on 4th May 2021
vijayaraghavan

ചരിത്ര വിജയം ആഘോഷിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കും; മെയ് 7ന് എല്‍ഡിഎഫ് വിജയദിനം; എ വിജയരാഘവന്‍ 

ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ ചേരിയുടെ തുടക്കമാകും ഇതെന്ന് വിജയരാഘവന്‍
 

Published on 4th May 2021
ice_cream_bomb

ബോളാണെന്ന് കരുതി കളിക്കാനെടുത്തു; ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് കണ്ണൂരില്‍ പിഞ്ച് കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു

Published on 4th May 2021
kerala election

എന്‍ഡിഎയില്‍ പൊട്ടിത്തെറി; തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി

Published on 4th May 2021
nss general secretary sukumaran nair

എല്‍ഡിഎഫിനോട് എതിര്‍പ്പ് വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം: എന്‍എസ്എസ്‌

തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടു.

Published on 4th May 2021

Search results 1 - 15 of 5282