• Search results for തെലങ്കാന
Image Title
COVID vaccine

വാക്‌സിന്‍ ക്ഷാമത്തിനിടെ സംസ്ഥാനങ്ങള്‍ പാഴാക്കിയത് 44 ലക്ഷം ഡോസ്; മുന്‍പന്തിയില്‍ തമിഴ്‌നാട്, കേരളത്തില്‍ 'വെയ്‌സ്റ്റേജ്' ഇല്ല

രാജ്യം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ

Published on 20th April 2021
KCR_27_0

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു

Published on 19th April 2021
MUMBAI'Give A Bed Or Kill Him': Plea From Covid-19 Patient's Son

'ഒന്നുകില്‍ ഒരു കിടക്ക നല്‍കൂ, അല്ലെങ്കില്‍  എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ'

'ഒന്നുകില്‍ ഒരു കിടക്ക നല്‍കൂ, അല്ലെങ്കില്‍  എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ'

Published on 15th April 2021
treasure hunt

ഭൂമി ഒരുക്കുന്നതിനിടെ പൊങ്ങിവന്നത് നിധികുംഭം, അഞ്ചു കിലോ സ്വര്‍ണാഭരണം; അമ്പരന്ന് നാട്ടുകാര്‍ (വീഡിയോ)

തെലങ്കാനയില്‍ ഭൂമി ഒരുക്കുന്നതിനിടെ, നിധികുംഭം കണ്ടെത്തി

Published on 8th April 2021
COVID UPDATES

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ്;  മുഴുവന്‍ പേരും നിരീക്ഷണത്തില്‍

ഇവരെ മുഴുവന്‍ കോവിഡ് പരിശോധന നടത്തിയതായും നിരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Published on 5th April 2021
COVID SECOND WAVE

വാക്‌സിന്റെ രണ്ട് ഡോസ് എടുത്തിട്ടും 15ഓളം പേര്‍ക്ക് കോവിഡ്; ആശങ്ക വേണ്ട, സാധാരണ സംഭവമെന്ന് ഡോക്ടര്‍മാര്‍

വാക്‌സിന്‍ എടുത്തിട്ടും കോവിഡ് വന്നവരില്‍ രോഗം ഗുരുതരമാകുന്ന സ്ഥിതി ഇല്ലെന്നാണ് വിലയിരുത്തല്‍

Published on 3rd April 2021
attack

മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ കുട്ടികളെ ചാണകം തീറ്റിച്ചു; കെട്ടിയിട്ട് തല്ലിച്ചതച്ചു, അറസ്റ്റ്

തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published on 2nd April 2021
Woman_delivers_on_road

ചികിത്സ നിഷേധിച്ചു; തളര്‍ന്നുവീണ യുവതി ആശുപത്രിക്ക് സമീപം റോഡരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു (വീഡിയോ)

ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു

Published on 31st March 2021
Coronavirus

'എന്‍440 കെ' ,  കോവിഡിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ ; രണ്ടാം തരംഗത്തിന് സാധ്യത ; ജാഗ്രതാനിര്‍ദേശം

പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍ 440 കെ എന്ന ഈ വകഭേദമെന്നാണ് വിലയിരുത്തല്‍

Published on 25th March 2021
school re opens today in kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും; കോവിഡ് രണ്ടാം തരം​ഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെലങ്കാന

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളുമുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 23rd March 2021
ACCIDENT

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത് ആയിരങ്ങള്‍, ഗ്യാലറി തകര്‍ന്നുവീണു; നൂറുകണക്കിന് പേര്‍ക്ക് പരിക്ക് (വീഡിയോ)

തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

Published on 22nd March 2021
BJP to facilitate Hindu unification

'ഹിന്ദു ഏകീകരണം സുഗമമാക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ബി.ജെ.പിയെ അവിടെ വലിയ തോതില്‍ സഹായിച്ചു'

'ഹിന്ദു ഏകീകരണം സുഗമമാക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ബി.ജെ.പിയെ അവിടെ വലിയ തോതില്‍ സഹായിച്ചു'

Published on 21st March 2021
sai_pallavi virada parvam teaser

നക്സലൈറ്റായി റാണ ദ​​ഗുബാട്ടി, പ്രണയം പറയാൻ കാടുകയറി സായ് പല്ലവി; വിരാട പര്‍വ്വം ടീസർ

തന്റെ പ്രണയത്തിനായി വീടുവിട്ടിറങ്ങുന്ന സായിയുടെ ജീവിതവും സഖാവ് രാവണ്ണയുടെ പോരാട്ടവുമാണ് ചിത്രത്തിൽ പറയുന്നത്

Published on 19th March 2021
narendra modi

കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കണം; ഇതുവരെയുള്ള വിജയം കളഞ്ഞുകുളിക്കരുതെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനം തടയാന്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളാക്കി മാറ്റണം

Published on 17th March 2021
MURDER CASE

പെണ്‍മക്കളോട് മോശമായി പെരുമാറി; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി 32കാരി; 'കുരുക്കായി' മൊഴി 

തെലങ്കാനയില്‍ പെണ്‍മക്കളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമുടി 32കാരി

Published on 11th March 2021

Search results 1 - 15 of 764