• Search results for തൈക്കൂടം
Image Title

'ഇത് പുതിയ പുലരി';യാത്രക്കാരെ സ്വാഗതം ചെയ്ത് കൊച്ചി മെട്രോ (ചിത്രങ്ങള്‍)

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചു

Published on 7th September 2020
kochi_metro

കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കം 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും

Published on 7th September 2020

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു; വൺ കാർഡ് ഉപയോ​ഗിക്കുന്നവർക്ക് കൂടുതൽ ഇളവ്

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു; വൺ കാർഡ് ഉപയോ​ഗിക്കുന്നവർക്ക് കൂടുതൽ ഇളവ്

Published on 5th September 2020
metro

കൊച്ചി മെട്രോ യാത്രികരുടെ ശ്രദ്ധയ്ക്ക്; ആദ്യത്തെ രണ്ടു ദിവസം ഉച്ചയ്ക്ക് സർവീസില്ല, എട്ട് മണിക്ക് ലാസ്റ്റ് ട്രെയിൻ

യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സർവീസ് പൂർവസ്ഥിതിയിൽ ആക്കിയാൽ മതിയെന്നാണു തീരുമാനം

Published on 4th September 2020
lissy_metro

ഓടാനൊരുങ്ങി മെട്രോ; രാവിലെ 7 മുതല്‍ രാത്രി എട്ടുവരെ സര്‍വീസ്; ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളയില്‍

തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും.

Published on 27th August 2020
pinarayihjkjh

കെ ഫോണ്‍ ഡിസംബറില്‍ പുറത്തിറക്കും; ഗെയില്‍ പ്രകൃതി വാതക പദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യും

പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1500 കോടിയുടെ കെ ഫോണ്‍ പദ്ധതിക്കാണ് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി
 

Published on 25th May 2020
metro

മെട്രോ ട്രെയിൻ തകരാറിലായി ട്രാക്കിൽ തന്നെ കിടക്കുന്നു; തൈക്കൂടം സ്റ്റേഷൻ അടച്ചു

തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുകയാണ്. അതിനാൽ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്

Published on 2nd March 2020

ശിവരാത്രി:ദീര്‍ഘദൂര ട്രെയിന് ആലുവയില്‍ സ്റ്റോപ്പ്; അധിക സര്‍വീസുമായി കൊച്ചി മെട്രോ, സമയവിവരം

ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരം  നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ആലുവയില്‍ രണ്ട് മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചു.

Published on 20th February 2020

കൊച്ചി മെട്രോ പുതിയ ദൂരങ്ങളിലേക്ക് ; തൈക്കൂടം -പേട്ട റൂട്ടില്‍ ഇന്ന് പരീക്ഷണ ഓട്ടം, ജാഗ്രതാ നിര്‍ദേശം

തൈക്കൂടം-പേട്ട സെക്ഷനില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാന നടപടിയാണ് പരീക്ഷണ ഓട്ടം

Published on 15th February 2020

ക്യാന്‍സറിനെ നേരിടാന്‍ ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക്; കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കും

ക്യാന്‍സര്‍ ചികിത്സാ സഹായത്തിനായി ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്

Published on 7th February 2020

25 രൂപയ്ക്ക് ഊണ്; പദ്ധതിക്ക് 20കോടി, 1000ഭക്ഷണ ശാലകള്‍ തുടങ്ങും

25രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും

Published on 7th February 2020

കാക്കനാട്ടേക്ക് മെട്രോ ഈ വര്‍ഷം തന്നെ; തൃപ്പൂണിത്തുറ പാതയും പൂര്‍ത്തിയാക്കും; 3025 കോടി ചെലവ്

പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും

Published on 7th February 2020
govind_vasantha

'പ്രാണനെ തേടി അലയുന്നവള്‍', പ്രണയവും വിരഹവും നിറച്ച് ഗോവിന്ദ് വസന്തയുടെ സംഗീതം, 'തെഹ്കീഖ്' കാണാം

ആന്‍ ശീതളും നീരജ് മാധവുമാണ് ആല്‍ബത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്

Published on 25th December 2019

ക്രിസ്മസ് ആഘോഷത്തിന് ലാലേട്ടനേയും കാത്ത് മേരി മുത്തശ്ശി; നൂറാം വയസ്സിന്റെ ആഗ്രഹം

.എട്ട് മക്കളും 22 കൊച്ചുമക്കളും അവരുടെ മക്കളും അടക്കം നൂറ് പേരടങ്ങുന്നതാണ് മേരി മുത്തശ്ശിയുടെ കുടുംബം

Published on 25th December 2019
kochi_metro7576

മെട്രോ ഇനി കുതിച്ചുപായും ; പുതിയ പാതയിലെ വേഗനിയന്ത്രണം നീക്കിയെന്ന് കൊച്ചിമെട്രോ

മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇന്നുമുതല്‍ മെട്രോ സര്‍വീസ് നടത്തുക

Published on 8th October 2019

Search results 1 - 15 of 36