• Search results for ദിലീപ്
Image Title

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020

കൊറോണ വൈറസ് പോയെന്ന് പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന് കോവിഡ്

ദിലീപ് ഘോഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു 

Published on 17th October 2020

മദ്യത്തിന് അടിമയായ അമ്മ തെറിവിളിച്ചു; തല ഭിത്തിയിലിടിപ്പിച്ച് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; മക്കള്‍ അറസ്റ്റില്‍

നെടുങ്കണ്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി

Published on 13th October 2020
bhavana

അമ്മയുടെ സിനിമയിൽ ഭാവനയുണ്ടാകില്ല, മരിച്ചവർ തിരിച്ചുവരാത്തതു പോലെയെന്ന് ഇടവേള ബാബു

ഭാവന ഇപ്പോൾ അമ്മയിൽ അം​ഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്

Published on 12th October 2020
dilip_ghosh

ബംഗാള്‍ യുപിയെ പോലെ മാഫിയാ രാജിലേക്ക്; വിമര്‍ശനവുമായി ബിജെപി നേതാവ്

ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയരാജാണ് പശ്ചിമ ബംഗാളിലും നടക്കുന്നതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

Published on 6th October 2020
amma

'ട്വന്റി 20' ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷം, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ വരുന്നു, അമ്മയ്ക്കു വേണ്ടി

സിനിമ രം​ഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്

Published on 5th October 2020
robery

രാത്രിയിൽ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടെത്തി; ഹോട്ടൽ ഉടമസ്ഥയുടെ മാലയും പൊട്ടിച്ച് യുവാവ് ബൈക്കിൽ കടന്നു

രാത്രിയിൽ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടെത്തി; ഹോട്ടൽ ഉടമസ്ഥയുടെ മാലയും പൊട്ടിച്ച് യുവാവ് ബൈക്കിൽ കടന്നു

Published on 1st October 2020
dileepjhkjhj

പൊലീസിന് നല്‍കിയ മൊഴി മാറ്റണം ; നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷിക്ക് നിരന്തര ഭീഷണി,  പരാതി

വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച് കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാര്‍ അടക്കമുള്ളവര്‍ക്ക് കത്തെഴുതാന്‍ സഹായിച്ചത്

Published on 28th September 2020
dileep

ദിലീപ് പരാതി നൽകി; റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ് 

റിമ കല്ലിങ്കൽ, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി

Published on 25th September 2020
aum_thiru

'31', ജെയിംസായി ഓം തിരുവോത്ത്; പാർവതിയുടെ സഹോദരൻ ഒരുക്കിയ ഹ്രസ്വചിത്രം

ത്രില്ലർ രീതിയിൽ ഒരുക്കിയിട്ടുള്ള ചിത്രം അവസാനം വരെ സസ്പെൻസ് നിലനിൽത്തിയാണ് മുന്നേറുന്നത്

Published on 22nd September 2020
suicide

പ്ലസ് വണ്ണിന് പ്രവേശം ലഭിച്ചില്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു 

പത്താം ക്ലാസിൽ മൈഥിലിക്കു മാർക്ക്‌ കുറവായിരുന്നു. ഇത്  മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂർ പോലീസ്‌ പറഞ്ഞു

Published on 20th September 2020
dileepfghf

'അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു'; മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍

നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

Published on 17th September 2020
VIDYA_BALAN

മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രവുമായി വിദ്യാബാലൻ; വിചാരിച്ചത്ര മോശമല്ലെന്ന് താരം

മോഹൻലാലിന്റെ നായികയായി മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റത്തിന് ഒരുങ്ങിയത്

Published on 16th September 2020

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ; ഹർജി ഇന്ന് കോടതി പരി​ഗണിക്കും

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെ നീക്കം

Published on 15th September 2020

മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം

മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം

Published on 13th September 2020

Search results 1 - 15 of 961