• Search results for ദുരന്തം
Image Title

ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; വീട് കത്തിനശിച്ചു

ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു

Published on 23rd November 2020

ഡോറ മാര്‍- വിലാപങ്ങള്‍ക്കപ്പുറം

പാബ്ലോ പിക്കാസോയുടെ വീപ്പിങ് വുമണ്‍ എന്ന ചിത്ര പരമ്പരയിലെ നായികയെന്ന ഫ്രെയിമില്‍ മാത്രം ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ഡോറ മാര്‍ എന്ന പ്രമുഖ സറീലിസ്റ്റ് ഫോട്ടോഗ്രാഫറുടേത്

Published on 8th November 2020
tharoor-modi

കോണ്‍ഗ്രസ് എന്തിന് മാപ്പ് പറയണം? സൈനികരെ സര്‍ക്കാര്‍ സുരക്ഷിതരാക്കും എന്നു പ്രതീക്ഷിച്ചതിനോ?; ബിജെപിയോട് ചോദ്യങ്ങളുമായി തരൂര്‍

പുല്‍വാമ ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന ബിജെപി വിമര്‍ശനത്തിന് എതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍

Published on 31st October 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020
valayar1

വളയാറില്‍ അഞ്ച് പേര്‍ മരിച്ച സംഭവം; ദുരന്തത്തിന് ഇടയാക്കിയത് വിഷദ്രാവകം കലര്‍ന്ന സ്പിരിറ്റെന്ന് സൂചന, കൂടുതല്‍ തെളിവുകള്‍

മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു

Published on 22nd October 2020

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിങ്ങവനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

Published on 12th October 2020
rahim-premachandran

'ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ...'; എന്‍ കെ പ്രേമചന്ദ്രനേട് റഹീം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രതികരണം അപക്വമായിപ്പോയി എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Published on 11th October 2020

പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്‍

മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്

Published on 11th October 2020

കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 

Published on 8th October 2020
onion

ഉള്ളിയും ഉരുളക്കിഴങ്ങും പയറും ഇനി അവശ്യസാധനങ്ങളല്ല, പട്ടികയിൽ നിന്ന് ഒഴിവാക്കി; ബില്ലിന് അം​ഗീകാരം 

ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി

Published on 23rd September 2020
nikesh-car-accident

മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

ഞായറാഴ്ച രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം.

Published on 20th September 2020
VINAYAN

'പത്തൊമ്പതാം നൂറ്റാണ്ട്'; ബി​ഗ് ബജറ്റ് ചിത്രവുമായി വിനയൻ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടിയും മോഹൻലാലും

കോവിഡിന്‍റെ കാഠിന്യം കുറയുമെങ്കിൽ ഡിസംബർ പകുതിക്കു തന്റെ സ്വപ്ന പദ്ധതിയുടെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയൻ കുറിച്ചു

Published on 20th September 2020
image

പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതി; രണ്ട് ടാങ്കുകള്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍; കൃത്യസമയത്ത് സൈന്യത്തിന്റെ ഇടപെടല്‍

ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി സൈന്യം.

Published on 17th September 2020
Puthumala

പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേരിൽ ഒരാൾ, ആറു മാസമായിട്ടും തിരിച്ചറിയാനാകാതെ മൃതദേഹം; ഡിഎൻഎ ഫലം കാത്ത് കുടുംബങ്ങൾ

അപകടം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തത്

Published on 2nd September 2020
pettimudi

മുറിവ് ഉണങ്ങുന്നതിന് മുൻപ് പെട്ടിമൂടിയിൽ മോഷണസംഘം; ദുരന്തം അവശേഷിപ്പിച്ചവ കടത്താനെത്തുന്നത് രാത്രിയുടെ മറവിൽ

ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവില്‍ മോഷണ സംഘങ്ങള്‍ കടത്തികൊണ്ട് പോകുന്നത്

Published on 2nd September 2020

Search results 1 - 15 of 596