Advanced Search
Please provide search keyword(s)- Search results for ദുരിതപ്പെയ്ത്ത്
Image | Title | |
---|---|---|
![]() | ദുരിതപ്പെയ്ത്ത്: പീരുമേട്ടില്‍ ഉരുള്‍പൊട്ടല്‍; ഏലപ്പാറയില്‍ വെള്ളപ്പൊക്കം, മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നുകനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി പീരുമേട്ടില്‍ ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. | |
![]() | 15 സെക്കന്റുകൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും; ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു | |
ദുരിതപ്പെയ്ത്ത് തുടരുന്നു ; മഴക്കെടുതിയില്‍ മരണം 15 ആയി ; വയനാട്ടിലും പാലക്കാടും വടകരയിലും ഉരുള്‍പൊട്ടല്‍; ജാഗ്രതാനിര്ദേശംമലപ്പുറം എടവണ്ണ ഒതായില്‍ വീട് ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. കോഴിക്കോട് ആര്‍പ്പൂക്കര വയലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി | ||
മാനന്തവാടിയില്‍ പെയ്തത് 259 മില്ലി മീറ്റര്‍ മഴ; വ്യാഴാഴ്ച സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്കണക്ക് ഇങ്ങനെമാനന്തവാടിയില് 259 മില്ലി മീറ്ററും, വൈത്തിരിയില്‍ 244 മില്ലി മീറ്റര്‍ മഴയുമാണ് വ്യാഴാഴ്ച ലഭിച്ചത് | ||
ദുരിതപ്പെയ്ത്തില്‍ കുടുങ്ങി ട്രെയിന്‍ ഗതാഗതവും; രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടുന്ന ട്രെയിനുകള്‍ ഇവപട്ടാമ്പി റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. അന്ത്യോദയാ എക്സ്പ്രസും ടിവാന്ട്രം എക്സ്പ്രസും വൈകിയാണ് ഓടുന്നത് | ||
കനത്ത ജാഗ്രതയില്‍ കേരളം, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, പരീക്ഷകള്‍ മാറ്റിവെച്ചുദുരിതപ്പെയ്ത്ത് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു | ||
![]() | ദുരിതപ്പെയ്ത്ത്; വിദ്യാലയങ്ങള്‍ക്ക് അവധി; പിഎസ്സി പരീക്ഷ മാറ്റികനത്ത മഴസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | |
![]() | ദുരിതപ്പെയ്ത്ത് തുടരുന്നു ; പെരിയാര്‍ കരകവിഞ്ഞു, തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടല്‍, ഇന്ന് നാലു മരണംസംസ്ഥാനത്ത് ഇന്ന് നാലു പേരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 37 ആയി | |
![]() | ദുരിതപ്പെയ്ത്ത്: മരണം പത്തായി, കോട്ടയത്തും ഇടുക്കിയിലും ഉരുള്പ്പൊട്ടല്സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. |
Search results 1 - 9 of 9