• Search results for ദുരുപയോഗപ്പെടുത്തി
Image Title
k-surendran

പിണറായിയും സംശയനിഴലില്‍  ; മന്ത്രിമാര്‍ അടപടലം രാജിവെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

കേസില്‍ മുഖ്യമന്ത്രിയും സംശയ നിഴലിലാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ആളായി പിണറായി വിജയന്‍ മാറി

Published on 17th September 2020

കോവിഡ് 19 ചൈനയുടെ ജൈവാക്രമണമോ?

മൈക്രോബയോളജിസ്റ്റുകള്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടത് ശാസ്ത്രപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അത്തരം പരീക്ഷണഫലങ്ങള്‍ ഏതു തരത്തിലാണ് അതാതു രാജ്യങ്ങെള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രസക്തം 

Published on 3rd June 2020
arogya_sethu

ആരോ​ഗ്യസേതു ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് പാകിസ്ഥാൻ പ്രചരിപ്പിക്കുന്നു; ജാ​ഗ്രതാ നിർദ്ദേശം

ആരോ​ഗ്യസേതു ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് പാകിസ്ഥാൻ പ്രചരിപ്പിക്കുന്നു; ജാ​ഗ്രതാ നിർദ്ദേശം

Published on 27th April 2020
Harbhajan11

എല്ലാം മനഃപൂര്‍വമായിരുന്നോ? കൊറോണയെ കുറിച്ച്‌ പറയുന്ന കൊറിയന്‍ സീരീസ്‌ പങ്കുവെച്ച്‌ ഹര്‍ഭജന്‍ ചോദിക്കുന്നു

മൈ സീക്രട്ട്‌ ടെരിയസ്‌ എന്ന പരമ്പരയില്‍ കൊറോണ വൈറസിനെ കുറിച്ച്‌ പറയുന്നതിനെ ചൂണ്ടി ഇതെല്ലാം നേരത്തെ പ്ലാന്‍ ചെയ്‌തതാണോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌

Published on 28th March 2020

മക്കള്‍ കേസില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി

പൊലീസിന്റെ ഇടപെടല്‍ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കിയത്

Published on 4th February 2020
sunilkumar

കൊറോണ വൈറസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തെറ്റിദ്ധാരണ പരത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി

കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറ് പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടനെ അറസ്റ്റിലാവുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Published on 2nd February 2020
k_surendran

കെ സുരേന്ദ്രന്‍ മതചിഹ്നം ദുരുപയോഗപ്പെടുത്തി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍, നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കലക്ടറുടെ നിര്‍ദേശം

കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക കണ്ടെത്തല്‍. 

Published on 20th October 2019
image

വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രമുഖ സിപിഎം നേതാവെന്ന് കെ സുരേന്ദ്രന്‍ ; മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തന്റെ വിജയസാധ്യത കണ്ട് വിറളിപൂണ്ട ഇടതുമുന്നണി പ്രവര്‍ത്തകരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു

Published on 20th October 2019
image

മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിക്കുന്നു; കെ സുരേന്ദ്രനെതിരെ പരാതിയുമായി എല്‍ഡിഎഫും യുഡിഎഫും

പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി

Published on 20th October 2019

കശ്മീരും നിയമങ്ങളെ കണ്‍കെട്ടി നടത്തുന്ന ഏകാധിപത്യ മോഹികളും: അഡ്വ. ടി. ആസിഫ് അലി എഴുതുന്നു

ഫെഡറല്‍ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രീതിയില്‍ കശ്മീര്‍ സംബന്ധിച്ച നിലപാടുകള്‍ പുതുക്കിപ്പണിതത് നമ്മുടെ ജനാധിപത്യ ക്രമത്തിന്റെ തകര്‍ച്ചയ്ക്കാണ് വഴിവയ്ക്കാന്‍ പോകുന്നത്.

Published on 24th August 2019

തിരികെയെത്തുമോ അറേബ്യന്‍ കൊടുങ്കാറ്റ്?: സിദ്ധീഖ് കണ്ണൂര്‍ എഴുതുന്നു

അറബ് മേഖലകളിലെങ്ങും ജനാധിപത്യ മുറവിളികള്‍ക്ക് ആക്കം കൂട്ടിയ 'മുല്ലപ്പൂവസന്തം' അഥവാ 'ജനാധിപത്യ വിപ്ലവം' ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

Published on 16th June 2019

കേരളത്തില്‍ 20 ല്‍ 20 സീറ്റിലും വിജയിക്കാനാകുന്ന രാഷ്ട്രീയ അന്തരീക്ഷമെന്ന് യുഡിഎഫ് വിലയിരുത്തല്‍ ; സംസ്ഥാനത്ത് രാഹുല്‍ തരംഗം

കേരളത്തില്‍ നരേന്ദ്രമോദി-പിണറായി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് സഹായകരമായി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു

Published on 13th May 2019
ambi-new

നിഖിൽ ​ഗൗഡയ്ക്കെതിരെ ആരോപണം; സുമലതയ്ക്കു കാരണം കാണിക്കൽ നോട്ടീസ് 

ജനതാദൾ സ്ഥാനാർത്ഥിയും മണ്ഡ്യയിലെ എതിരാളിയുമായ നിഖിൽ ഗൗഡയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അന്യായമായി സഹായിക്കുന്നെന്ന് ആരോപിച്ച സുമലതയ്ക്കു കാരണം കാണിക്കൽ നോട്ടീസ്

Published on 31st March 2019

പെണ്ണുങ്ങളെ ആണുങ്ങളാക്കി മല ചവിട്ടിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ; ഏത് തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞാലും ശബരിമല പ്രചാരണായുധമാക്കും; വെള്ളാപ്പള്ളിക്കും കുമ്മനത്തിനും മുരളീധരന്റെ മറുപടി

പെണ്ണുങ്ങളെ ആണുങ്ങളാക്കി മല ചവിട്ടിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ - ഏത് തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞാലും ശബരിമല പ്രചാരണായുധമാക്കും - വെള്ളാപ്പള്ളിക്കും കുമ്മനത്തിനും മുരളീധരന്റെ മറുപടി

Published on 15th March 2019

Search results 1 - 15 of 20