• Search results for ധനസഹായം
Image Title
farmers kisan samman nidhi

പ്രധാനമന്ത്രിയുടെ ധനസഹായം : സംസ്ഥാനത്ത്  15,163 അനര്‍ഹര്‍ പണം കൈപ്പറ്റി ; നടപടിക്ക് കൃഷിവകുപ്പ് 

അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്

Published on 18th January 2021
baldev-singh-sirsa

എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല; പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കമെന്ന് കര്‍ഷക നേതാവ്

നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.

Published on 16th January 2021
NIA summons agitating

നാളെ ​ഹാജരാകണം; സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിന് എൻഐഎ സമൻസ്

നാളെ ​ഹാജരാകണം; സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിന് എൻഐഎ സമൻസ്

Published on 16th January 2021
bird flu spreads

വലിയ പക്ഷിക്ക് 200 രൂപ, ചെറുതിന് 100, നശിപ്പിക്കുന്ന മുട്ടയ്ക്ക് അഞ്ചു രൂപ വീതം ; കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 6th January 2021

'വിവാഹത്തിന് സമ്മാനം വേണ്ട, ആ പണം സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നല്‍കൂ' ; അഭ്യര്‍ത്ഥനയുമായി വധൂവരന്മാര്‍

'ശഗുന്‍' പണം നല്‍കുന്നതിന് പകരം ആ തുക സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി നല്‍കാനാണ് ആവശ്യപ്പെടുന്നത്

Published on 9th December 2020

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രതിമാസം 5,000 രൂപ ധനസഹായം; പഠിക്കുന്ന മക്കളുള്ളവര്‍ക്ക് 7,500; 31,000 പേര്‍ക്ക് കൈതാങ്ങായി മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് സഹായവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

Published on 26th November 2020

തൊഴിലാളി പ്രക്ഷോഭത്തില്‍ തിളച്ച് രാജ്യം; പടുകൂറ്റന്‍ റാലികള്‍, സംഘര്‍ഷം (ചിത്രങ്ങള്‍)

കേരളത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ പലയിടത്തും ഇടത് സംഘടന പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

Published on 26th November 2020

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും

കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങളാണ് എന്ന് ആരോപിച്ച്  ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

Published on 26th November 2020

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; കോണ്‍ഗ്രസ് പിന്തുണയ്ക്കും 

കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ബുധാഴ്ച അര്‍ധരാത്രി ആരംഭിക്കും

Published on 25th November 2020

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

Published on 22nd November 2020

ജയന്‍ സ്മരണകള്‍ ഒരു പേരൂര്‍ക്കട മോഡല്‍

ജയന്‍ വിടപറഞ്ഞിട്ട് 40 വര്‍ഷം തികയുമ്പോള്‍ അനശ്വരനടന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പേരൂര്‍ക്കടയിലെ ജയന്‍ സാംസ്‌കാരിക സമിതി

Published on 22nd November 2020

നടക്കുന്നതിനിടെ നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചു; 22 കാരനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു

നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഇരുപത്തിരണ്ടുകാരനെ അടിച്ചുകൊന്നു

Published on 16th November 2020

സംവരണ രാഷ്ട്രീയത്തില്‍ മാറുന്ന മുന്‍ഗണനകള്‍

വരുംനാളുകളില്‍ കേരളത്തില്‍ പ്രക്ഷുബ്ധമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മുന്നോക്ക സംവരണം നല്‍കാനുള്ള തീരുമാനം കാരണമായേക്കാം 

Published on 15th November 2020
cash

30,000 കലാകാരന്മാർക്ക് കൂടി 1000 രൂപ സഹായം നൽകും; മന്ത്രിസഭാ തീരുമാനം

ഇതുവരെ മറ്റു ധനസഹായങ്ങൾ ലഭിച്ചിട്ടില്ലാത്ത 30000 പേർക്കു 1,000 രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യുക

Published on 5th November 2020

Search results 1 - 15 of 376