• Search results for നവജാതശിശു
Image Title
newborn-baby7

15ദിവസം  പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയത്

Published on 16th April 2021
Pregnant-Woman

ബാത്ത് റൂമിൽ കാൽ വഴുതി വീണു; ഗർഭിണിയും നവജാതശിശുവും മരിച്ചു 

പ്രസവിച്ച് മണിക്കൂറുകൾക്കകം അമ്മയും കുഞ്ഞും മരിച്ചു

Published on 14th April 2021
Autorickshaw driver booked for abandoned newborn baby

ഒരുദിവസം പതിനെട്ട് കുഞ്ഞുങ്ങള്‍; ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ മരിച്ചത് 13,496 നവജാത ശിശുക്കള്‍

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍
 

Published on 24th March 2021
Comfortable delivery

ഷേവിങ് ബ്ലെയ്ഡ് ഉപയോഗിച്ച് സിസേറിയൻ, യുവതിയും നവജാതശിശുവും മരിച്ചു; എട്ടാം ക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

ക്ലിനിക്കിൽ റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ് ഓപ്പറേഷനുകൾ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി

Published on 20th March 2021
Stray dog carries infant's corpse outside govt hospital in Odisha

ആശുപത്രിക്ക് മുന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുവലിച്ച്‌ തെരുവുനായ്ക്കള്‍; ഒച്ചവെച്ച് പിന്നാലെ ഓടി നാട്ടുകാര്‍

ഒഡീഷയില്‍ നവജാത ശിശുവിന്റെ മൃതദേഹവുമായി തെരുവുനായ്ക്കള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍

Published on 16th March 2021
Autorickshaw driver booked for abandoned newborn baby

തെരുവുനായയുടെ വായില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് ഹീറോയായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ 'ചെകുത്താന്‍'; കഥ ഇങ്ങനെ 

തെരുവുനായയുടെ വായില്‍ നിന്ന് നവജാതശിശുവിനെ രക്ഷിച്ചു എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ഇടയില്‍ ഹീറോയായി മാറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ കീര്‍ത്തിക്ക് അല്‍പ്പായുസ്

Published on 18th February 2021
new born baby feet

കുരങ്ങന്മാർ 'തട്ടിയെടുത്ത' ഇരട്ടകളിൽ ഒരാൾ മരിച്ചു; നഷ്ടമായത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ 

ഒരു കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇരട്ടക്കുട്ടികളിലൊരാളെയും കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയി

Published on 14th February 2021
baby-feet
maharashtra_hospital_fire

​മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചു 

സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്.
 

Published on 9th January 2021
baby was found abandoned, searching for mother

കരിയിലക്കുഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തെരഞ്ഞ് പൊലീസ്, അന്വേഷണം ആശുപത്രികളിലേക്ക്

ആശുപത്രികളിൽ നിന്നും ആശാ പ്രവർത്തകരിൽ നിന്നും വിവരം സ്വീകരിച്ച് ​അമ്മയെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി

Published on 8th January 2021
murder case
newborn57567

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് ഇന്ന് രാവിലെ കുഞ്ഞിനെ കണ്ടെത്തിയത്

Published on 5th January 2021

നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം ഉറപ്പുവരുത്താന്‍ അംഗനവാടി വര്‍ക്കര്‍ ദിവസവും വഞ്ചി തുഴയുന്നത് 18 കിലോമീറ്റര്‍; നാട്ടുകാരുടെ 'പ്രിയങ്കരി' (വീഡിയോ)

നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായാണ് കഷ്ടപ്പെട്ട് ഇത്രദൂരം സഞ്ചരിക്കുന്നത്‌
 

Published on 23rd November 2020
baby

അതിക്രൂരമായി കൊന്നു തള്ളിയത് എട്ടു പിഞ്ചുകുഞ്ഞുങ്ങളെ ; 10 നവജാത ശിശുക്കളെ കൊല്ലാന്‍ ശ്രമം ; 30 കാരിയായ നഴ്‌സ് അറസ്റ്റില്‍

നഴ്‌സായ ലൂസി 2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്

Published on 12th November 2020

വീട്ടുകാരോട് പറയാന്‍ ഭയം; 14 കാരി പ്രസവിച്ചു; കുഞ്ഞിനെ ഫ്രീസറില്‍ സൂക്ഷിച്ചു

വീട്ടുകാര്‍ അറിയാതിരിക്കുന്നതിനായാണ് പ്രസവിച്ച ശേഷം നവജാതശിശുവിനെ ഫ്രീസറില്‍ ഒളിപ്പിച്ചത്‌
 

Published on 29th October 2020

Search results 1 - 15 of 118