• Search results for നായ
Image Title
m_a_yusuf_ali

ഹെലികോപ്റ്റർ അപകടം: യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി 

അബുദാബിയിലെ ബുർജിൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്

Published on 16th April 2021
km-shaji

പണത്തിന്റെ സ്രോതസ്സ് എവിടെ നിന്ന് ?; കെ എം ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കെ എം ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്നായി 48 ലക്ഷത്തിലധികം രൂപയാണ്  വിജിലന്‍സ് സംഘം കണ്ടെടുത്തത്

Published on 16th April 2021
murder

ഭർത്താവിന്റെ വെട്ടേറ്റ് സ്ത്രീ മരിച്ചു   

തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്

Published on 16th April 2021
vijayaraghavan and sukumaran nair

ആര്‍എസ്എസിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം ; സുകുമാരന്‍നായരുടെ നിലപാട് സമുദായം തിരുത്തും ; രൂക്ഷ വിമര്‍ശനവുമായി സിപിഎം

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്

Published on 16th April 2021
morris_IPL

അവസാന ഓവർ വരെ ആവേശം, ഡൽഹിയെ വീഴ്ത്തി രാജസ്ഥാന്റെ ആദ്യ ജയം 

രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച്

Published on 16th April 2021
Woman, 27, onboard public transport raped by driver

പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 5 ലക്ഷം വാഗ്ദാനം; വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു; പരാതി

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

Published on 15th April 2021
Rajasthan throws Delhi out

ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്

ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്

Published on 15th April 2021
Maharashtra still has over 60,000 covid patients

മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; 349 മരണം

മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍; 349 മരണം

Published on 15th April 2021
ch_achuthan

നക്‌സലൈറ്റ് നേതാവ് സിഎച്ച് അച്യുതന്‍ അന്തരിച്ചു

സിപിഐ എം എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസ് പ്രതിയുമായ ചൂട്ടപ്രത്ത് അച്യുതന്‍ അന്തരിച്ചു.

Published on 15th April 2021
Technical High School Admission

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി

 കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല.  

Published on 15th April 2021
russia

18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അപ്പാര്‍ട്ടുമെന്റിലെ മൂന്നാനിലയില്‍ നിന്ന് എടുത്തുചാടി; വീണത് പൊലീസിന്റെ കൈയില്‍

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപ്പെടാന്‍ 30 അടി താഴ്ചയിലേക്ക് ചാടി യുവതി ചെന്നുവീണത് പൊലീസിന്റെ കൈകളില്‍

Published on 15th April 2021
vaccine

എറണാകുളത്ത് രണ്ട് ദിവസത്തിനുള്ളില്‍ 31,000 കോവിഡ് പരിശോധനകള്‍ 

പൊതു , സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും

Published on 15th April 2021
covid testing

45 വയസില്‍ താഴയുള്ളവര്‍ക്ക് പരിശോധന; വാക്‌സിന്‍ സ്റ്റോക്ക് 7 ലക്ഷം മാത്രമെന്ന് ചീഫ്‌സെക്രട്ടറി

വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Published on 15th April 2021
neet exam

 നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു.

Published on 15th April 2021
murder

മകളെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു; മറ്റൊരു യുവതിയെ കല്യാണം കഴിച്ചു; യുവാവിന്റെ വീട്ടില്‍ കയറി ആറ് പേരെ വെട്ടിക്കൊന്നു

പ്രതിയുടെ മകളും അയല്‍ക്കാരനായ വിജയിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു.

Published on 15th April 2021

Search results 1 - 15 of 52321