• Search results for നിയന്ത്രണം
Image Title
COVID UPDATES KERALA

ന​ഗരത്തിൽ പ്രവേശിക്കണോ?, ഇനി കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കാസർകോട് കൂടുതൽ നിയന്ത്രണം  

കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണമുള്ളത്

Published on 17th April 2021
Covid grips Bengal

ബംഗാളില്‍ കോവിഡ് പിടിമുറുക്കി; തെരഞ്ഞടുപ്പ് റാലികള്‍ക്ക് നിരോധനം; പ്രചാരണത്തിന് സമയ പരിധി

ബംഗാളില്‍ കോവിഡ് പിടിമുറുക്കി; തെരഞ്ഞടുപ്പ് റാലികള്‍ക്ക് നിരോധനം; പ്രചാരണത്തിന് സമയ പരിധി

Published on 16th April 2021
accident

ഒരൊറ്റ നിമിഷം, മകനെ വാരിയെടുത്ത് ഓടിമാറി; ശ്വാസം നിലച്ചുപോകുന്ന വീഡിയോ

റഷ്യയിലെ സെറ്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം

Published on 16th April 2021
thrissur pooram

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും ; പ്രവേശനത്തിന് കടുത്ത നിയന്ത്രണം

പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും

Published on 16th April 2021
covid

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ; ഇന്നും നാളെയും കൂട്ടപ്പരിശോധന

ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും

Published on 16th April 2021
Centre asks states to make rational use of medical oxygen, ensure no wastage

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 22,439 രോഗികള്‍; 114 മരണം

ഇന്ന് 22,439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Published on 15th April 2021
school

സ്‌കൂളുകള്‍ മെയ് 15വരെ അടച്ചു; പരീക്ഷകള്‍ നീട്ടി; പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ; ഉത്തര്‍പ്രദേശില്‍ കടുത്ത നിയന്ത്രണം

 പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു

Published on 15th April 2021
police
police

നഗരങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ ; കടകൾ അഞ്ചു മണി വരെ മാത്രം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജസ്ഥാൻ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂര്‍ണ്ണമായും അടച്ചിടും

Published on 15th April 2021
bus

ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍, കടകള്‍ 9 മണി വരെ ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഉത്തരവ്‌

ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം

Published on 13th April 2021
firecrackers

ഉയർന്ന ശബ്ദശേഷിയുള്ള പടക്കങ്ങൾ വേണ്ട, മാലപ്പടക്കത്തിനും നിരോധനം 

രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്

Published on 13th April 2021
cardrive

കോവിഡ് പോസിറ്റീവ് ആണെന്ന് ഫോണിലൂടെ വിവരം ലഭിച്ചു; യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നടുറോ‍ഡിൽ ഒന്നര മണിക്കൂർ

കോവിഡ് പോസിറ്റീവ് ആണെന്ന് ഫോണിലൂടെ വിവരം ലഭിച്ചു; യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നടുറോ‍ഡിൽ ഒന്നര മണിക്കൂർ

Published on 13th April 2021
chief minister pinarayi vijayan

50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു

Published on 12th April 2021
covid test

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് ആറായിരത്തോളം രോഗികള്‍;  കടുത്ത നിയന്ത്രണം

കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 12th April 2021
covid spike

വിമാനയാത്രയില്‍ ഭക്ഷണ വിതരണം വിലക്കി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് നിയന്ത്രണം

Published on 12th April 2021

Search results 1 - 15 of 2129