• Search results for നിയമം
Image Title
police_checking

'ഓപ്പറേഷൻ സ്ക്രീൻ' നാളെ മുതൽ; കൂളിംഗ് പേപ്പറും ക‍ർട്ടനുമിട്ട കാറുകൾ ഇനി കരിമ്പട്ടികയിൽ

നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പിഴ ചുമത്തുക

Published on 16th January 2021
Animals also have pain

മൃ​ഗങ്ങൾക്കും വേദനയുണ്ട്; ശരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ അവരും അനുഭവിക്കുന്നു; കോടതി

മൃ​ഗങ്ങൾക്കും വേദനയുണ്ട്; ശരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ അവരും അനുഭവിക്കുന്നു; കോടതി

Published on 16th January 2021
bike

ഗതാഗതനിയമം ലംഘിച്ചു; ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

മോട്ടാര്‍ വാഹനനിയമം ലംഘിച്ചതിന് ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

Published on 14th January 2021
delhi farmers strike

കർഷക സംഘടനകളുമായി ഇന്ന് വീണ്ടും ചർച്ച, നിർണായകം ; പ്രക്ഷോഭം 50 ദിവസം പിന്നിട്ടു

നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു

Published on 15th January 2021
Supreme Court of India

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണം; നിർദേശവുമായി സുപ്രീംകോടതി

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം

Published on 14th January 2021
life mission

ലൈഫ് മിഷന്‍: സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

Published on 13th January 2021
representational_purposes

സ്വതന്ത്രമായി പുറത്തിറങ്ങണം; ഭര്‍ത്താവിന്റെ കഴുത്തില്‍ ബെല്‍റ്റ് കെട്ടി 'നായ'യാക്കി; പൊലീസ് പൊക്കി

ഭര്‍ത്താവിനെ നായയെപ്പോലെ തെരുവിലൂടെ നടത്തിക്കുകയായിരുന്നു യുവതി ചെയ്തത്

Published on 13th January 2021
anti conversion law

കൗമാരക്കാരിയെ കാണാന്‍ ജന്മദിന സമ്മാനവുമായി എന്‍ജിനീയര്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍; നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചു

Published on 12th January 2021
The state government has asked the high court to quash the CBI case against Life Mission

ഉദ്യോഗസ്ഥരുടെ വീഴ്ച, മന്ത്രിമാരെ കുറ്റപ്പെടുത്താനാവില്ല; തട്ടിപ്പിനായി കരാറുണ്ടാക്കി; ലൈഫ് മിഷന്‍ വിധി വിശദാംശങ്ങള്‍

സിബിഐ അന്വേഷണത്തിന് എതിരായി ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്‌സും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി സോമരാജന്റെ വിധി. 

Published on 12th January 2021
Supreme Court of India

കാര്‍ഷിക നിയമം : സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും

കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ നല്‍കിയ സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു

Published on 12th January 2021
SupremeCourtofIndia

'ക്ഷമയെക്കുറിച്ചു ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്' ; നിയമം മരവിപ്പിച്ചുകൂടേ? കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

''ആവശ്യത്തിനു സമയം നിങ്ങള്‍ക്കു നല്‍കി. ഇനിയും ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്''

Published on 11th January 2021
SupremeCourtofIndia

വിവാദ കാര്‍ഷിക നിയമം :  പൊതു താല്‍പ്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും

Published on 11th January 2021
GOLD PRICE

സ്വര്‍ണം വാങ്ങാന്‍ ആധാറും പാനും വേണോ? കെവൈസി നല്‍കണോ? വസ്തുത എന്താണ്? 

സ്വര്‍ണം വാങ്ങാന്‍ ആധാറും പാനും വേണോ? കെവൈസി നല്‍കണോ? വസ്തുത എന്താണ്? 

Published on 9th January 2021
Cow_EPS_Photo

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം; കര്‍ണാടക മന്ത്രി

ശു സംരക്ഷണത്തിന്റെ ഭാ​ഗമായി ​ഗോമൂത്രവും ചാണകവും ഉപയോ​ഗിച്ച നിർമ്മിച്ച ഉത്പന്നങ്ങൾ ഉപയോ​ഗിക്കാൻ ശീലിക്കണമെന്ന് മന്ത്രി പ്രഭു ചൗഹാൻ

Published on 8th January 2021
farmers_protest

കര്‍ഷകസമരത്തിന് പരിഹാരമാകുമോ?; ഡല്‍ഹിയില്‍ എട്ടാംവട്ട ചര്‍ച്ച തുടങ്ങി

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

Published on 8th January 2021

Search results 1 - 15 of 2593