• Search results for നിരപരാധി
Image Title
DILEEP

നടിയെ ആക്രമിച്ച കേസ്; മൊഴിമാറ്റാന്‍ 25 ലക്ഷവും 5സെന്റ് ഭൂമിയും വാഗ്ദാനം ചെയ്‌തെന്ന് സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്‌തെന്ന പരാതിയുമായി സാക്ഷി

Published on 23rd November 2020
DILEEP

നടിയെ ആക്രമിച്ച കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു

Published on 23rd November 2020

യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന

യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന

Published on 1st November 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020
cow

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് വിലയിരുത്തപ്പെടുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍

Published on 26th October 2020

ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം 

Published on 25th October 2020
ramesh-chennithalahjkhkjh

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

 കള്ളനെന്ന് വിളിച്ച് അപമാനിച്ചു, ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപിച്ചു, വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് മാണി സാറിനെ തേജോവധം ചെയ്തവരാണ് ഇടതുമുന്നണി

Published on 14th October 2020
hathras

'അതെല്ലാം നുണ, അവള്‍ക്കു സ്വന്തമായി ഫോണ്‍ ഇല്ല; എങ്ങനെയാണ് സ്വന്തം സഹോദരിയെ ഒരാള്‍ക്ക് കൊല്ലാനാകുക ? ; ഹാഥ് രസ് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

കുടുംബത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കാനായി തെറ്റായ ആരോപണവുമായി പ്രതികള്‍ രംഗത്തു വരികയാണ്

Published on 9th October 2020

കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 

Published on 8th October 2020
bjp_leader

'അവള്‍ തന്നിഷ്ടക്കാരി, വയലിലേക്ക് അവനെ വിളിച്ചുവരുത്തി' ; ഹാഥ്‌രസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

കരിമ്പിന്‍ പാടത്തും ചോള വയലിലുമൊക്കെയാണ ഇവരെ കാണുക. പൊക്കം കുറഞ്ഞ നെല്‍വയലിലും ഗോതമ്പു പാടത്തുമൊന്നും ഇവരെ കാണാത്തത് എന്താണ്?

Published on 7th October 2020

'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'

നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്?  ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത്

Published on 27th September 2020

'മാണി സാറിനോട് സിപിഎം മാപ്പുപറയുക' ; സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

ഇനിയെങ്കിലും കെ എം മാണിയോടും, പൊതുസമൂഹത്തോടും സിപിഎം നിരുപാധികം മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Published on 26th September 2020
Rhea_Chakraborty

'28 വയസ്സേയുള്ളു, ഒരു തെറ്റും ചെയ്തിട്ടില്ല, ഇനിയും പിടിച്ചുനില്‍ക്കാനാവില്ല' ; റിയ ചക്രബര്‍ത്തി കോടതിയില്‍

'28 വയസ്സേയുള്ളു, ഒരു തെറ്റും ചെയ്തിട്ടില്ല, ഇനിയും പിടിച്ചുനില്‍ക്കാനാവില്ല' ; റിയ ചക്രബര്‍ത്തി കോടതിയില്‍

Published on 23rd September 2020
jail

24 വര്‍ഷം കോടതി കയറിയിറങ്ങി, മൂന്നു മാസം ജയിലില്‍ കഴിഞ്ഞു; ദുരിത പര്‍വത്തിന് ഒടുവില്‍ രാംരത്തന് 'മോചനം'

24 വര്‍ഷം കോടതി കയറിയിറങ്ങി, മൂന്നു മാസം ജയിലില്‍ കഴിഞ്ഞു; ദുരിതപര്‍വത്തിന് ഒടുവില്‍ രാംരത്തന് 'മോചനം'

Published on 21st September 2020

Search results 1 - 15 of 420