• Search results for നിര്യാതനായി
Image Title

'ഹിറ്റുകളുടെ തോഴൻ'; സംവിധായകൻ എബി രാജ് അന്തരിച്ചു

65 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 

Published on 24th August 2020
HARI

മാധ്യമപ്രവര്‍ത്തകന്‍ കെ ആര്‍ ഹരി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ജനയുഗം ദിനപ്പത്രത്തിലെ സബ് എഡിറ്ററുമായ കെ ആര്‍ ഹരി നിര്യാതനായി

Published on 16th August 2020
jithesh

'കൈതോല പായവിരിച്ച്' പാട്ടുകാരൻ ഇനി ഇല്ല;  ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

നടൻ ജോജു ജോർജ് ഉൾപ്പടെയുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്

Published on 1st August 2020
bava

നടൻ അബിയുടെ പിതാവ് ബാവ ഖാന്‍ അന്തരിച്ചു

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ ജി ഒ  ഫ്രണ്ട് സ്ഥാപക പ്രസിഡൻറുമായിരുന്നു

Published on 27th June 2020

മഹാരാജാസ് കോളജ് മുന്‍ പ്രൊഫസര്‍ ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മഹാരാജാസ് കോളജ് മുന്‍ പ്രൊഫസര്‍ ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published on 11th April 2020

സദയവും അദ്ദേഹവും അങ്ങും, പിന്നെ സമര്‍പ്പണവും സന്ദര്‍ശനവും: കെ ബാലകൃഷ്ണന്‍ എഴുതുന്നു

ഭാഷയുടെ കാര്യത്തിലും സമ്മര്‍ദ്ദ ഗ്രൂപ്പുകളെ മാധ്യമങ്ങളടക്കം ഭയപ്പെടുന്നുണ്ട്.

Published on 22nd October 2019
brain_death5

ചരമ വാര്‍ത്ത നല്‍കി, വീട്ടില്‍ പന്തലിട്ട് പോസ്റ്റര്‍ പതിച്ച് ബന്ധുക്കളുടെ തിടുക്കം; ആളിപ്പോഴും ജീവനോടെയുണ്ട്

പത്രത്തിലെ ചരമ വാര്‍ത്ത കണ്ട് വീട്ടിലേക്ക് എത്തിയവരെല്ലാം ചോദിച്ചു, ഭര്‍ത്താവ് അപ്പോള്‍ മരിച്ചില്ലേ?

Published on 16th October 2019

പ്രൊഫ. പിഎ ശ്രീധരന്‍നായര്‍ അന്തരിച്ചു

കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ്, സിന്‍ഡിക്കേറ്റ് മെമ്പര്‍, കാര്‍ഷിക യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സില്‍ അംഗം, എ.കെ.പി.സി.ടി എ സ്ഥാപക നേതാവ് പി.സി.ടി.എ ജനറല്‍ സെക്രട്ടറിയുമായിരുന്നു
 

Published on 18th August 2018
SHAVARIMUTHU

കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു വിടവാങ്ങി 

കേരളത്തില്‍ ആദ്യമായി സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച മിഖായേല്‍ ശവരിമുത്തു ഇന്നലെ നിര്യാതനായി

Published on 11th May 2018

Search results 1 - 9 of 9