• Search results for ന്യൂനമർദ്ദം
Image Title

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ഇടിമിന്നൽ മുന്നറിയിപ്പ് ; ഏഴ് ജില്ലകളില്‍  യെല്ലോ അലർട്ട്

തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം

Published on 18th November 2020
rain-keralamonsoon

19ന് പുതിയ ന്യൂനമർദ്ദം; മഴ കനക്കും, മുന്നറിയിപ്പ് 

ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 17th November 2020
rain-_pti

തുലാവർഷം സജീവമാകും, വെള്ളിയാഴ്ച മുതൽ ഇടിമിന്നലോടു കൂടിയ മഴ  

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മഴ ലഭിക്കും

Published on 10th November 2020
Idukki_dam

അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും; വൈദ്യുതി ഉത്പാദനം കൂട്ടി

അവസാന നിമിഷം കൂടുതൽ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്

Published on 17th October 2020

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത,  ഇന്നും മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ് ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ ശക്തമായ  മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published on 15th October 2020
rain

തീവ്ര ന്യൂനമർദം; മൂന്നു ദിവസം കേരളത്തിൽ കനത്ത മഴ; മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 12th October 2020

വിശാഖപട്ടണം തീരത്ത് അന്തരീക്ഷ ചുഴലി (വീഡിയോ)

വിശാഖപട്ടണം തീരത്ത് ചുഴലിക്കാറ്റ് (വീഡിയോ)

Published on 13th September 2020

സംസ്ഥാനത്ത് കനത്ത മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതാ മുന്നറിയിപ്പ്

ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കി

Published on 7th September 2020
rain

ഏഴ് ജില്ലകളിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് യെല്ലോ; മറ്റിടങ്ങളിൽ ഓറഞ്ച് അലർട്ട്

ഏഴ് ജില്ലകളിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് യെല്ലോ; മറ്റിടങ്ങളിൽ ഓറഞ്ച് അലർട്ട്

Published on 9th August 2020
rain-keralamonsoon

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ കനത്ത മഴ

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്

Published on 5th August 2020

ഒന്നിനു പിറകെ മറ്റൊന്നായി ന്യൂനമര്‍ദ്ദങ്ങള്‍; വരാനിരിക്കുന്നത് അതിശക്തമായ മഴ;  മുന്നറിയിപ്പുമായി തമിഴ്‌നാട് വെതര്‍മാന്‍

ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും വളരെ അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്

Published on 3rd August 2020
RAIN_1

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാ​ഗ്രത

കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം

Published on 3rd June 2020
rain-_pti

ന്യൂനമർദ്ദം ഇന്ന് ‘നിസർഗ’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴ, ഓറഞ്ച് അലർട്ട് 

അർധരാത്രിയോടെ നിസ‍ർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും

Published on 2nd June 2020

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; നാളെ ചുഴലിക്കാറ്റായി മാറിയേക്കും; മുന്നറിയിപ്പ്

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; നാളെ ചുഴലിക്കാറ്റായി മാറിയേക്കും; മുന്നറിയിപ്പ്

Published on 1st June 2020
rain

‌‍അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴ; മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്  

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം,കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Published on 1st June 2020

Search results 1 - 15 of 23