• Search results for പതിനെട്ടാംപടി
Image Title
house_wife

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു വീണു; വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

Published on 21st January 2020

മകരവിളക്ക്; ശബരിമലയില്‍ പതിനഞ്ചിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

മകരവിളക്ക് പ്രമാണിച്ച് 15നു തീര്‍ഥാടകര്‍ പതിനെട്ടാംപടി കയറുന്നതിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.

Published on 6th January 2020
sabarimala

ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനായി കാത്തുനിന്നത് 18 മണിക്കൂറില്‍ അധികം; വലഞ്ഞ് തീര്‍ത്ഥാടകര്‍

മിനിറ്റില്‍ 3600 പേര്‍ ഇന്നലെ പമ്പയില്‍ നിന്ന് മലകയറിയതോടെ ക്യൂ ശബരീപീഠം വരെ നീണ്ടു

Published on 18th December 2019
sabarimala

പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഹോര്‍ലിക്‌സും ബിസ്‌കറ്റും; ഊര്‍ജം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌

നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. നാല് മണിക്കൂറിന് ശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും

Published on 15th December 2019

അരവണയും അപ്പവും ഇനി പമ്പയിലും ലഭിക്കും; പുതിയ കൗണ്ടറുകളുമായി ദേവസ്വം ബോര്‍ഡ്

ഈ മാസം 13 മുതല്‍ ഇതിനായി പമ്പയില്‍ കൗണ്ടറുകള്‍ തുറക്കും

Published on 4th December 2019
0521_sabarimala_f1

സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍, സന്നിധാനത്ത് മൊബൈല്‍ നിയന്ത്രണം

പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ഫോണ്‍ അനുവദിക്കാന്‍ അനുവദിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്

Published on 4th December 2019

ശബരിമല നടതുറന്നു; ഓണസദ്യ ഇന്നുമുതല്‍

ഓണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമല നട തുറന്നു.
 

Published on 10th September 2019

'എന്നെ സഹിക്കുന്നതിനും എനിക്കൊപ്പം നില്‍ക്കുന്നതിനും ഒരുപാട് നന്ദി': പ്രണയം തുളുമ്പി സ്വാതിയോട് ചന്തുനാഥ് 

'കോളേജ് കാലം തൊട്ട് ഒന്‍പതു കൊല്ലത്തെ പ്രീപ്രൊഡക്ഷനും കഴിഞ്ഞ്, 2015 ആഗസ്റ്റ് 31ന് ഗ്രാന്റായി റിലീസ് ചെയ്ത ഞങ്ങളുടെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ വിജയകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു'.

Published on 31st August 2019

സാനിയയുടെ ഗ്ലാമര്‍ രംഗങ്ങളുമായി 'പതിനെട്ടാം പടി'യിലെ പാര്‍ട്ടി സോങ്, വൈറൽ ( വീഡിയോ)

'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്

Published on 19th July 2019
anoop_menon

'ശങ്കൂ, ഈ സിനിമയ്ക്ക് വേണ്ടി നീ  അനുഭവിച്ച വേദനയും കേട്ട ശകാരങ്ങളും ഞാൻ കണ്ടിട്ടുണ്ട്'; കുറിപ്പുമായി അനൂപ് മേനോൻ

പതിനെട്ടാം പടി യാഥാർത്ഥ്യമാക്കാൻ ശങ്കർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അനൂപ് പറയുന്നത്

Published on 6th July 2019

പ്രഫസര്‍ ജോണ്‍ എബ്രഹാം പാലക്കല്‍ ആയി മമ്മൂട്ടി: ജൂലൈ അഞ്ചിന് പതിനെട്ടാംപടി റിലീസിന്

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തേ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. 

Published on 16th June 2019

വിഷു ഉത്സവം: ശബരിമല നട തുറന്നു

വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നു

Published on 11th April 2019

''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്.

Published on 18th March 2019

'വോട്ട് പാർലമെന്റിലേക്കോ, അതോ പതിനെട്ടാം പടിയിലേക്കോ ?' : എ വിജയരാഘവൻ

നിങ്ങള്‍ക്കെന്തു തോന്നുന്നു മലയ്ക്കാണോ വോട്ട്. പതിനെട്ടാംപടിയിലേക്കാണോ വോട്ട് അതോ പാര്‍ലമെന്റിലേക്കോ

Published on 10th March 2019

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാന ഘട്ടത്തിലേക്ക് ; ദര്‍ശനം നാളെ വരെ

അയ്യപ്പ ദര്‍ശനം നാളെ പൂര്‍ത്തിയാകും. മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട ഞായറാഴ്ച അടയ്ക്കും

Published on 18th January 2019

Search results 1 - 15 of 59