• Search results for പബ്ജി
Image Title

പബ്ജി കളിക്കുന്നത് വിലക്കി, അച്ഛന്റെ കഴുത്തുമുറിച്ച് മകന്‍; പിന്നാലെ ആത്മഹത്യാശ്രമം

ഉത്തര്‍പ്രദേശില്‍ പബ്ജി കളിക്കുന്നത് വിലക്കിയതിലുളള പ്രകോപനത്തില്‍ മകന്‍ അച്ഛന്റെ കഴുത്തുമുറിച്ചു

Published on 19th October 2020
rape-news-48-5-62_5

പബ്ജിയിലൂടെ പരിചയം; 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു; മൂന്ന് യുവാക്കൾ പിടിയിൽ

പബ്ജിയിലൂടെ പരിചയം; 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു; മൂന്ന് യുവാക്കൾ പിടിയിൽ

Published on 15th October 2020
suicide

വീടിന് പുറത്തിറങ്ങാന്‍ മടി; ആകെ താത്പര്യം മൊബൈല്‍ ഗെയിമുകളോട്; പബ്ജി നിരോധിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ച കിടപ്പുമുറിയിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ആര്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Published on 5th October 2020

ചൈനയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തുന്നു

ചൈനയ്ക്ക് വീണ്ടും കനത്ത തിരിച്ചടി  നല്‍കി ഇന്ത്യ; പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തുന്നു

Published on 10th September 2020

പബ്ജി ഗെയിമിന് അടിപ്പെട്ടു, മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു; 15കാരന്‍ പിടിയില്‍, തുമ്പായത് മൊബൈല്‍ സന്ദേശം

പബ്ജി ഗെയിമിന് അടിപ്പെട്ട 15 കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു

Published on 8th September 2020

പബ്ജി ഉടന്‍ തിരിച്ചെത്തും, ചൈനീസ് കമ്പനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍

കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും.

Published on 8th September 2020
akshay

'ഇന്ത്യൻ സൈന്യമാകാൻ തയാറായിക്കോളൂ', പബ്ജിക്ക് പകരം ഫൗജി വരുന്നു; പുതിയ ​ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ

ഇന്ത്യൻ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മൾട്ടി പ്ലെയർ ഗെയിം നിർമിച്ചിരിക്കുന്നത്

Published on 5th September 2020
pub_g

'ചങ്കാണേ, ചങ്കിടിപ്പാണേ, പബ്ജി ഞങ്ങൾക്കുയിരാണേ'; നിരോധനത്തിനെതിരെ തെരുവിലിറങ്ങി യുവാക്കൾ; വിഡിയോ വൈറൽ

തീപ്പൊരി മുദ്രാവാക്യങ്ങളുമായാണ് യുവാക്കൾ തെരുവിൽ ഇറങ്ങിയത്

Published on 4th September 2020

ഇന്ത്യയില്‍ പബ്ജി കളിക്കുന്നത് മൂന്ന് കോടിയിലേറെ; പ്രതിദിനം 1.3 കോടി ആളുകള്‍ 

സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയില്‍ മാത്രം 3.3 കോടി ഉപയോക്താക്കള്‍

Published on 2nd September 2020

വീചാറ്റ്, ബെയ്ദു, കട്ട് കട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍...; പബ്ജിക്ക് പുറമേ നിരോധിച്ച മറ്റു ആപ്പുകള്‍ ഇവയെല്ലാം

ടിക് ടോക് അടക്കമുളള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നടപടി

Published on 2nd September 2020

പബ്ജി അടക്കം 118 ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ടിക് ടോക് അടക്കമുളള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നടപടി

Published on 2nd September 2020
PUBG

ശബ്ദം ഉണ്ടാക്കാതെ പബ്ജി കളിക്കാന്‍ ആവശ്യപ്പെട്ടു, യുവാവിനെ മരത്തടി കൊണ്ട് ക്രൂരമായി അടിച്ചുകൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ശബ്ദം ഉണ്ടാക്കാതെ പബ്ജി കളിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ മൂന്ന് യുവാക്കള്‍ ഒരാളെ അടിച്ചുകൊന്നു

Published on 6th August 2020

നിരോധന പട്ടികയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി; 275 എണ്ണം നിരീക്ഷണത്തില്‍

പബ്ജി അടക്കമുള്ള 275ആപ്പുകള്‍ നിരീക്ഷണത്തിലാണ്. ഇവ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.

Published on 27th July 2020

പബ്ജിയും ലുഡോയും ഉള്‍പ്പെടെയുള്ള 275 ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പട്ടികയില്‍ അലി എക്‌സ്പ്രസും

ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ, ഒഴിവാക്കാനുള്ള ആപ്പുകളുടെ പുതിയ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍.

Published on 27th July 2020

Search results 1 - 15 of 39