• Search results for പരസ്യം
Image Title
biriyani

പത്ത് രൂപയ്ക്ക് ബിരിയാണി!, കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം; ഉത്ഘാടന ഓഫര്‍ കുരുക്കായി, കട ഉടമ അറസ്റ്റില്‍ 

പരസ്യം കണ്ട് കടയുടെ മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 20th October 2020

പരസ്യവിവാദം, തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം; അക്രമികള്‍ മാനേജറില്‍ നിന്ന് മാപ്പ് എഴുതിവാങ്ങി 

ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം

Published on 14th October 2020
sanju_samson_manikuttan

ശ്രീശാന്തിനെ പുറത്താക്കി, ഇപ്പോള്‍ സഞ്ജുവിനെ മോശമായി ചിത്രീകരിക്കുന്നു; തഴയാന്‍ ശ്രമമെന്ന് മണിക്കുട്ടന്‍ 

'ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യത്തിലൂടെ സഞ്ജുവിനെ മോശം ഫീല്‍ഡറായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു'

Published on 8th October 2020

ഒഎല്‍എക്‌സ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ 'സൈനികന്‍' നിങ്ങളെ കബളിപ്പിക്കും; മുന്നറിയിപ്പുമായി പൊലീസ്

ഒഎല്‍എക്‌സ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ 'സൈനികന്‍' നിങ്ങളെ കബളിപ്പിക്കും; മുന്നറിയിപ്പുമായി പൊലീസ്

Published on 17th September 2020

മകന് പിറന്നാള്‍ സമ്മാനമായി നായ്ക്കുട്ടിയെ നല്‍കണം; ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപ തട്ടി

സോഷ്യല്‍ മീഡിയ വഴി വളര്‍ത്തു നായയെ വാങ്ങാന്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപ പറ്റിച്ചു

Published on 13th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020

യുവതി കല്യാണം കഴിച്ചത് 8 വയോധികരെ; പണവും ആഭരണങ്ങളുമായി മുങ്ങും; വെളിപ്പെട്ടത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

പണം സമ്പാദിക്കാനായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ യുവതി വിവാഹം ചെയ്തത് എട്ട് മുതിര്‍ന്ന പൗരന്‍മാരെ

Published on 4th September 2020

നില്‍ക്കുമോ, പോകുമോ എന്നൊന്നും അറിയില്ല; പക്ഷേ ബാഴ്‌സലോണയ്ക്ക് പരസ്യത്തിന് മെസിയെ വേണം

നില്‍ക്കുമോ, പോകുമോ എന്നൊന്നും അറിയില്ല; പക്ഷേ ബാഴ്‌സലോണയ്ക്ക് പരസ്യത്തിന് മെസിയെ വേണം

Published on 3rd September 2020
cash

'സ്വകാര്യബാങ്കിൽ ജോലി ഒഴിവ്', ഓൺലൈനിൽ പരസ്യം കണ്ട് മെസേജ് അയച്ച യുവാവിന് നഷ്ടമായത് 15,000 രൂപ

‘ഷൈൻ ഡോട്കോം’ പ്രതിനിധി എന്നു പരിചയപ്പെടുത്തിയ ആൾ യുവാവിനെ വിളിച്ചു

Published on 2nd September 2020

വേഷം ഓണം ബംബറിന്റെ ബാനർ ; ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68 കാരൻ

ഓണം ബംബറിന്റെ പരസ്യം പ്രിന്റ് ചെയ്ത ബാനർ ധരിച്ച് നടന്നാണ് നാണുവിന്റെ ലോട്ടറി ടിക്കറ്റ് വിൽപ്പന

Published on 26th August 2020

ഓണ്‍ലൈന്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ ശ്രമിച്ചു, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം; യുവാവിന്റെ 70,000 രൂപ നഷ്ടമായി, പുതിയ തട്ടിപ്പ് 

ഹെഡ് ഫോണ്‍ വാങ്ങുന്നതിന് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കുന്നതിന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത യുവാവ് തട്ടിപ്പിന് ഇരയായി

Published on 20th August 2020

14 കാരിയെ വേശ്യവൃത്തിക്ക് വിറ്റു; സോഷ്യല്‍ മീഡിയയില്‍ പരസ്യം; മയക്കുമരുന്ന് വില്‍പ്പന, സെക്‌സ് റാക്കറ്റ് നടത്തിപ്പ്; 17കാരന്‍ അറസ്റ്റില്‍

14 കാരിയെ വേശ്യവൃത്തിക്ക് വിറ്റു; സോഷ്യല്‍ മീഡിയയില്‍ പരസ്യം; മയക്കുമരുന്ന് വില്‍പ്പന, സെക്‌സ് റാക്കറ്റ് നടത്തിപ്പ്; 17കാരന്‍ അറസ്റ്റില്‍

Published on 15th August 2020

'ചാള്‍സ് ഡാര്‍വിന്റെ കണക്കുപുസ്തകം'- രഞ്ജു എം.വി എഴുതിയ കഥ

മണ്‍ചുവരിലൂടെ പുറത്തേക്കിറങ്ങുന്നതിനായി ഒരു തുരങ്കം നിര്‍മ്മിക്കുവാനുള്ള കരാര്‍ രണ്ട് ആസ്സാംകാരെ ഏല്പിച്ച് മജീഷ്യന്‍ മരത്തന്‍ മറ്റ് കണക്കുകൂട്ടലുകള്‍ നടത്തി

Published on 31st July 2020
arrest

'പ്രധാനമന്ത്രിയുടെ സുരക്ഷാ തലവന്‍'; പല പേരുകള്‍, പലതരം ജോലികള്‍; വിവാഹപ്പരസ്യം നല്‍കി വന്‍ തട്ടിപ്പ്; ഇരകളായത് നിരവധി സ്ത്രീകള്‍; അറസ്റ്റ്

'പ്രധാനമന്ത്രിയുടെ സുരക്ഷാ തലവന്‍'; പല പേരുകള്‍, പലതരം ജോലികള്‍; വിവാഹപ്പരസ്യം നല്‍കി വന്‍ തട്ടിപ്പ്; ഇരകളായത് നിരവധി സ്ത്രീകള്‍; അറസ്റ്റ്

Published on 27th July 2020

തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'; ഇടര്‍ച്ചകളില്ലാത്ത 33വര്‍ഷം

27ാം വയസ്സില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജങ്ഷനില്‍ തുടങ്ങിയതാണ് തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'. ഒരു ബി കോമുകാരന്റെ പരസ്യ മേഖലയിലേക്കുള്ള എടുത്തുചാട്ടം.

Published on 23rd July 2020

Search results 1 - 15 of 383