• Search results for പരാതി
Image Title
murder475

യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം; അമ്മാവന്റെ ആറ് വയസുള്ള മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി 22 കാരൻ; നടുക്കുന്ന ക്രൂരത

യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം; അമ്മാവന്റെ ആറ് വയസുള്ള മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി 22 കാരൻ; നടുക്കുന്ന ക്രൂരത

Published on 24th October 2020
Exam_760x400

കോവിഡ് പ്രോട്ടോക്കോള്‍ മുതലാക്കി ബി ടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി; വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള്‍ കൈമാറി, പരീക്ഷ റദ്ദാക്കി

കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന വെള്ളിയാഴ്ച നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

Published on 24th October 2020

'അപകീർത്തിപ്പെടുത്തന്ന റിപ്പോർട്ടുകൾ'-  റിപ്പബ്ലിക്ക് ടിവി എഡിറ്റോറിയൽ അം​ഗങ്ങൾക്കെതിരെ ജാമ്യമില്ലാ കേസ്

'അപകീർത്തിപ്പെടുത്തന്ന റിപ്പോർട്ടുകൾ'-  റിപ്പബ്ലിക്ക് ടിവി എഡിറ്റോറിയൽ അം​ഗങ്ങൾക്കെതിരെ ജാമ്യമില്ലാ കേസ്

Published on 24th October 2020

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും പരാതി സ്വീകരിച്ചില്ല;പൊലീസ് സ്റ്റേഷനിലെ മരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുടെ ആത്മഹത്യാശ്രമം

കസബ പൊലീസ് സ്‌റ്റേഷനു മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ താഴെയിറക്കി.

Published on 23rd October 2020
crime

കല്യാണം കഴിക്കുമെന്ന് ഉറപ്പ നല്‍കി; പതിനാലുകാരി സഹപാഠിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മിണ്ടാതിരുന്നപ്പോള്‍ വ്യാജപ്രൊഫൈലുണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു
 

Published on 23rd October 2020
web-rape-1531229196859

ഭാര്യയെ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; 39കാരൻ അറസ്റ്റിൽ

ഭാര്യയെ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; 39കാരൻ അറസ്റ്റിൽ

Published on 23rd October 2020

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍

Published on 23rd October 2020
km-shaji-10

കെഎം ഷാജി പത്ത്‌ലക്ഷം രൂപ പിഴ അടക്കണമെന്ന് മേയര്‍; വീട് ഇപ്പോഴും നഗരസഭയുടെ കൈയിലെന്ന് കെഎം ഷാജി

പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടില്ല. ഇത് സമര്‍പ്പിച്ച് പിഴയച്ചാല്‍ നിയമപരമാക്കുമെന്ന് മേയര്‍

Published on 23rd October 2020

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

Published on 23rd October 2020
chiru

'ജനിക്കാൻ പോകുന്നത് ആൺകുട്ടി, അവൻ എന്നെപ്പോലെ കുസൃതിയായിരിക്കും'; അന്ന് ധ്രുവിനോട് ചീരു പറഞ്ഞത്; വിഡിയോ

തന്റെ ആദ്യത്തെ കൺമണിയെ കാണാൻ ചിരഞ്ജീവി സർജ അരികിലില്ലെങ്കിലും ജൂനിയർ ചീരുവിനെ സന്തോഷത്തോടെ വരവേറ്റിരിക്കുകയാണ് സർജ കുടുംബം

Published on 23rd October 2020

വാർഡിലെ ഗ്രില്ലിന്റെ പൂട്ട് തകർത്തു, കോവിഡ് ചികിൽസയിലിരുന്ന കഞ്ചാവ് കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

ന്യുമോണിയ കൂടിയതിനെത്തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്

Published on 23rd October 2020

സ്ത്രീക്ക് കാവലായി 'മെയില്‍ എസ്‌കോര്‍ട്ട്', ജോലി വാഗ്ദാനത്തില്‍ വീണ് നിരവധി യുവാക്കള്‍; വ്യാജ വെബ്‌സൈറ്റ്, 23 ലക്ഷം തട്ടി, 20 കാരന്‍ പിടിയില്‍

വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 20 കാരന്‍ നടത്തിയ തട്ടിപ്പിലൂടെ നിരവധി യുവാക്കളുടെ 23 ലക്ഷം രൂപയാണ് നഷ്ടമായത്

Published on 23rd October 2020

വൃദ്ധയായ കോവിഡ് രോഗിയോട് ക്രൂരത, ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടി ; പരാതിയുമായി ബന്ധുക്കള്‍ 

തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ് ദുരനുഭവം നേരിട്ടത് 

Published on 23rd October 2020
wedding

മാസ്‌ക് വച്ച് കല്ല്യാണത്തിനെത്തി, ബന്ധു ചമഞ്ഞ് ഫോട്ടൊയെടുപ്പും; ഒടുവില്‍ സമ്മാനപ്പണവും ഡയമണ്ട് മോതിരവും അടങ്ങിയ ബാഗ് കൈക്കലാക്കി കടന്നു 

വധൂവരന്മാര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ നല്‍കിയ സമ്മാനപണമാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്

Published on 23rd October 2020

Search results 1 - 15 of 9441