• Search results for പരിശോധന
Image Title
valayar1

വളയാറില്‍ അഞ്ച് പേര്‍ മരിച്ച സംഭവം; ദുരന്തത്തിന് ഇടയാക്കിയത് വിഷദ്രാവകം കലര്‍ന്ന സ്പിരിറ്റെന്ന് സൂചന, കൂടുതല്‍ തെളിവുകള്‍

മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു

Published on 22nd October 2020
covidvaccine

കോവിഡ് രോഗിയുടെ വീട്ടിലെ വളര്‍ത്തുനായ ചത്തു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കും രോഗം

കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിലാണു സംഭവം.

Published on 21st October 2020

ഇന്ന് പരിശോധിച്ചത് 62,030 സാമ്പിളുകള്‍, രണ്ടു ജില്ലകളില്‍ ആയിരം കടന്ന് രോഗികള്‍; കണക്ക് ഇങ്ങനെ 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവുമധികം പേര്‍ എറണാകുളം ജില്ലയില്‍ നിന്നുളളവര്‍

Published on 21st October 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7262  ; മരണം 26

സംസ്ഥാനത്ത് ഇന്ന് 8369  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st October 2020
preethi_zinta1

കോവിഡ് ടെസ്റ്റിന്റെ കണക്കില്‍ ഞെട്ടിച്ച് പ്രീതി സിന്റ, ബയോ ബബിള്‍ എന്തെന്ന ചോദ്യത്തിനും വിശദീകരണം 

ബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത്

Published on 21st October 2020
covid

കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച് 2100 രൂപയാക്കി നിശ്ചയിച്ചു

Published on 21st October 2020
SABARIMALA_1

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് ; പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വൈറസ് ബാധ

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Published on 21st October 2020

ചികില്‍സയിലുള്ളത് 7,40,090 പേര്‍ ; കോവിഡ് വ്യാപനം കുറയുന്നു ; ഇന്നലെ വൈറസ് ബാധിതര്‍ 54,044

വൈറസ് ബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,15,914 ആയി ഉയര്‍ന്നു

Published on 21st October 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020
modi

വരാനിരിക്കുന്നത് ഉത്സവകാലം; ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 20th October 2020
pinarayi

സംസ്ഥാനത്ത് ഇന്ന്  6591 പേര്‍ക്ക് കോവിഡ്; മരണം 24

സംസ്ഥാനത്ത് ഇന്ന് 6591   പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th October 2020

വളര്‍ത്തു കോഴികളുമായി സെക്‌സിലേര്‍പ്പെട്ട് 37കാരന്‍; ഭാര്യ വീഡിയോ പകര്‍ത്തി; മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

യുവാവിന്റെ ചെയ്തികള്‍ ലൈംഗിക വൈകൃതമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Published on 20th October 2020

നടൻ പൃഥ്വിരാജിന് കോവിഡ് ; സംവിധായകൻ ഡിജോ ജോസിനും വൈറസ് ബാധ

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 20th October 2020

കോവിഡ് കുട്ടികള്‍ക്ക് ഭീഷണി, 11കാരിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം, കാഴ്ച നഷ്ടപ്പെട്ടു; ഇന്ത്യയിലെ ആദ്യ കേസ് 

രാജ്യത്ത് ആദ്യമായി കോവിഡ് മൂലം കുട്ടിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ട്

Published on 20th October 2020
BEN_KIWIS

ആദ്യ കോവിഡ് സബ്‌സ്റ്റിറ്റിയൂട്ട് ആയി പേസര്‍ ബെന്‍ ലിസ്റ്റര്‍, കീവീസ് താരം ചാപ്മാന് പകരം 

ന്യൂസിലാന്‍ഡിലെ പ്ലങ്കെറ്റ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ക് ചാപ്മാന് പകരം ബെന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി

Published on 20th October 2020

Search results 1 - 15 of 7369