• Search results for പാരഡി
Image Title
Poem written by  MR.  Radhamani

'തോരാനിടുവോര്‍'- എം.ആര്‍. രാധാമണി എഴുതിയ കവിത

എന്നാല്‍
ക്ഷീണത്താല്‍
മെല്ലെ കണ്ണടഞ്ഞാല്‍
തലയ്ക്കിട്ട് തന്നെയുള്ള
ഞോടലുകളാണേറെ കഷ്ടം

Published on 21st February 2021

'സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് പുരുഷ കേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടും'

തനിക്കും കുടുംബത്തിനും വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്യുന്ന ഭാര്യയെ ഭർത്താവ് കൊറോണ വൈറസിനും അപ്പുറത്തുള്ള വിപത്തായാണ് കണക്കാക്കുന്നത്

Published on 15th November 2020
maala

'കോളജിനെ പറ്റിച്ച ആ സെക്രട്ടറി ഇനി ഭാരവാഹി ആകരുത്! എസ്എഫ്ഐക്കാരുടെ ആത്മരോഷം ഉണർന്നു': ഓർമകളുമായി മാലാ പാർവതി 

കോളജ് ചെയർപേഴ്സണായി വിജയിച്ച മാലാ പാർവതിയെ കൂട്ടുകാർ ചേർന്ന്‌‌‌‌ എടുത്തുയർത്തി നിൽക്കുന്ന ആഘോഷ ചിത്രമാണ് ഇത്

Published on 6th May 2020

'വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...'

തന്നെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം അപ്രതീക്ഷിതമായി കേള്‍ക്കാന്‍ അവസരം ലഭിച്ചതോടെ മന്ത്രി മണിക്കും ഹരമായി

Published on 15th January 2020
image

വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രമുഖ സിപിഎം നേതാവെന്ന് കെ സുരേന്ദ്രന്‍ ; മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തന്റെ വിജയസാധ്യത കണ്ട് വിറളിപൂണ്ട ഇടതുമുന്നണി പ്രവര്‍ത്തകരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു

Published on 20th October 2019
image

മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിക്കുന്നു; കെ സുരേന്ദ്രനെതിരെ പരാതിയുമായി എല്‍ഡിഎഫും യുഡിഎഫും

പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി

Published on 20th October 2019

നിന്ദിതരുടെ നവോത്ഥാനം: കെജിഎസിന്റെ കവിതയെക്കുറിച്ച് 

നിന്ദിതരുടെ പ്രതിരോധത്തേയും ആരോഹണത്തേയും സംബന്ധിച്ച ഒരു പുതിയ തീസിസ്സാണ് കെ.ജി.എസ്സിന്റെ 'നിന്ദിതര്‍' എന്ന കവിത.

Published on 22nd July 2019
cheriyan_sakthidharan

'ചെറിയാന്‍, അന്നു പാളയത്ത് സിഐടിയു പ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലല്ലോ?'  മര്‍ദനമേറ്റ 'കഥ'യ്ക്കു തിരുത്ത്; കുറിപ്പ് 

'ചെറിയാന്‍, അന്നു പാളയത്ത് സിഐടിയു പ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലല്ലോ?'  മര്‍ദനമേറ്റ 'കഥ'യ്ക്കു തിരുത്ത്; കുറിപ്പ് 

Published on 16th July 2019
smriti-irani-pti

അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചാൽ, അത്രയും ശക്തയാവും; പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി

സത്യവാങ്മൂലത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

Published on 12th April 2019
sp

2014ലെ ഡിഗ്രി 2019 ആവുമ്പോഴേക്കും പ്ലസ് ടു ആയി; നെഹ്റു എങ്ങാനും എടുത്തോ- സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പിൽ

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

Published on 12th April 2019

വീണ്ടും 'കവിതപ്പോര്'; സോഷ്യല്‍ മീഡിയയില്‍ 'ഒസിഡി'യാണ് താരം; എന്താണ്  ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍?

യുവ കവിയായ അരുണ്‍ പ്രസാദിന്റെ ഒസിഡി എന്ന കവിത സ്ത്രീവിരുദ്ധമാണ് എന്ന് ആരോപിച്ച് ജിസയുടെ പാരഡി വന്നതോടെയാണ് ഫെയ്‌സ്ബുക്കില്‍ വീണ്ടും കവിതപ്പോര് ആരംഭിച്ചിരിക്കുന്നത്.

Published on 30th January 2019

തലശ്ശേരിക്കൊരു കവി: സുകുമാര്‍ അണ്ടല്ലൂര്‍ എന്ന കവിയെ കുറിച്ച് 

ആന്ധ്യത്തിനും സ്വാതന്ത്ര്യത്തിനും ഇടയ്ക്ക് അകപ്പെട്ടുപോകുന്ന ഒരു ജന്മമുണ്ട്. അത് കവിക്കുള്ളതാണ്. വിരോധാഭാസമെന്ന് തോന്നാമെങ്കിലും രണ്ടും കവി പങ്കുവെയ്ക്കുന്നു

Published on 22nd December 2018

തൃപ്തി ദേശായി അവിടെയുമെത്തും; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ശബരിമല വിഷയത്തിൽ ഇടപെട്ട തൃപ്‌തി ദേശായി സെന്റിനൽ ദ്വീപിലേക്ക് പോകണമെന്ന ആവശ്യവുമായാണ് സോഷ്യൽ മീഡിയയിൽ പലരും എത്തുന്നത്

Published on 25th November 2018
COPYRIGHT_LAW

ട്രോളുകള്‍ക്കു വിലക്കു വരും; വിവാദ കോപ്പിറൈറ്റ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം; ഇന്റര്‍നെറ്റിനെ തകര്‍ക്കുമെന്ന് വിമര്‍ശനം

പുതിയ നിയമം കൊണ്ടുവരുന്നതോടെ കോപ്പിറൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയാതെയാകും

Published on 13th September 2018

കവിത ബാലകൃഷ്ണന്റെ 'പൂ എന്ന പെണ്‍കുട്ടി' എന്ന ഗ്രാഫിക് നോവലിനെക്കുറിച്ച്

മലയാളത്തില്‍ ഗ്രാഫിക് നോവല്‍ അസാധാരണമാണ്. അത്തരം ആവിഷ്‌കാരങ്ങള്‍ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നില്ല.

Published on 22nd August 2018

Search results 1 - 15 of 17