• Search results for പാലാ
Image Title
abhimanyu

ലക്ഷ്യമിട്ടത് അനന്തുവിനെ ; കാരണം മുന്‍വൈരാഗ്യമെന്ന് സജയ് ജിത്തിന്റെ മൊഴി

പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നൽകി

Published on 17th April 2021
abhimanyu

അഭിമന്യു വധം : ഒരു പ്രതി കൂടി പിടിയില്‍

മുഖ്യപ്രതി സജയ് ജിത്ത് ഇന്നുരാവിലെ  പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു

Published on 16th April 2021
abhimanyu

അഭിമന്യു കൊലപാതകം : മുഖ്യപ്രതി സജയ് ജിത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published on 16th April 2021
couple_arrested
Huge snake in the beauty parlor

തുണിയെന്ന് കരുതി പിടിച്ചു, ഇളകിയപ്പോള്‍ ഞെട്ടി; ബ്യൂട്ടി പാര്‍ലറില്‍ കൂറ്റന്‍ പാമ്പ് 

എടക്കരയില്‍ ബ്യൂട്ടി പാര്‍ലറില്‍ മലമ്പാമ്പ് കയറി

Published on 14th April 2021
jaleel's fb post

'എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്കാലം ആശ്വസിക്കാം'; രാജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ

ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം;  തോല്‍പ്പിക്കാന്‍ കഴിയില്ല

Published on 13th April 2021
DJ_party_raid

കൊച്ചിയിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്: നിശാപാർട്ടിക്കിടെ ഡിജെ അടക്കം നാല് പേർ അറസ്റ്റിൽ 

കസ്റ്റംസും എക്സൈസും ചേർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ് 

Published on 11th April 2021
sobha_surendran_against_Crime_Nandakumar
pala_crime_auto_driver

പാലായില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

ഭാര്യയും 2 പെൺമക്കളുമുള്ള സന്തോഷ്‌ റ്റിന്റുവിനെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Published on 9th April 2021
crime

പാലായില്‍ പരീക്ഷ എഴുതാന്‍ പോയ യുവതിക്ക് തലയ്ക്ക് വെട്ടേറ്റു; ചോരവാര്‍ന്ന് മണിക്കൂറുകളോളം റോഡില്‍

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് 150 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം

Published on 8th April 2021
evmhacking_0

പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; നാല് ഇടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായപ്പോള്‍ തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസം മൂലമാണ് മോക് പോളിങ് വൈകിയത്

Published on 6th April 2021
DEATH

മീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതി

മീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതി

Published on 5th April 2021
kerala election

'നുണകള്‍ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന്‍ ചാണ്ടിക്ക് പിണറായിയുടെ മറുപടി 

യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

Published on 4th April 2021
Central Kerala

മനസ്സുതുറക്കാതെ മധ്യകേരളം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് മധ്യകേരളവും തെക്കന്‍ മലബാറിലുള്‍പ്പെടുന്ന ചില മണ്ഡലങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നത്

Published on 4th April 2021
vadakkancherry

ലൈഫ് മിഷന്‍ എന്ന ഭൂതം; 43വോട്ടിന് ഇക്കരെ വീണ അക്കര; വടക്കാഞ്ചേരി ആരെ തുണയ്ക്കും?

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 43വോട്ടനാണ് അനില്‍ അക്കര നിയമസഭയിലെത്തിയത്

Published on 3rd April 2021

Search results 1 - 15 of 963