• Search results for പിഞ്ചുബാലിക
Image Title
dog saves girl

പിഞ്ചുബാലിക പുഴയിലേക്ക്, കുതിച്ചു ചാടി നായ; രക്ഷപ്പെടുത്തല്‍ വീഡിയോ 

രക്ഷിക്കുന്നതിനിടെ കുട്ടി താഴെ വീഴുന്നതും സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാണ്

Published on 22nd February 2021
pk_firos

'പന്നികളോട് മല്ലയുദ്ധം പാടില്ല'; കത്തുവ ഫണ്ട് തിരിമറി ആരോപണത്തില്‍ പ്രതികരണവുമായി പി കെ ഫിറോസ്

കത്തുവ,ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്

Published on 2nd February 2021

അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി, പീഡനം, 40 കാരന്‍ അറസ്റ്റില്‍

മദ്യലഹരിയിലാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്

Published on 28th July 2020
rape

മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച് പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു, 22 കാരന്‍ അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു

Published on 2nd July 2020
ANAS

ടെറസിലൂടെ അകത്തുകടക്കും, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവരും; ഹ്യുണ്ടായ് അനസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ചുപോകുന്നത് ഇയാളുടെ പതിവ് രീതിയാണ്

Published on 17th January 2020

പാലക്കാട്ട് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ ഭിക്ഷാടനസംഘം; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്ട് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി -  കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ ഭിക്ഷാടനസംഘം - രണ്ടുപേര്‍ അറസ്റ്റില്‍

Published on 16th February 2019

മോദിയെ ചോദ്യം ചെയ്യാന്‍ പോകുന്നത് കര്‍ഷകര്‍: മറിയം ധാവ്‌ലെ സംസാരിക്കുന്നു

2014-ല്‍ ഭരണനയങ്ങളെ ചോദ്യം ചെയ്യാനുള്ള ത്രാണിപോലും രാജ്യത്തെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിച്ചില്ല.

Published on 14th January 2019

'എല്ലാ തെറ്റിനും മാപ്പ്' ; മരണക്കിടക്കയില്‍ ക്ഷമ ചോദിച്ച് ഇറിക്ക്, പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്തുകൊന്ന പ്രതിയെ വിഷം കുത്തിവെച്ച് വധിച്ചു

ടെന്നസിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണ് ഇറിക്കിന്റേത്

Published on 11th August 2018
c_radhakrishnan

ബലാത്സംഗ പരിവാര കലികാലം! സി രാധാകൃഷ്ണന്‍ എഴുതുന്നു

സ്വവര്‍ഗ്ഗത്തിലെ ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഒരംഗവും പീഡിപ്പിക്കാറില്ല

Published on 10th May 2018

 ജോയ് മാത്യുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍; നിലപാടുകളേയില്ലാത്ത ചിലരെ ബുദ്ധിജീവികളാണെന്ന് തലയില്‍ എടുത്ത് വെയ്ക്കുന്ന ജനത നേരിടുന്ന ചില പ്രതിസന്ധികളുണ്ട്  

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച നടന്‍ ജോയ് മാത്യുവിന് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Published on 4th May 2018

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ഒരു ചമ്മലുമില്ല : ജോയ് മാത്യു

അവാര്‍ഡിനു വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് ജോയ് മാത്യു

Published on 4th May 2018
Kathua_rape_1

സംസ്‌കാരവിഹീനതയുടെ പേരോ ഹിന്ദു ഏകത മഞ്ച്?

സകല വാതായനങ്ങളും കൊട്ടിയടച്ച അനുദാര ഹൈന്ദവതയാണ് അവരുടെ ദൃഷ്ടിയില്‍ ഭാരതീയത

Published on 26th April 2018

Search results 1 - 12 of 12