• Search results for പിണറായി
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7262  ; മരണം 26

സംസ്ഥാനത്ത് ഇന്ന് 8369  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st October 2020

''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് പ്രതിനിധിയെത്തി

Published on 21st October 2020
pinarayi

സംസ്ഥാനത്ത് ഇന്ന്  6591 പേര്‍ക്ക് കോവിഡ്; മരണം 24

സംസ്ഥാനത്ത് ഇന്ന് 6591   പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th October 2020
pinarayi

ഓണത്തിന്റെ തിരക്കല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്.

Published on 19th October 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 5,022 പേര്‍ക്ക് കോവിഡ്; മരണം 21

സംസ്ഥാനത്ത്  ഇന്ന് 5,022    പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 19th October 2020
km-shaji

'കൊല നടത്തി അന്ന് തന്നെ സ്ഥലം വിടണം; വധിക്കാന്‍ ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎം ഷാജി

കണ്ണൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ള പ്രാദേശിക നേതാവ് ഇതിനായി മുംബൈയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതിന്റെ ശബ്ദരേഖ കെഎം ഷാജി പുറത്തുവിട്ടു

Published on 19th October 2020

ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും

Published on 19th October 2020
paddy

നെൽവയൽ ഉടമകൾക്ക് റോയൽറ്റി: തുക വിതരണം അടുത്ത മാസം മുതൽ, ഇനിയും അപേക്ഷിക്കാം 

ഹെക്ടറിന് വർഷം രണ്ടായിരം രൂപ വീതമാണ് റോയൽറ്റി

Published on 19th October 2020

നിയമലംഘകര്‍ ജാഗ്രതൈ ; 35 കേന്ദ്രങ്ങളിൽ പിടിഇസഡ് ക്യാമറകൾ; കൊച്ചിയില്‍ ഗതാഗതം ഇനി സ്മാര്‍ട്ടാകും ; പെലിക്കന്‍ സിഗ്‌നലുകള്‍

റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് സ്വയംപ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ സംവിധാനം സജ്ജമാക്കി

Published on 19th October 2020

ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമര്‍ശിച്ചിട്ടില്ല, ഓണാഘോഷത്തെ സൂചിപ്പിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എന്നുമാത്രം: കെ കെ ശൈലജ

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 18th October 2020

ദരിദ്രര്‍ക്കും അശരണര്‍ക്കുമായി പ്രവര്‍ത്തിച്ചുവെന്ന് നരേന്ദ്രമോദി; സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയെന്ന് മുഖ്യമന്ത്രി; മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രമുഖര്‍

ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി

Published on 18th October 2020
prem-nazir

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

സ്മാരകത്തിൽ ഒരു മിനി തീയറ്റർ, പ്രേംനസീർ ലൈബ്രറി, പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം, താമസ സൗകര്യം എന്നിവയുണ്ടാകും

Published on 17th October 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 5731 ; മരണം 24

സംസ്ഥാനത്ത് ഇന്ന് 7283  പേര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16th October 2020
Supreme-Court-of-India-min

ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് സുപ്രീംകോടതി പരിഗണിക്കും

രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു

Published on 16th October 2020

Search results 1 - 15 of 4555