• Search results for പുറത്താക്കി
Image Title
beggar

'സ്ത്രീ' ആയതോടെ; വീട്ടില്‍ നിന്നും ആശുപത്രിയില്‍ നിന്നും പുറത്ത്; തെരുവില്‍ ഭിക്ഷയാചിച്ച ഡോക്ടര്‍ക്ക് കൈത്താങ്ങായി പൊലീസ്

ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും ഒരുവര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രിയില്‍ നിന്നും യുവതിയെ പുറത്താക്കി

Published on 24th November 2020
death

അമ്മ മരിച്ചുകിടക്കുന്നതായി രണ്ടാനച്ഛനെ വിളിച്ചു പറഞ്ഞു; സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് മകന്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

മകന്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

Published on 21st November 2020
Bineesh-Kodiyeri

ബിനീഷിനെ പുറത്താക്കണം; അമ്മ യോഗം കൊച്ചിയില്‍ തുടങ്ങി

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം

Published on 20th November 2020

തുടക്കത്തിലെ കല്ലുകടി; സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംനാള്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചു.

Published on 19th November 2020
Lyon

പൂജാരയേയും രഹാനയേയും മടക്കിയത് 9 വട്ടം വീതം, മുട്ടുവിറച്ചവരില്‍ കോഹ്‌ലിയും രോഹിത്തും; 2014ല്‍ വേരുറപ്പിച്ച ഭീഷണി 

ലിയോണ്‍ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ രഹാനെയും പൂജാരയുമാണ്

Published on 19th November 2020

അമിത് ഷാ എല്ലാ മാസവും എത്തും; ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കും
 

Published on 18th November 2020
natarajan-ipl

നടരാജന്‍ ഇതുവരേയും പുറത്തെടുക്കാത്ത ആയുധങ്ങളുണ്ട്, ടി20 ലോകകപ്പില്‍ 'എക്‌സ് ഫാക്ടറാവും': വിവിഎസ് ലക്ഷ്മണ്‍

ഐപിഎല്ലില്‍ ഹൈദരാബാദിന് വേണ്ടി തിളങ്ങിയതിന് പിന്നാലെ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു

Published on 18th November 2020
k_surendran1

'തോമസ് ഐസക് കേരളം കണ്ട വലിയ കള്ളന്‍';  ധനമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ചട്ടലംഘനം നടത്തിയ മന്ത്രി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. ധനമന്ത്രി രാജി വെക്കണം

Published on 17th November 2020

വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിപിഎമ്മിനെതിരെ മല്‍സര രംഗത്ത്

പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി

Published on 17th November 2020
Gillespie

കളി അവസാനിപ്പിക്കുക മൂന്ന് ഫോർമാറ്റിലും ഇതിഹാസ താരമായി; ഇന്ത്യൻ പേസറുടെ ഭാവി പ്രവചിച്ച് ​ഗില്ലെസ്പി

ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളതെന്നും ​ഗില്ലെസ്പി ചൂണ്ടിക്കാണിക്കുന്നു

Published on 15th November 2020

156 റണ്‍സ് മറികടന്നാല്‍ മുംബൈയ്ക്ക് അഞ്ചാമതും കിരീടത്തില്‍ മുത്തമിടാം; ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈയ്ക്ക് 157 റണ്‍സ് വിജയ ലക്ഷ്യം.

Published on 10th November 2020
sanal

കഴുത്തിലെ വരഞ്ഞ പാട് രേഖപ്പെടുത്താത്തതെന്ത്?; കോവിഡ് നെഗറ്റീവ് എങ്ങനെ പോസിറ്റീവ് ആയി?, പിന്നില്‍ അവയവ മാഫിയ?, ബന്ധുവിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് സനല്‍കുമാര്‍ ശശിധരന്‍

ബന്ധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കുന്നെന്നും ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

Published on 9th November 2020

ഹര്‍മന്‍പ്രീത്- സ്മൃതി നേര്‍ക്കുനേര്‍; ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍നോവാസ്; വനിതാ ടി20 ചാലഞ്ച് ഫൈനല്‍ ഇന്ന്

ഹര്‍മന്‍പ്രീത്- സ്മൃതി നേര്‍ക്കുനേര്‍; ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍നോവാസ്; വനിതാ ടി20 ചാലഞ്ച് ഫൈനല്‍ ഇന്ന്

Published on 9th November 2020
delhi

കന്നി കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി; ഹൈദരാബാദിനെ കീഴടക്കി രാജകീയ മുന്നേറ്റം  

ആദ്യമായാണ് ഡല്‍ഹി ഐപിഎല്‍ ഫൈനലിലെത്തുന്നത്

Published on 9th November 2020
kohli_rcb

എല്ലാവരും സംഭാവന നല്‍കി, പക്ഷേ കിരീടം തൊടാന്‍ അത് പോരായിരുന്നു: കോഹ്‌ലി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍

Published on 7th November 2020

Search results 1 - 15 of 1404