• Search results for പൊതുപരീക്ഷ
Image Title
cbse students

പഞ്ചാബിൽ അഞ്ച്, എട്ട്, പത്ത് പരീക്ഷകൾ ഇല്ല; ​ഗുജറാത്തിൽ പരീക്ഷകൾ മാറ്റി

പഞ്ചാബിൽ അഞ്ച്, എട്ട്, പത്ത് പരീക്ഷകൾ ഇല്ല; ​ഗുജറാത്തിൽ പരീക്ഷകൾ മാറ്റി

Published on 15th April 2021
ksrtc concession

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ അനുവദിച്ചിരിക്കുന്ന യാത്രയുടെ കാലാവധി കെഎസ്ആര്‍ടിസി നീട്ടി

Published on 8th April 2021
psc Notification

പ്ലസ് ടു തലത്തിലെ രണ്ടാം ഘട്ട പൊതുപരീക്ഷ തീയതിയില്‍ മാറ്റം; ഏപ്രില്‍ 18ന് നടത്തും 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാലാണു തീയതിമാറ്റം. എന്നാൽ ഏപ്രിൽ 10നുള്ള ഒന്നാം ഘട്ട പരീക്ഷയിൽ മാറ്റമില്ല

Published on 27th March 2021
cbse exam

കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷ നടത്തി; ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ 

സംസ്ഥാനത്ത് സിബിഎസ്​ഇ സ്​കൂളുകളിൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്

Published on 17th March 2021
sslc model exam

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം

പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും

Published on 1st March 2021
sslc exam

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും

Published on 28th February 2021
psc examination

ബിരുദതല പരീക്ഷയ്ക്കും മലയാളത്തിൽ ചോദ്യം; മേയിലെ പ്രാഥമിക പൊതുപരീക്ഷകളിൽ പ്രാബല്യം 

ബിരുദം അടിസ്ഥാന യോ​ഗ്യതയായ തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷകൾ പരിഷ്കരിക്കാൻ പിഎസ് സി തീരുമാനം

Published on 25th February 2021
onlineclass

റിവിഷൻ ക്ലാസുകൾ ഇന്ന് അവസാനിക്കും; വിക്ടേഴ്സ് ചാനലിൽ നാളെ മുതൽ പുതിയ ടൈംടേബിൾ 

റിവിഷൻ ക്ലാസുകൾ വീണ്ടും കേൾക്കേണ്ടവർക്ക് ഓഡിയോ ബുക്കായി ലഭിക്കും

Published on 14th February 2021
plus two students class time may increase

ടി എച്ച് എസ് എൽ സി : പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു; പരീക്ഷ മാർച്ച്  17 മുതൽ

ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും

Published on 2nd February 2021
Revision classes for SSLC and Plus Two

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷ; റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്സ് ചാനലിൽ

രാവിലെ 8.30 ന് പ്ലസ് ടുവിനും 9.30ന് പത്താം ക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് ഉണ്ടാവുക

Published on 31st January 2021
first bell

പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഞായറാഴ്ച മുതൽ; തിങ്കളാഴ്ച മുതല്‍ സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങൾ

കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂർത്തിയാകും

Published on 28th January 2021
Plus Two Level public  Examination

പ്ലസ്ടു ലെവല്‍ പൊതുപരീക്ഷ ഉടന്‍, തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു; 83 തസ്തികയില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം

പ്ലസ്ടു ലെവല്‍ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു

Published on 28th January 2021
allowing two children to sit on a bench in schools

ഇന്നു മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം, സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടി

കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻപറ്റാതെ വർക് ഫ്രം ഹോം ആയ അധ്യാപകർക്ക് മാത്രമാണ് ഇളവുണ്ടാകുക

Published on 25th January 2021
SSLC PLUS TWO EXAM

10,12 ക്ലാസിലെ സിലബസ് വെട്ടിക്കുറയ്ക്കില്ല; താത്പര്യമുള്ള എത്ര ചോദ്യത്തിനും ഉത്തരമെഴുതാം: വിദ്യാഭ്യാസ മന്ത്രി

സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

Published on 19th January 2021
Tenth grade classes

കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ ഇന്ന് തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ

കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ ഇന്ന് തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ

Published on 17th January 2021

Search results 1 - 15 of 60