• Search results for പൊലീസുകാർ
Image Title
purse_lost_pti

'അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്'; മഴയിൽ കുതിർന്ന് റോഡിൽ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വർണ തകിട്

പഴ്സിന്റെ ഉൾഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയ പൊലീസിന് ലഭിച്ചത് 2 ലക്ഷം രൂപയോളം വിലമതിക്കുന്ന തങ്കത്തകിട്

Published on 11th June 2021
washing-mac

വാഷിങ് മെഷീൻ ഡ്രയറിൽ കുടുങ്ങി മൂന്ന് വയസുകാരി; വിദ​ഗ്ധമായി പുറത്തെടുത്ത് പൊലീസ്

മണ്ണഞ്ചേരി അമ്പനാകുളങ്ങര വെളിയിൽ ഹാരീസിന്റെ മകൾ ഐസയാണ് വാഷിങ്മെഷീനിൽ കുടുങ്ങിയത്

Published on 3rd June 2021
shami-1

ഇം​ഗ്ലണ്ടിൽ ജയം പിടിക്കും പട്ടാളക്കാർക്കും ഡോക്ടർമാർക്കും പൊലീസുകാർക്കും വേണ്ടി; മുഹമ്മദ് ഷമിയുടെ ഉറപ്പ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കമുണ്ടെന്നും ഷമി പറഞ്ഞു

Published on 1st June 2021
covid testing
Manchester United fans storm Old Trafford

'ഇത് പ്രതിഷേധമല്ല, ക്രിമിനലിസം'- മൈതാനം കൈയേറി ആക്രമണം അഴിച്ചുവിട്ട ആരാധകരെ വെറുതെ വിട‌ില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്  (വീഡിയോ)

ഇത് പ്രതിഷേധമല്ല, ക്രിമിനലിസം- മൈതാനം കൈയേറി ആക്രമണം അഴിച്ചുവിട്ട ആരാധകരെ വെറുതെ വിട‌ില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്

Published on 4th May 2021
Strict restrictions in Ernakulam

അനാവശ്യമായി കറങ്ങണ്ട, മുകളിൽ ഡ്രോൺ ഉണ്ട്; കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

അനാവശ്യമായി കറങ്ങണ്ട, മുകളിൽ ഡ്രോൺ ഉണ്ട്; കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

Published on 26th April 2021
bike

'അവനെ പിടിക്കാൻ ഏമാൻമാർക്ക് ഉടൽ വിറയ്ക്കും'- പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം

'അവനെ പിടിക്കാൻ ഏമാൻമാർക്ക് ഉടൽ വിറയ്ക്കും'- പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം

Published on 26th April 2021
young man was found dead under a car

തകരാറ് പരിഹരിക്കാൻ കാറിനടിയിൽ കയറി, മധ്യഭാ​ഗം ദേഹത്ത് ഞെരിഞ്ഞമർന്നു; റോഡിൽ യുവാവ് മരിച്ചനിലയിൽ, ദുരൂഹത

ഒരു രാത്രി മുഴുവൻ വഴിയിൽ കിടന്ന മൃതദേഹം അടുത്തദിവസം അതുവഴിപോയ പത്രവിതരണക്കാരനാണ് കണ്ടത്

Published on 25th April 2021
Locals throw stones at policemen

കോവിഡ് വ്യാപനത്തിനിടെ ഉത്സവം നടത്തി; തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞും അടിച്ചോടിച്ചും നാട്ടുകാർ (വീ‍ഡിയോ)

കോവിഡ് വ്യാപനത്തിനിടെ ഉത്സവം നടത്തി; തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞും അടിച്ചോടിച്ചും നാട്ടുകാർ (വീ‍ഡിയോ)

Published on 24th April 2021
kerala police

എസ്ഐയെ ‘മൃഗ’മെന്ന് വിളിച്ച് വനിതാ ഡിസിപി; വിശദീകരണം തേടി കമ്മിഷണർ 

പതിവായി നടത്തുന്ന ‘സാട്ട’ വയർലെസ് കോൺഫറൻസിനിടെയാണ് സംഭവം

Published on 17th April 2021
kuttavum-sikshayum_poster

ആസിഫ് അലി ചിത്രത്തിന്റെ റിലീസിങ് പോസ്റ്റർ ഏറ്റുവാങ്ങി കേരള പൊലീസ്; മലയാളത്തിൽ ഇതാദ്യം 

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്

Published on 14th April 2021
mammootty vote

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ, പ്രതിഷേധത്തിനിടെ വോട്ട് ചെയ്ത് താരം

താരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്

Published on 6th April 2021
10th class student brutally beaten

പെൺകുട്ടിക്കൊപ്പം നടന്നതിന് പട്ടാപ്പകൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

പെൺകുട്ടിക്കൊപ്പം നടന്നതിന് പട്ടാപ്പകൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published on 2nd March 2021
Police help Kodi Suni

കൊടി സുനിയെ വഴിവിട്ട് സഹായിച്ച് പൊലീസ്; മൂന്ന് പേർക്ക് സസ്പെൻഷൻ

കൊടി സുനിയെ വഴിവിട്ട് സഹായിച്ച് പൊലീസ്; മൂന്ന് പേർക്ക് സസ്പെൻഷൻ

Published on 26th February 2021
A giant snake wrapped around a power line

വൈദ്യുതി കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് പടുകൂറ്റൻ പെരുമ്പാമ്പ്; അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

വൈദ്യുതി കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് പടുകൂറ്റൻ പെരുമ്പാമ്പ്; അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

Published on 16th February 2021

Search results 1 - 15 of 150