• Search results for പ്രണയം
Image Title
muthangal

പ്രണയം നിറച്ച് 'മുത്തം നൂറുവിധം', ശ്രീനാഥ് ഭാസി നായകനായെത്തുന്നു, ടീസർ 

ഗിരീഷ് മനോ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്

Published on 21st November 2020
disha_tiger

സിയാന്‍ നിറത്തില്‍ ഹോട്ട് ലുക്കില്‍ ദിഷ, ബിക്കിനി ചിത്രത്തിന് ടൈഗര്‍ ഷ്‌റോഫിന്റെ പ്രതികരണം ഏറ്റെടുത്ത് ആരാധകര്‍

ഹോട്ട്-ഗ്ലാമറസ് ചിത്രം ഇതിനൊടകം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്

Published on 20th November 2020
murderghjgx

സഹോദരിയുമായി പ്രണയം; അയല്‍വാസിയെ 22കാരന്‍ ഉളി കൊണ്ട് കുത്തിക്കൊന്നു

സഹോദരിയുമായി പ്രണയം; അയല്‍വാസിയെ 22കാരന്‍ ഉളി കൊണ്ട് കുത്തിക്കൊന്നു

Published on 15th November 2020
neha

നേഹ ആ പാട്ടില്‍ എഴുതിയത് ജീവിതത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ല, ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; പ്രണയനാളുകളെക്കുറിച്ച് താരദമ്പതികള്‍ 

ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്

Published on 9th November 2020
mahadevan_thampi

'പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ? ഇതിലെവിടെയാണ് പ്രണയം എന്ന് ചോദിക്കുന്നവരോട് പുച്ഛം'; വൈറലായ ഫോട്ടോഷൂട്ടിനെക്കുറിച്ച് മഹാദേവന്‍ ‌തമ്പി 

അർധനഗ്നരായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആ പ്രണയിനികൾ 'സ്വർണം പോലെ പരിശുദ്ധമായ' പ്രണയമാണ് ആവിഷ്കരിച്ചത്

Published on 6th November 2020

മറ്റൊരു സമുദായത്തിലുള്ള യുവാവുമായി പ്രണയം, ബീച്ചില്‍ വച്ച് കൊല്ലാന്‍ ശ്രമം; 19കാരിയുടെ രക്ഷകനായി കര്‍ഷകന്‍, മാതാപിതാക്കള്‍ അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊല്ലാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Published on 4th November 2020

പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

Published on 3rd November 2020
kajal_agar

വിവാഹം പെട്ടെന്ന് നടത്തിയതിന് കാരണമുണ്ട്‌; ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ലെന്ന് കാജല്‍  

പെട്ടെന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍

Published on 3rd November 2020
AYUSHMANN

'ഞങ്ങൾ ഒന്നിച്ചിട്ട് 125 കൊല്ലമായി', 12ാം വിവാഹവാർഷികത്തിൽ ആയുഷ്മാൻ ഖുറാന

സൈബർ ലോകത്ത് കയ്യടി നേടുന്നത് തന്റെ നല്ല പാതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ആശംസയാണ്

Published on 2nd November 2020

പ്രണയത്തിന്റെ ആദിരൂപങ്ങള്‍

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, അക്കിത്തത്തിന്റെ മാധവിക്കുട്ടി എന്ന കവിത

Published on 1st November 2020
rimi

'പ്രണയമൊരു സുജൂദല്ലേ', പാടി പ്രണയിച്ച് റിമി ടോമി; വൈറലായി ഗാനം

പാട്ടും ഡാന്‍സും അഭിനയവുമായി ആരാധകരുടെ മനം കീഴടക്കുകയാണ് റിമി

Published on 30th October 2020
poonam

'ഞാൻ നിനക്കുവേണ്ടിയുള്ളതാണ്', പൂനം ബജ്‌വ പ്രണയത്തിൽ; കാമുകനൊപ്പമുള്ള പ്രണയനിമിഷങ്ങൾ പങ്കുവെച്ച് താരം

പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

Published on 29th October 2020
srk

29ാം വിവാഹവാര്‍ഷികത്തില്‍ ഗൗരിക്ക് എന്താണ് സമ്മാനിച്ചത്; ആരാധകന്റെ ചോദ്യത്തിന് റൊമാന്റിക് മറുപടിയുമായി ഷാരുഖ്

ഈ മാസം 25നായിരുന്നു ഷാരുഖിന്റേയും ഗൗരിയുടേയും 29ാം വിവാഹവാര്‍ഷികം

Published on 28th October 2020

പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 18 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കേസില്‍ പിടിയിലാകാന്‍ 12 പേര്‍ കൂടി

പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 18 പവന്‍ സ്വര്‍ണം തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കേസില്‍ പിടിയിലാകാന്‍ 12 പേര്‍ കൂടി

Published on 27th October 2020
girls_living_together

ടിക് ടോക്കിലൂടെ പ്രണയം; ഒരുമിച്ച് കഴിഞ്ഞ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കേരള പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയതായി പരാതി 

രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം

Published on 25th October 2020

Search results 1 - 15 of 739