• Search results for പ്രണയബന്ധം
Image Title
fire

പ്രണയം എതിര്‍ത്തു; 55 കാരനായ പിതാവിനെ മകള്‍ തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി

Published on 6th January 2021
Crime news

കാമുകന്‍ പുലര്‍ച്ചെ ബൈക്കിലെത്തി; സിസി ടിവി ഓഫ് ചെയ്ത് 17 കാരി; അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ നിറംപിടിപ്പിച്ച നുണകള്‍; കൊലപാതകത്തില്‍ അറസ്റ്റ്

കൊല നടത്തിയ ശേഷം രാജസ്ഥാനിലേക്ക് കടക്കുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്

Published on 20th December 2020
rain gordon

'പിരിയാനാവുന്നില്ല പൊന്നേ !'; ബ്രീഫ് കെയ്‌സിനെ വിവാഹം കഴിച്ച് 24 കാരി, അമ്പരപ്പ്

ഗിഡിയോണുമായി പ്രണയത്തിലായ റെയിന്‍ ഗോര്‍ഡോണ്‍, ഈ വര്‍ഷം ജൂണിലാണ് വിവാഹം കഴിക്കുന്നത്

Published on 15th December 2020
neha

'നീ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്ന് രോഹൻ പറഞ്ഞു, മദ്യലഹരിയിലാണെന്ന് കരുതി'; നേഹ കക്കർ

നേഹയ്ക്ക് 32 വയസായെങ്കിലും രോഹന് 25 വയസായിരുന്നു പ്രായം

Published on 10th December 2020

'എട്ടുമാസത്തെ പ്രണയബന്ധം'; ബോഡി ബില്‍ഡര്‍ 'സെ്ക്‌സ് ഡോളി'നെ വിവാഹം ചെയ്തു (വീഡിയോ) 

കസാഖിസ്ഥാനില്‍ ബോഡി ബില്‍ഡര്‍ 'സെക്‌സ് ഡോളിനെ' വിവാഹം ചെയ്തത് കൗതുക കാഴ്ചയായി

Published on 26th November 2020

ജീവിതം അവസാനിപ്പിക്കുന്ന ബാല്യങ്ങള്‍

മികച്ച കൗണ്‍സലിങ്ങിലൂടെയോ അനുഭാവത്തോടെയുള്ള സംസാരം കൊണ്ടോ തീര്‍ക്കാവുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നതിന് ആരാണ് ഉത്തരവാദികള്‍?

Published on 8th November 2020

'ഒരു വർഷം മുൻപ് പ്രണയം അവസാനിപ്പിച്ചു, ഫോൺ വിളി തുടർന്നത് സൗഹൃദത്തിന്റെ പേരിൽ'; അർച്ചനയുടെ ആത്മഹത്യയിൽ യുവാവ്

കേസിൽ അകപ്പെട്ടതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും പൊലീസ് പറഞ്ഞു

Published on 19th September 2020

'അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക', കാമുകിയുമായി ബ്രേക്ക് അപ്; അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് യുവാവ് 

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയുടെ അമ്മയുടെ നമ്പര്‍ ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍

Published on 28th August 2020
lovers

ഒളിച്ചോടാനുള്ള പണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം; 19-കാരി മാതാപിതാക്കളോട് ചോദിച്ചത് ഒരു കോടി, പൊലീസെത്തിയപ്പോൾ കാമുകൻ ഓടിരക്ഷപ്പെട്ടു

പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്

Published on 26th July 2020

കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ യുവതിക്കൊപ്പം മറ്റൊരാള്‍ മുറിയില്‍, കുപിതനായി അഞ്ചുവയസുകാരിയെ കഴുത്തുമുറിച്ച് കൊന്നു; സഹിക്കാനാവാതെ അച്ഛന്‍ ജീവനൊടുക്കി

അഞ്ചു വയസ്സുകാരിയായ മകളുടെ കൊലപാതകത്തിന്റെ മനോവിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published on 12th July 2020

കാമുകന്‍ ഉപേക്ഷിച്ച് പോയി, മദ്യലഹരിയില്‍ വിമാനത്തിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്ത് 29കാരി; ഫ്‌ളൈയിറ്റ് അടിയന്തരമായി താഴെ ഇറക്കി

മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി

Published on 16th June 2020
al_pacino

 ഒരുപാട് പ്രായമുണ്ട്,  പിശുക്കും; നടൻ അൽ പച്ചിനോയുമായുള്ള പ്രണയം അവസാനിപ്പിച്ചെന്ന് കാമുകി 

9 കാരനായ അദ്ദേഹത്തിന് 43 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല, നടി മെയ്റ്റൽ ദോഹൻ

Published on 19th February 2020

വിവാഹിതയായ മകളുമായി പ്രണയബന്ധം: തൊടുപുഴയില്‍ യുവാവിനെ പിതാവ് കുത്തിക്കൊന്നു

തൊടുപുഴയില്‍ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി

Published on 10th January 2020

'അതിര്‍ത്തി കടന്ന പ്രണയം' ; സംവിധായകന്‍ ശ്രീജിത്തിന് ബംഗ്ലാദേശി വധു

ബംഗ്ലാദേശിലെ സന്നദ്ധസംഘടനയുടെ ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം മേധാവിയായി പ്രവര്‍ത്തിക്കുകയാണ് മിഥില ഇപ്പോള്‍

Published on 7th December 2019
KATRINA

വിക്കി കൗശാലുമായി പ്രണയത്തില്‍, തുറന്നു പറയാന്‍ കത്രീന കൈഫ്; ന്യൂ ഇയര്‍ ആഘോഷം ഒരുമിച്ച്

ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published on 26th November 2019

Search results 1 - 15 of 39