Advanced Search
Please provide search keyword(s)- Search results for പ്രതിഷേധം
Image | Title | |
---|---|---|
മാർച്ച് രണ്ടിന് വാഹന പണിമുടക്ക് ; ഇന്ധന വില വർധനയിൽ പ്രതിഷേധംഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി | ||
വിശദീകരണ നീക്കം പാളി; കേന്ദ്രമന്ത്രിയെ തടഞ്ഞു; യുപി ഗ്രാമങ്ങളില്‍ ബിജെപിയെ 'വിരട്ടി' കര്ഷകര്കേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദീകരിക്കാനുള്ള ബിജെപി നേതാക്കളുടെ നീക്കത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം. | ||
![]() | രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വിലരണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില | |
വയനാട് സമരങ്ങളുടെ ബഫര്സോണ്വീണ്ടും സമരങ്ങളുടെ നാളുകളിലാണ് വയനാട്. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധങ്ങളും തുടങ്ങിയത് | ||
![]() | 'കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലത്'; ദിശയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിടൂള് കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും. | |
![]() | '50 ആക്കുമെന്ന് പറഞ്ഞവര്‍ നൂറാക്കി'; ഇന്ധനവില വര്‍ധനയ്ക്കെതിരെ അടുപ്പുകൂട്ടല്‍ സമരവുമായി സിപിഎംപാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനയ്ക്കെതിരെ അടുപ്പുകൂട്ടല്‍ സമരത്തിന് ആഹ്വാനം ചെയത് സിപിഎം | |
സെക്രട്ടേറിയറ്റിന് മുന്പില് തെരുവുയുദ്ധം, പൊലീസും കെഎസ് യു പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം | ||
![]() | വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചുവീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ ആള് മരിച്ചു | |
![]() | നിയമത്തിന് 22കാരി, 50കാരി എന്നൊന്നുമില്ല; ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസ് കമ്മിഷണര്നിയമത്തിന് 22കാരി, 50കാരി എന്നൊന്നുമില്ല; ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസ് കമ്മിഷണര്‍ | |
പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് അക്കാദമി പുരസ്കാരം നല്‍കിയതിനെതിരെ ബിജെപിഎസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയതിനെതിരെ ബിജെപി | ||
![]() | 'ആയുധം കയ്യിലുള്ളവര്‍ നിരായുധയായ പെണ്‍കുട്ടിയെ ഭയക്കുന്നു'; രാഹുല്‍ മുതല്‍ ഒന്‍പതുകാരി ലിസിപ്രിയ വരെ; ദിശയ്ക്ക് വേണ്ടി പ്രതിഷേധംദിശയെ വിട്ടയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു | |
'സുരേന്ദ്രന്റെ നാവ് പൊന്നാണ്, അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്''50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്' | ||
സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം; ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണുതാല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. | ||
![]() | യുവരാജ് സിങ്ങിനെതിരെ എഫ്ഐആര്‍; എട്ട് മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസ്യുവരാജ് സിങ്ങിനെതിരെ എഫ്ഐആര്‍; എട്ട് മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസ് | |
ഹിന്ദു വിരുദ്ധ പരാമർശം ട്വിറ്ററിൽ വൈറലായി, രൂക്ഷവിമർശനം; യുവതിയെ പിരിച്ചുവിട്ട് ഗാനടൻസില ആനിസ് എന്ന ജീവനക്കാരിക്കെതിരെയാണ് മ്യൂസിക് സ്ട്രീമിംഗ് ആപ്പായ ഗാന നടപടി സ്വീകരിച്ചത് |
Search results 1 - 15 of 2962